Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അവസാന സിനിമ താന്‍ കണ്ടില്ല, ആ അഭിനയം കാണാനുള്ള മനക്കരുത്ത് എനിക്കില്ല: സുശീല

I was told the story of that movie, i didn't have the guts to watch the act: suseela

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2024, 02:57 pm IST
inEntertainment

കോട്ടയം: നെടുമുടി വേണുവിന്റെ അവസാന സിനിമയായ സ്വര്‍ഗ്ഗം തുറക്കുന്ന സമയം താന്‍ കണ്ടില്ലെന്ന് ഭാര്യ സുശീല. സിനിമ റിലീസ് ചെയ്തപ്പോള്‍ സംവിധായകന്‍ ജയരാജ് വിളിച്ച് പറഞ്ഞിരുന്നു. ആശുപത്രിയില്‍ കഴിയവെ, പതിവിനു വിരുദ്ധമായി ആ ചിത്രത്തിന്റെ കഥ ശശിച്ചേട്ടന്‍ (നെടുമുടിവേണു) എന്നോട് പറഞ്ഞതാണ്. ഇനി അഭിനയം കൂടി കാണാനുള്ള മനക്കരുത്തില്ല . അതുകൊണ്ടാണ് കാണാന്‍ തോന്നാഞ്ഞത് എന്ന് നെടുമുടി വേണുവിന്റെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ മനോരമയില്‍ എഴുതിയ ഓര്‍മ്മക്കുറിപ്പില്‍ സുശീല പറഞ്ഞു.
എംടി വാസുദേവന്‍ നായരുടെ തിരക്കഥകളെ ആസ്പദമാക്കി ചെയ്ത മനോരഥങ്ങള്‍ എന്ന സിനിമ പരമ്പരയില്‍ ഒന്നാണ് സ്വര്‍ഗ്ഗം തുറക്കുന്ന സമയം. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നെങ്കിലും ജയരാജിന്‌റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
അവസാന കാലത്ത് ആശുപത്രിയില്‍ കഴിയവെ ഈ ചിത്രത്തിന്റെ കഥ എന്നോട് പറഞ്ഞിരുന്നു. മരണശയ്യയില്‍ കിടക്കുന്ന ഒരു വൃദ്ധന്‍. ഒന്നു മരിച്ചുകിട്ടിയിരുന്നെങ്കില്‍ എന്ന് അക്ഷമരായി കാത്തുനില്‍ക്കുന്ന ബന്ധുക്കള്‍.അവരില്‍ നിന്നൊക്കെ വ്യത്യസ്തയായ, സ്‌നേഹമയിയായ സഹോദരി .. ഇതൊക്കെയും എന്നോട് വിശദമായി പറഞ്ഞിരുന്നു. ശശിച്ചേട്ടനാണ് മരണാസന്നനായ വൃദ്ധനായി അഭിനയിച്ചത്. അന്നത്തെ ആശുപത്രി വാസത്തിനുശേഷം ശശിച്ചേട്ടന്‍ ജീവിതത്തിലേക്ക് മടങ്ങിയില്ല.
മരണം കാത്തു കിടക്കുന്ന വ്വദ്ധന്റെ കഥ അദ്ദേഹം പറഞ്ഞത് ഒരു ഉള്‍ക്കിടിലത്തോടെയാണ് ഞാന്‍ കേട്ടത്. ഇനി അഭിനയം കൂടി കാണാനുള്ള മനക്കരുത്ത് ഇല്ലാത്തതിനാലാണ് സിനിമ കാണാഞ്ഞത് എന്നും സുശീല ഓര്‍മ്മിക്കുന്നുണ്ട്.

 

Tags: movienedumudi venugutswatchsuseelaswargam thurakkunna samayam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

പുതിയ വാര്‍ത്തകള്‍

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.