Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

നെഹ്റു് ‘മണ്ടത്തരങ്ങളുടെ പിതാവ്’: ‘വിറ്റു തുലയ്‌ക്കുന്നു’ എന്ന പറയുമ്പോള്‍ ഉണ്ടാക്കിവെച്ച 70,000 കോടിയുടെ കടം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നത് ഹീറോയിസം

ലോകത്തു എവിടേയ്‌ക്ക് ആയാലും ആദ്യ ചോയ്‌സ് Air India തന്നെ ആയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2021, 07:50 pm IST
inSocial Trend

‘അങ്ങിനെ ‘ നെഹ്റുവ്യന്‍ സോഷ്യലിസം’ അതിന്റെ അന്ത്യത്തിലേക്ക് കടന്നു, നെഹ്റുവ്യന്‍ സോഷ്യലിസത്തിന്റെ കാലത്തു ഒരു സാധാരണക്കാരന്‍ air india യില്‍ പറന്നത് ആയി അറിയില്ല, ഇന്നത്തെ പോലെ അല്ല, സാധാരണക്കാരന് താങ്ങാന്‍ പറ്റുമായിരുന്നില്ല എന്നത് അണ് സത്യം. ‘വിറ്റു തുലയ്‌ക്കുന്നു’ എന്ന് ഇന്ന് പറയുന്നവര്‍ എന്നാല്‍ അവര്‍ ഉണ്ടാക്കിവെച്ച 70,000 കോടിയുടെ കടം ജനങളുടെ തലയില്‍ വെക്കാതെ കോണ്‍ഗ്രസ് പാര്‍ട്ടി അത് ഏറ്റെടുക്കുക, അതല്ലേ ഹീറോയിസം.

ലോകത്തിന്റെ പല ഭാഗത്തേക്കും യാത്ര ചെയ്തിട്ടുള്ള ഒരാള്‍ ആണ് ഞാന്‍, വളരെ കുറച്ചു മാത്രമേ air india ഉപയോഗിച്ചിട്ടുള്ളു, കാരണം യാത്ര ചെയ്യാന്‍ ഒരു കോണ്‍ഫിഡന്‍സ് ഇല്ല എന്നത് തന്നെ. ഇപ്പോള്‍ അത് ടാറ്റാ ഏറ്റെടുത്തു, ഇനി അങ്ങിനെ ആയിരിക്കില്ല, ലോകത്തു എവിടേയ്‌ക്ക് ആയാലും ആദ്യ ചോയ്‌സ് Air India തന്നെ ആയിരിക്കുന്നു.

നെഹ്റുവിന്റെ സോഷ്യലിസത്തിന്റെ കടയ്‌ക്കല്‍ ആദ്യം കത്തി വെച്ചത് ആധുനിക ഭാരതതിന്റെ പിതാവ് എന്ന് തന്നെ പറയാവുന്ന നരസിംഹറാവു ആണ്. അതിന്റെ പക ‘നെഹ്റു കുടുംബം’ ആ മനുഷ്യന്റെ മൃതുദേഹത്തോട് തീര്‍ത്തു. ആധുനിക ഭാരത ചരിത്രം നെഹ്റുവിനെ ചിത്രീകരിക്കാന്‍ പോകുന്നത് ‘മണ്ടത്തരങ്ങളുടെ പിതാവ്’ എന്ന നിലയില്‍ ആയിരിക്കും. അതിനു വലിയ ഉദാഹരണവും സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയവും ആകാന്‍ പോകുന്നത് ആയിരിക്കും Air India. 70,000 കോടിയുടെ കടത്തില്‍ നിന്നും ലോകത്തിന്റെ ഒന്നാം നമ്പര്‍ വിമാനകമ്പനി ആയി വളര്‍ന്ന Air India യുടെ ചരിത്രം. 

വളര്‍ച്ചയില്‍ ഒരു സംശയവും വേണ്ട. Emirates, Ethihad, Qatar Air. ഈ മൂന്ന് വിമാന കമ്പനികളുടെയും നട്ടെല്ല് എന്ന് പറയുന്നത് ഇന്ത്യക്കാര്‍ ആയ യാത്രക്കാര്‍ ആണ്, മുംബൈ, കൊച്ചി, ചെന്നെ ആസ്ഥാനമാക്കി അമേരിക്കന്‍ / യൂറോപ്യന്‍ സെക്ടറിലേക്ക് ഡയറക്റ്റ് ഫ്‌ലൈറ്റ് വന്നാല്‍ അത് മാത്രം മതി മൂന്നാമത്തെ വര്‍ഷം മുതല്‍ ബാലന്‍സ് ഷീറ്റ് ലാഭത്തിന്റെ കണക്കും ആയി വരാന്‍. ടാറ്റായുടെ കൈകളില്‍ Air India ഭദ്രമായിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.’

മാത്യു ജഫ്

Tags: എയര്‍ ഇന്ത്യജവഹര്‍ലാല്‍ നെഹ്‌റുAirline
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

xr:d:DAEfXmqaqkY:50,j:33482903673,t:22082301
Business

അവസാന നിമിഷം വിമാന ടിക്കറ്റ് റദ്ദാക്കിയാൽ 80% വരെ റീഫണ്ട് ; വിമാന യാത്രക്കാർക്ക് ആശ്വാസമേകാനായി കേന്ദ്ര സർക്കാരിന്റെ പുത്തൻ പദ്ധതി

World

ബ്രസീലില്‍ 62 പേരുമായി വിമാനം തകര്‍ന്നു വീണു

Kerala

യാത്ര തടസ്സപ്പെടുമ്പോള്‍ യാത്രികരില്‍ നിന്ന് മാനസിക പീഡനവും ശാരീരിക ഉപദ്രവവും; ശരിവച്ച് എയര്‍ലൈന്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍

Gulf

ആകാശം കീഴടക്കാനായി ‘ ആകാശ എയർ ‘ ആദ്യ അന്താരഷ്‌ട്ര സർവീസ് തുടങ്ങുന്നു

World

നിക്കാരാഗ്വയിലേക്ക 303ഇന്ത്യാക്കാരുമായി പറന്ന വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവച്ചു

പുതിയ വാര്‍ത്തകള്‍

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.