Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഭാരതത്തില്‍ ഋഷിത്വത്തിന് ലിംഗഭേദമില്ല: ഹരികൃഷ്ണന്‍ ഹരിദാസ്

വേദകാലം മുതല്‍ തന്നെ ഭാരതത്തില്‍ സ്ത്രീകള്‍ക്ക് ഉന്നതസ്ഥാനം കല്പിക്കപ്പെട്ടിട്ടുണ്ട്. വേദങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത് തന്നെ ശ്രുതിമാതാവ് എന്നാണ്. ബ്രഹ്മജ്ഞാനം നേടിയ അനേകം സ്ത്രീകള്‍ അക്കാലത്ത് തന്നെ ഭാരതത്തില്‍ ഉണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2021, 10:50 am IST
inKozhikode

കോഴിക്കോട്: ഭാരതത്തില്‍ ഋഷിത്വത്തിന് ലിംഗഭേദമുണ്ടായിരുന്നില്ലെന്ന് ഹരികൃഷ്ണന്‍ ഹരിദാസ്. കേസരി സര്‍ഗോത്സവത്തില്‍ ‘ഉപനിഷദ് സംവാദങ്ങളിലെ സ്ത്രീ സാന്നിധ്യം’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വേദകാലം മുതല്‍ തന്നെ ഭാരതത്തില്‍ സ്ത്രീകള്‍ക്ക് ഉന്നതസ്ഥാനം കല്പിക്കപ്പെട്ടിട്ടുണ്ട്. വേദങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത് തന്നെ ശ്രുതിമാതാവ് എന്നാണ്. ബ്രഹ്മജ്ഞാനം നേടിയ അനേകം സ്ത്രീകള്‍ അക്കാലത്ത് തന്നെ ഭാരതത്തില്‍ ഉണ്ടായിരുന്നു. ശങ്കരാചാര്യരും മണ്ഡനമിശ്രനും തമ്മിലുള്ള സംവാദത്തിന് സാക്ഷിയായി ഇരുന്നത് ഉഭയഭാരതിയെന്ന സ്ത്രീയായിരുന്നു. ജനകസഭയില്‍ പണ്ഡിതനായ യാജ്ഞവല്‍ക്യനോട് സംവാദം നടത്തിയത് ഗാര്‍ഗ്ഗിയെന്ന ബ്രഹ്മവാദിനിയാണ്. സംവാദിവിദ്യ എന്നറിയപ്പെടുന്ന ഉപനിഷത്തുകളിലും ശക്തമായ സ്ത്രീ സാന്നിധ്യം കാണാന്‍ കഴിയും. ഐതരേയം പോലെ സ്ത്രീകളുടെ പേരില്‍ അറിയപ്പെടുന്ന ഉപനിഷത്തുകള്‍ പോലുമുണ്ട്. ഇതെല്ലാം ഭാരതം സ്ത്രീത്വത്തിന് നല്‍കിയ പ്രാധാന്യത്തെ എടുത്തു കാണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. സുപ്രിയ എ.കെ. അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോ. എന്‍.ആര്‍. മധു രചിച്ച ചെറുകഥാ സമാഹാരമായ ‘ബുദ്ധന്‍ ചിരിക്കാത്ത കാലം’ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ചലച്ചിത്ര താരം വിധുബാലയ്‌ക്ക് നല്‍കി പ്രകാശനം ചെയ്തു. ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍. ഷാബുപ്രസാദ്. ഡോ. എന്‍.ആര്‍. മധു എന്നിവര്‍ സംസാരിച്ചു. പ്രിയ പി.ജി സ്വാഗതവും വനജ എസ്.നായര്‍ നന്ദിയും പറഞ്ഞു. അഡ്വ. വി. പത്മനാഭന്‍ രചിച്ച ‘വേമ്പനാട്’ എന്ന നോവല്‍ വിധുബാല ഹരികൃഷ്ണന്‍ ഹരിദാസിന് നല്‍കി പ്രകാശനം ചെയ്തു.  

ഡോ. ഇടനാട് രാജന്‍ നമ്പ്യാര്‍ അവതരിപ്പിച്ച ചാക്യാര്‍കൂത്തും യജ്ഞേശ്വര്‍ ശാസ്ത്രിയും സംഘവും ചേര്‍ന്ന് അവതരിപ്പിച്ച ഭജനയും അരങ്ങേറി.

Tags: NavarathrifestivalKesari
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

India

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.