Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം – ഒക്‌ടോബര്‍ 17 മുതല്‍ 23 വരെ

പുനരാലോചനകളില്‍ പഠനം മുടക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്മാറും. കുടുംബാംഗങ്ങളുടെ ആശ്വാസവചനങ്ങള്‍ മനസ്സമാധാനത്തിന് വഴിയൊരുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വര്‍ധിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2021, 02:16 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (മ്മ)

പറയുന്ന വാക്കുകള്‍ ഫലപ്രദമായി തീരും. തൃപ്തിയായ വിലയ്‌ക്ക് ഭൂമി വാങ്ങുവാനിടവരും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും. മാതാപിതാക്കളുടെ സാമീപ്യം ആശ്വാസം നല്‍കും.

ഇടവക്കൂറ്: കാര്‍ത്തിക (മ്ല), രോഹിണി,  മകയിരം (മ്മ)

സഹപ്രവര്‍ത്തകര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നറിഞ്ഞതിനാല്‍ മനോവിഷമം തോന്നും. പ്രായാധിക്യമുള്ളവരുടെ വാക്കുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ സര്‍വകാര്യ വിജയമുണ്ടാകും. അശ്രാന്ത പരിശ്രമത്താല്‍ അവിസ്മരണീയമായ നേട്ടം കൈവരിക്കും.

മിഥുനക്കൂറ്: മകയിരം (മ്മ), തിരുവാതിര,  പുണര്‍തം (മ്ല)

പുനരാലോചനകളില്‍ പഠനം മുടക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്മാറും. കുടുംബാംഗങ്ങളുടെ ആശ്വാസവചനങ്ങള്‍ മനസ്സമാധാനത്തിന് വഴിയൊരുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്സാഹവും ഉന്മേഷവും വര്‍ധിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (മ്പ), പൂയം, ആയില്യം

ജീവിതപങ്കാളിയുടെ നിര്‍ദ്ദേശങ്ങള്‍ പലപ്പോഴും യുക്തമായതിനാല്‍ സര്‍വാത്മനാ സ്വീകരിക്കും. വിജ്ഞാനപ്രദമായ വിഷയങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതില്‍ ആത്മസംതൃപ്തി തോന്നും. സുഹൃത്തുക്കള്‍ക്ക് സാമ്പത്തിക സഹായം ചെയ്യും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (മ്പ)

വരവും ചെലവും തുല്യമായിരിക്കും. കാര്യനിര്‍വഹണ ശക്തിയും പ്രവര്‍ത്തനക്ഷമതയും വര്‍ധിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ വളരെ സൂക്ഷിക്കണം. ജന്മസിദ്ധമായ കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ അവസരമുണ്ടാകും.

കന്നിക്കൂറ്: ഉത്രം (മ്ല), അത്തം, ചിത്തിര (മ്മ)

ആഗ്രഹസാഫല്യത്തിനായി അശ്രാന്തപരിശ്രമം വേണ്ടിവരും. സന്താനങ്ങളുടെ ശ്രേയസ്സില്‍ ആത്മാഭിമാനം തോന്നും. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കും. പറയുന്ന വാക്കു ഫലപ്രദമാകും.

തുലാക്കൂറ്: ചിത്തിര (മ്മ), ചോതി, വിശാഖം (മ്ല)

ഏറ്റെടുത്ത ദൗത്യം തൃപ്തികരമായി പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിന് ചേരുവാനിടവരും. വിശ്വാസയോഗ്യമായ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും.

വൃശ്ചികക്കൂറ്: വിശാഖം (മ്പ), അനിഴം, തൃക്കേട്ട

ചെയ്യുന്ന പ്രവൃത്തികള്‍ എല്ലാം നിഷ്ഫലമായിത്തീരും. ജീവിതപങ്കാളിയുടെ ആശ്വാസവചനങ്ങള്‍ മനസ്സമാധാനത്തിന് വഴിയൊരുക്കും. പുനരാലോചനയില്‍ പുതിയ വ്യാപാരം തുടങ്ങുന്നത് ഉപേക്ഷിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (മ്പ)

പുതിയ ആത്മബന്ധം വന്നുചേരുമെങ്കിലും വഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം. കഠിനാദ്ധ്വാനത്താല്‍ ഏറ്റെടുത്ത ദൗത്യം ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാന്‍ സാധിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.

മകരക്കൂറ്: ഉത്രാടം (മ്ല), തിരുവോണം, അവിട്ടം (മ്മ)

മഹദ് വ്യക്തികളെ പരിചയപ്പെടുവാന്‍ അവസരമുണ്ടാകും. വീഴ്ചകള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. പാര്‍ശ്വഫലങ്ങളുള്ള ഔഷധങ്ങള്‍ ഉപേക്ഷിക്കും. ഉദ്യോഗമാറ്റം ഉണ്ടാകും.

കുംഭക്കൂറ്: അവിട്ടം (മ്മ), ചതയം, പൂരുരുട്ടാതി (മ്ല)

പ്രവൃത്തിമേഖലകളില്‍ ശുഭാപ്തി വിശ്വാസത്തോടുകൂടി പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യമുണ്ടാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ അഹോരാത്രം പ്രയത്‌നം വേണ്ടിവരും. പാരമ്പര്യ പ്രവൃത്തികള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തും.

മീനക്കൂറ്: പൂരുരുട്ടാതി (മ്പ), ഉതൃട്ടാതി, രേവതി

ദൂരദേശത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. അപകീര്‍ത്തി ഒഴിവാക്കുവാന്‍ സംഘനേതൃത്വസ്ഥാനം രാജിവയ്‌ക്കും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയ ദര്‍ശനം നടത്തുവാനിടവരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.