Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കൊല്‍ക്കത്തയെ എറിഞ്ഞിട്ടു; മഞ്ഞപ്പട വീണ്ടും ഐപിഎല്‍ കിരീടം ഉയര്‍ത്തി; നാലാം കിരീട നേട്ടത്തില്‍ തല ഉയര്‍ത്തി മഹേന്ദ്ര സിങ് ധോണി

ഓപ്പണര്‍ ഡുപ്ലെസിയുടെ അര്‍ധ സെഞ്ചുറിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വമ്പന്‍ സ്‌കോറാണ് ഉയര്‍ത്തിയത്. കൊല്‍ക്കത്ത നൈറ്റ്് റൈഡേഴ്‌സിനെതിരായ ഐപിഎല്‍ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് 20 ഓവറില്‍ മൂന്ന്്് വിക്കറ്റിന് 192 റണ്‍സ് എടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2021, 11:39 pm IST
inCricket

ദുബായ്: കൊല്‍ക്കത്തയെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണ്ടും ഐപിഎല്‍ കിരീടം ഉയര്‍ത്തി. ആവേശകരമായ മത്സരത്തില്‍ കൊല്‍ക്കത്തയെ ഒന്‍പത് വിക്കറ്റിന് തകര്‍ത്താണ് മഞ്ഞപ്പടയുടെ വിജയം. ഓപ്പണര്‍ ഡുപ്ലെസിയുടെ  അര്‍ധ സെഞ്ചുറിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വമ്പന്‍ സ്‌കോറാണ് ഉയര്‍ത്തിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഐപിഎല്‍ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 192 റണ്‍സ് എടുത്തു.

ഡുപ്ലെസി 59 പന്തില്‍ ഏഴു ഫോറും മൂന്ന് സിക്‌സറും അടക്കം 86 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടു. മൂന്നാം വിക്കറ്റില്‍ മൊയിന്‍ അലിക്കൊപ്പം 68 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന പന്തിലാണ് ഡുപ്ലെസി പുറത്തായത്്. മൊയിന്‍ അലി 37 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഇരുപത് പന്ത് നേരിട്ട മൊയിന്‍ അലി രണ്ട് ഫോറും മൂന്ന് സിക്‌സറും പൊക്കി.

  ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്‌ക്കുവാദും ഡു പ്ലെസിസും 61 റണ്‍സ് അടിച്ചെടുത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന് മികച്ച തുടക്കം സമ്മാനിച്ചു. ഗെയ്‌ക്കുവാദിനെ പുറത്താക്കി സ്പിന്നര്‍ സുനില്‍ നരെയ്‌നാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 27 പന്ത് നേരിട്ട ഗെയ്‌ക്കുവാദ് മൂന്ന് ഫോറും ഒരു സിക്‌സറും സഹിതം 32 റണ്‍സ് എടുത്തു. ഇതോടെ ഈ സീസണിലെ ടോപ്പ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്് ഗെയ്‌ക്കുവാദിന് സ്വന്തമായി. പതിനാറ് മത്സരങ്ങളിലായി ഗെയ്‌ക്കുവാദ് 635 റണ്‍സ്്് എടുത്തു.  

ഗെയക്കുവാദിന് ശേഷം ക്രീസിലെത്തിയ റോബിന്‍ ഉത്തപ്പ ഡു പ്ലെസിസിന് മികച്ച പിന്തുണ നല്‍കി. രണ്ടാം വിക്കറ്റില്‍ ഇവര്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ഉത്തപ്പ , സുനില്‍ നരെയ്‌ന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പതിനഞ്ച് പന്തില്‍ മൂന്ന് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ ഉത്തപ്പ 31 റണ്‍സ് എടുത്തു. കൊല്‍ക്കത്ത സ്പിന്നര്‍ സുനില്‍ നെരയ്ന്‍ നാല് ഓവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ശിവം മാവി നാല് ഓവറില്‍ 32 റണ്‍സിന് ഒരുവിക്കറ്റ് എടുത്തു. ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ മോര്‍ഗന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍, 192 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുമെന്ന് പ്രതീക്ഷ പത്ത് ഓവര്‍വരെ ആരാധകര്‍ക്ക് നല്‍കിയശേഷമാണ് കൊല്‍ക്കത്തയുടെ തകര്‍ച്ച. തുടരെ തുടരെ വിക്കറ്റ് വീണതോടെ കൊല്‍ക്കത്ത പ്രതിരോധത്തിലേക്ക് പോകുകയായിരുന്നു. ഇരുപത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എടുക്കാനെ കൊല്‍ക്കത്തയ്‌ക്ക് കളിഞ്ഞുള്ളൂ. ചെന്നൈയുടെ നാലാമത് ഐപിഎല്‍ കിരീടമാണിത്.  

Tags: ചെന്നൈIPLഎം.എസ്. ധോണി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Cricket

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.