Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സനാതന ധര്‍മ്മ മാര്‍ഗ്ഗദര്‍ശക കേന്ദ്രവും ആസ്ഥാന മന്ദിരവും; പിന്തുണ അഭ്യര്‍ത്ഥിച്ച് ആര്‍ഷവിദ്യാ സമാജം

ആസ്ഥാനമന്ദിരത്തിന്റെ നിര്‍മ്മാണത്തിനുള്ള തുക സമാഹരണത്തിന്റെ ഭാഗമായി ആസ്‌ട്രേലിയയിലുള്ള പ്രവര്‍ത്തകര്‍ നല്‍കിയ തുക കഴിഞ്ഞ ദിവസം കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2021, 11:22 am IST
inSamskriti

തിരുവനന്തപുരം: ആര്‍ഷവിദ്യാ സമാജത്തിന് സ്വന്തമായി സനാതന ധര്‍മ്മ മാര്‍ഗ്ഗദര്‍ശക കേന്ദ്രവും ആസ്ഥാന മന്ദിരവും  നിര്‍മ്മിക്കുന്നു.സനാതന ധര്‍മ്മത്തിന്റെ അധ്യയനം, അനുഷ്ഠാനം, പ്രചാരണം,അധ്യാപനം,സംരക്ഷണം എന്നീ പഞ്ചകര്‍ത്തവ്യങ്ങളുടെ നിര്‍വ്വഹണങ്ങള്‍ക്കായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ പ്രസ്ഥാനമാണ് ആര്‍ഷവിദ്യാസമാജം. അതോടൊപ്പം അജ്ഞത, തെറ്റിദ്ധാരണ, ബ്രെയിന്‍ വാഷിംഗ് എന്നിവയാല്‍ രാഷ്‌ട്ര വിരുദ്ധ  മതമൗലിക തീവ്രവാദ ചിന്താഗതികളിലേക്ക് മാറിയ അയ്യായിരത്തിലേറെ യുവതീയുവാക്കളെ ആശയസംവാദത്തിലൂടെ സ്വധര്‍മ്മത്തിലേക്ക് തിരികെ എത്തിച്ച സ്ഥാപനം കൂടിയാണ്.

കഴിഞ്ഞ 22 വര്‍ഷമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് നമ്മള്‍ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്തു കൊണ്ടിരുന്നത്. പല തരത്തിലുള്ള ബാഹ്യസമ്മര്‍ദ്ദങ്ങള്‍ മൂലം ഇപ്പോഴുള്ള വാടകക്കെട്ടിടം ഒഴിയേണ്ടിവന്നിരിക്കുന്ന സാഹചര്യമാണ്. നേരത്തെ തൃപ്പുണിത്തുറയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഇപ്പോള്‍ ബാലരാമപുരത്താണ്.

ആര്‍ഷാ വിദ്യാസമാജത്തിന്റെ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മ്മാണത്തിനുള്ള തുക സമാഹരണത്തിന്റെ ഭാഗമായി ആസ്‌ട്രേലിയയിലുള്ള പ്രവര്‍ത്തകര്‍ നല്‍കിയ തുക കഴിഞ്ഞ ദിവസം കൈമാറി. മുന്‍ കേരളാ പോലീസ് മേധാവി ടി പി സെന്‍കുമാറിന്റെ കൈയ്യില്‍ നിന്നും സംഭാവന ആര്‍ഷവിദ്യാസമാജം അംഗങ്ങളായ സുജിത്ജി, ചിത്ര.ജി.കൃഷ്ണന്‍ എന്നിവര്‍ സ്വീകരിച്ചു.  

ഓസ്‌ട്രേലിയയിലെ സംഘധ്വനി കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ നിരവധി പേരാണ് സഹായഹസ്തവുമായി മുന്നോട്ടുവന്നത്. ആര്‍ഷവിദ്യാ സമാജത്തിന്റെ മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടെയുണ്ടാവുമെന്ന് സംഘടന ഉറപ്പുനല്‍കിയതായും ആര്‍ഷവിദ്യാ സമാജം വ്യക്തമാക്കി.

സഹായിക്കുവാന്‍ തയ്യാറുള്ളവര്‍ ചീഫ് കോഴ്‌സ് കോര്‍ഡിനേറ്റര്‍ വി.ആര്‍ മധുസൂദനന്‍(9020078899), അധ്യാപികമാരായ ശ്രുതി.ഒ (8943006350), ചിത്ര ജി. കൃഷ്ണന്‍(9496942089) എന്നിവരുമായി ബന്ധപ്പെടണമെന്ന് ആര്‍ഷവിദ്യാ സമാജം അറിയിച്ചു.

Tags: ആര്‍ഷവിദ്യാ സമാജം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ഷവിദ്യാസമാജം ധര്‍മപ്രചാരിക ആതിരയുടെ ആത്മകഥയായ 'ഞാന്‍ ആതിര'യുടെ ഹിന്ദി പരിഭാഷയായ 'മേം ആതിര'യുടെ പ്രകാശനം ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത നിര്‍വ്വഹിച്ചപ്പോള്‍. ആചാര്യ കെ.ആര്‍. മനോജ്, ആതിര എന്നിവര്‍ സമീപം
Kerala

‘മേം ആതിര’ പ്രകാശനം ചെയ്തു; പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കല്‍ പ്രാഥമിക കടമ: രേഖ ഗുപ്ത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.