Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിരോധങ്ങള്‍ പാളി; നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കേരളനാടെങ്ങും പ്ലാസ്റ്റിക്ക് കൂടുന്നു; നടപടിക്ക് കേന്ദ്രസര്‍ക്കാര്‍

ചില ഹോട്ടലുകള്‍ പ്ലാസ്റ്റിക്ക് കവറിലാണ് ചൂടുള്ള ഭക്ഷണം പൊതിഞ്ഞ് നല്‍കുന്നത്. 75 മൈക്രോണില്‍ താഴെ വരുന്ന പ്ലാസ്റ്റിക് കാരി ബാഗുകളും 60 ജി.എസ്.എമ്മില്‍ കുറഞ്ഞ നോണ്‍ വൂവണ്‍ ബാഗുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. കേരളത്തില്‍ ഇവയ്‌ക്ക് നേരത്തെ തന്നെ നിരോധനമുണ്ടായിരുന്നു. എന്നാല്‍ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുടെ വ്യാപക ഉപയോഗം. 2020 ജനുവരി ഒന്നിനാണ് സംസ്ഥാനത്ത് ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ നിരോധിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2021, 12:38 pm IST
in Kerala

കൊച്ചി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങള്‍ക്ക് വിലങ്ങുവീണിട്ടും നാട്ടില്‍ ഇപ്പോഴും സുലഭം. പലചരക്ക് കടകള്‍, മത്സ്യമാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ ലഭ്യമാണ്.  

ചില ഹോട്ടലുകള്‍ പ്ലാസ്റ്റിക്ക് കവറിലാണ് ചൂടുള്ള ഭക്ഷണം പൊതിഞ്ഞ് നല്‍കുന്നത്. 75 മൈക്രോണില്‍ താഴെ വരുന്ന പ്ലാസ്റ്റിക് കാരി ബാഗുകളും 60 ജി.എസ്.എമ്മില്‍ കുറഞ്ഞ നോണ്‍ വൂവണ്‍ ബാഗുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. കേരളത്തില്‍ ഇവയ്‌ക്ക് നേരത്തെ തന്നെ നിരോധനമുണ്ടായിരുന്നു. എന്നാല്‍ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുടെ വ്യാപക ഉപയോഗം. 2020 ജനുവരി ഒന്നിനാണ് സംസ്ഥാനത്ത് ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ നിരോധിച്ചത്.  

തുടക്കത്തില്‍ പരിശോധന കര്‍ശനമായതിനാല്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ഇവ അപ്രത്യക്ഷമായി. ക്രമേണ പരിശോധന അയഞ്ഞു. കൊവിഡിന്റെ വരവോടെ പൂര്‍ണമായും നിലച്ചു. ഇതോടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന നോണ്‍ വൂവണ്‍ കാരി ബാഗുകള്‍ ഉള്‍പ്പെടെ 120 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക്കുകള്‍ തിരിച്ചെത്തുകയായിരുന്നു. പ്ലാസ്റ്രിക് നിരോധനം ഫലപ്രദമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ മിഷന്‍, ശുചിത്വ മിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടന്നെങ്കിലും കൊവിഡില്‍ അതും ഇല്ലാതായി. പ്ലാസ്റ്റിക്കുകള്‍ വലിച്ചെറിയുന്നതും വ്യാപകമായിട്ടുണ്ട്. കടയില്‍നിന്ന് പ്ലാസ്റ്റിക് കിറ്റ് പിടികൂടിയാല്‍ തുടക്കത്തില്‍ 25,000 രൂപവരെ  പിഴ ചുമത്താം. ആവര്‍ത്തിച്ചാല്‍ തടവുശിക്ഷവരെ ലഭിക്കാം. അലര്‍ജിമുതല്‍ അര്‍ബുദത്തിനുവരെ കാരണമാകുന്ന നിരോധിത പ്ലാസ്റ്റിക്കുകള്‍ ഇനിയും ഉപയോഗിക്കണോ. മാറേണ്ടത് നാം ഓരോരുത്തരുമാണ്.

നടപടിക്ക് കേന്ദ്രം

രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം രണ്ട് ഘട്ടമായി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ആദ്യം 75 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകളും 60 ജിഎസ്എമ്മില്‍ കുറഞ്ഞ നോണ്‍ വൂവണ്‍ ബാഗുകളും നിരോധിച്ചു. കുറഞ്ഞ മൈക്രോണിലുള്ള പ്ലാസ്റ്റിക്കിന്റെ നിര്‍മാണം, കയറ്റുമതി, സംഭരണം, വിതരണം, വില്‍പ്പന എന്നിവയും നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് പ്‌ളേറ്റ്, കപ്പ്, ഗഌസ്, ട്രേ, മിഠായി കവര്‍, പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയര്‍ബഡുകള്‍, ബലൂണുകള്‍ക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍, അലങ്കാരത്തിനുള്ള തെര്‍മോകോള്‍ എന്നിവ 2022 ജൂലായ് ഒന്നിനകം നിരോധിക്കും. രണ്ടാംഘട്ടമായി ഡിസംബര്‍ 31 മുതല്‍ 120 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണമായും നിരോധിക്കും.

Tags: കേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍പ്ലാസ്റ്റിക്ഗ്രീൻസോൺ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.