Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഷാര്‍ജയില്‍ നാളെ തീക്കളി; എലിമിനേറ്ററില്‍ ബെംഗളൂരു കൊല്‍ക്കത്തയെ നേരിടും

നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്തയ്‌ക്കാണ് മുന്‍തൂക്കം. 28 തവണ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ പതിനഞ്ചില്‍ വിജയിച്ചു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ മറികടന്നെത്തുന്നതിന്റെ ആവേശത്തിലാണ് ബെംഗളൂരു. കോഹ്‌ലിക്ക് പുറമെ എ.ബി. ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദേവദത്ത് പടിക്കല്‍, ഭരത് എന്നിവരുടെ ഫോമിലാണ് ബെംഗളൂരുവിന്റെ പ്രതീക്ഷ. മാക്‌സ്‌വലോ ഡിവില്ലിയേഴ്‌സോ ആഞ്ഞടിച്ചാല്‍ ബെംഗളൂരുവിന് കാര്യങ്ങള്‍ എളുപ്പമാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2021, 11:07 pm IST
in Cricket

ഷാര്‍ജ: ആദ്യ ഐപിഎല്‍ കിരീടം തേടിയിറങ്ങുന്ന ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനും വിരാട് കോഹ്‌ലിക്കും ഇന്ന് തീക്കളി. ഓയിന്‍ മോര്‍ഗന്റെ നേതൃത്വത്തിലുള്ള കൊല്‍ക്കത്തയുമായി എലിമിനേറ്റര്‍ മത്സരം വൈകിട്ട് 7.30ന്. ഇന്ന് വിജയിച്ചാല്‍ ഫൈനലിലേക്കുള്ള പോരാട്ടത്തിന് യോഗ്യത നേടാം. തോറ്റാല്‍ പുറത്തുപോകും. ഈ സീസണോടെ നായക സ്ഥാനം ഉപേക്ഷിക്കുന്ന വിരാട് കോഹ്‌ലിക്ക് ഇത്തവണ ഐപിഎല്‍ കിരീടം നേടാനായാല്‍ വിമര്‍ശകര്‍ക്കുള്ള മറുപടിയാകും. കൊല്‍ക്കത്തയെ വീണ്ടും കിരീടത്തിലെത്തിക്കുകയാണ് ഓയിന്‍ മോര്‍ഗന്റെ ലക്ഷ്യം.  

നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്തയ്‌ക്കാണ് മുന്‍തൂക്കം. 28 തവണ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ പതിനഞ്ചില്‍ വിജയിച്ചു. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ മറികടന്നെത്തുന്നതിന്റെ ആവേശത്തിലാണ് ബെംഗളൂരു. കോഹ്‌ലിക്ക് പുറമെ എ.ബി. ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദേവദത്ത് പടിക്കല്‍, ഭരത് എന്നിവരുടെ ഫോമിലാണ് ബെംഗളൂരുവിന്റെ പ്രതീക്ഷ. മാക്‌സ്‌വലോ ഡിവില്ലിയേഴ്‌സോ ആഞ്ഞടിച്ചാല്‍ ബെംഗളൂരുവിന് കാര്യങ്ങള്‍ എളുപ്പമാകും. ഹര്‍ഷല്‍ പട്ടേലിന്റെ ബൗളിങ് മികവ് ഇത്തവണ പ്ലേഓഫിലേക്കെത്തുന്നതില്‍ നിര്‍ണായകമായിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് 30 വിക്കറ്റുകളാണ് ഹര്‍ഷല്‍ വീഴ്‌ത്തിയത്.  

മറുവശത്ത് ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ. ശുഭ്മാന്‍ ഗില്‍, വെങ്കിടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ദിനേശ് കാര്‍ത്തിക്ക് എന്നിവരുടെ ബാറ്റ് റണ്‍സ് കണ്ടെത്തിയാല്‍ കൊല്‍ക്കത്തയ്‌ക്ക് കരുത്താകും. ലോക്കി ഫെര്‍ഗൂസനും ശിവം മാവിയും മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്. ഷക്കീബ് അല്‍ ഹസന്റെ ഓള്‍റൗണ്ട് മികവും നിര്‍ണായകം.

Tags: IPL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

Cricket

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

Cricket

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

Cricket

ഐപിഎൽ വാതുവെപ്പ് കേസ്: സിഡികൾ വിവർത്തനം ചെയ്തതിന് എം.എസ് ധോണി 10 ലക്ഷം രൂപ നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Cricket

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.