Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പത്ര താളുകളിൽ വിരിയുന്ന കരവിരുത്; നിർമ്മാണത്തിലെ വൈദഗ്ധ്യത്താൽ ശ്രദ്ധേയനായി എഴുപത്തിയൊന്നുകാരൻ, നിർമ്മിച്ചത് നൂറിലധികം വസ്തുക്കൾ

പേപ്പറിൽ നിർമ്മിച്ച കാളവണ്ടിയും കൂട്ടത്തിൽ വ്യതസ്തമാണ്. നാലും അഞ്ചും മണിക്കൂറെടുത്താണ് കൂടുതൽ സാധനങ്ങളും വേണുഗോപാലൻ നിർമ്മിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2021, 11:09 am IST
inThrissur

അരിമ്പൂർ: വിശ്രമ ജീവിതം ആനന്ദകരമാക്കാൻ ന്യൂസ് പേപ്പർ കൊണ്ട് കലാവിരുത് തീർക്കുകയാണ് എഴുപത്തിയൊന്നുകാരനായ കല്ലാറ്റ് വേണുഗോപാലൻ. പത്ര താളുകൾ കൊണ്ട് സ്വയം നിർമ്മിച്ച നൂറിലധികം വസ്തുക്കളാണ് ഇദ്ദേഹത്തിന്റെ കൈവശം ഉള്ളത്. പത്രക്കടലാസുകളാൽ നിർമ്മിച്ചവയെങ്കിലും നിർമ്മാണത്തിലെ വൈദഗ്ധ്യം മൂലം എല്ലാം ആകർഷകമാണ്. നാലടി ഉയരമുള്ള നിലവിളക്ക് മുതൽ ദീപാരാധന തട്ടുകൾ, ധൂപകുറ്റി, മണികൾ, കിണ്ടി, ടീ സെറ്റുകൾ, ഐസ്ക്രീം ബൗളുകൾ, വൈൻ ബോട്ടിൽ, ചെരാത്, പെൻ സ്റ്റാന്റ്, മാലകൾ, ഭരണി, പറ തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ സാധങ്ങളിൽ വേണുഗോപാലന്റെ കരവിരുത് കാണാം.

ഹൗസ് ബോട്ട്, ഗ്രാമഫോൺ, നിലവളക്ക് തുടങ്ങിയ ചുമർ അലങ്കാരങ്ങളും ശ്രദ്ധേയമാണ്. ജ്വല്ലറി ബോക്സ്, നിലവിളക്ക് എന്നിവ പല ഭാഗങ്ങളായി അഴിച്ചെടുക്കാവുന്നവയാണ്. പേപ്പറിൽ നിർമ്മിച്ച കാളവണ്ടിയും കൂട്ടത്തിൽ വ്യതസ്തമാണ്. നാലും അഞ്ചും മണിക്കൂറെടുത്താണ് കൂടുതൽ സാധനങ്ങളും വേണുഗോപാലൻ നിർമ്മിച്ചത്. ദിവസങ്ങളോളം പ്രയത്നം വേണ്ടി വന്നവയും കൂട്ടത്തിലുണ്ട്. ന്യൂസ് പേപ്പർ ക്രാഫ്റ്റ് ചെയ്യണം എന്ന ആശയം ഉദിക്കുന്നത് മൂ‍ന്ന് വർഷം മുമ്പാണ്. സൂറത്തിലെ ക്രിഷക് ഭാരതി കോ- ഓപ്പറേറ്റീവ് ലിമിറ്റഡിലെ ജീവനക്കാരനായിരുന്നു വേണുഗോപാലൻ. ഭാര്യ: ശാന്തകുമാരി.

കൂടുതൽ വ്യതസ്മായ വസ്തുക്കൾ നിർമ്മിച്ച് എക്സിബിഷൻ നടത്താനുള്ള ശ്രമത്തിലാണ് വേണു ഗോപാലൻ.

Tags: കരകൗശാലNews PaperKallatt Venugopal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജിഹാദികൾ വാഴുന്നയിടം നരകം ! ധാക്കയിലെ പത്ര ഓഫീസുകൾ അഗ്നിക്കിരയാക്കി , മാധ്യമ പ്രവർത്തകർ മരണഭീതിയിൽ ; യൂനുസിന്റെ സ്വർഗരാജ്യം തകരുന്നു

Kerala

75ാം വയസിലും വാര്‍ത്തകള്‍ തേടി ചുറുചുറുക്കോടെ സുബ്രന്റെ സൈക്കിള്‍ യാത്ര

Kerala

കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃകം ജന്മഭൂമിയിലൂടെ ലോകമറിയും: ഡോ. ജെ.ശ്രീകുമാര്‍

Kerala

ശരിയായ ദിശയില്‍ രാജ്യത്തെ നയിക്കുക ജന്മഭൂമിയുടെ ദൗത്യം : ജോര്‍ജ് കുര്യന്‍

Kerala

ദുരന്തങ്ങളുണ്ടാവുമ്പോള്‍ മലയാളിക്ക് ഒരേ മനസാണ്, പത്രങ്ങള്‍ക്ക് പോലും ഒരേ തലക്കെട്ടാണ്!

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.