Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തരിശാക്കപ്പെട്ടത് ആയിരക്കണക്കിന് ഏക്കര്‍ നെല്‍പ്പാടങ്ങള്‍; നെല്‍കൃഷിയില്‍ സമഗ്ര പഠനത്തിന് സിഡബ്ല്യൂആര്‍ഡിഎം

'മലബാറിന്റെ നെല്ലറ' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കോഴിക്കോട് ജില്ലയിലെ പ്രമുഖ പാടശേഖരങ്ങളില്‍ പലതും ഇന്ന് തരിശുനിലങ്ങളാണ്. ആയിരക്കണക്കിന് ഏക്കര്‍ നെല്‍പ്പാടങ്ങളാണ് വിവിധ കാരണങ്ങളാല്‍ തരിശാക്കപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2021, 12:26 pm IST
inKozhikode

കോഴിക്കോട്: നെല്‍കൃഷിയില്‍ സമഗ്ര പഠനത്തിന് തുടക്കമിട്ട് ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സിഡബ്ല്യൂആര്‍ഡിഎം). നെല്‍കൃഷിക്കനുയോജ്യമായ വയലുകളുടെ പ്രശ്‌നങ്ങളും സാധ്യതകളും വിശദമായി പഠിക്കും. ഗവേഷണത്തിന്റെ ഭാഗമായി നെല്‍വയലുകളുടെ മാപ്പിംഗ് നടത്തും. ജില്ലയിലെ   അവശേഷിക്കുന്ന നെല്‍വയലുകളില്‍ നടപ്പില്‍ വരുത്തുന്ന പതിവു പദ്ധതികള്‍ക്കപ്പുറം സമഗ്രമായ ഗവേഷണം നടത്തി തുടര്‍ നടപടി സ്വീകരിക്കാന്‍ ജില്ലാപഞ്ചായത്താണ് തയ്യാറായത്.  

ഒരു കാലത്ത് ‘മലബാറിന്റെ നെല്ലറ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കോഴിക്കോട് ജില്ലയിലെ പ്രമുഖ പാടശേഖരങ്ങളില്‍ പലതും ഇന്ന് തരിശുനിലങ്ങളാണ്. ആയിരക്കണക്കിന് ഏക്കര്‍ നെല്‍പ്പാടങ്ങളാണ് വിവിധ കാരണങ്ങളാല്‍ തരിശാക്കപ്പെട്ടത്. വെള്ളക്കെട്ട്, ജലനിര്‍ഗമന സൗകര്യങ്ങളുടെ അഭാവം, ജലലഭ്യതയില്ലായ്‌മ, കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റപ്പെടുന്നത് തുടങ്ങി തരിശിടപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായ പഠനത്തിന് ജില്ലാ പഞ്ചായത്ത് ഒരുങ്ങുന്നത്. 

ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിനാണ് പഠന ചുമതല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, ഹരിത കേരള മിഷന്‍, ജലസേചന വകുപ്പ്  മുതലായവയും കര്‍ഷകരും പാടശേഖര സമിതികളും ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. 2022-27 പഞ്ചവത്സര പദ്ധതിയിലെ നെല്‍കൃഷി പ്രോത്സാഹനപദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് സിഡബ്ല്യുആര്‍ഡിഎം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും. നടപ്പു വാര്‍ഷികപദ്ധതിയില്‍ ഡിപിസി അംഗീകാരം ലഭിച്ച പത്തു ലക്ഷം രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് പഠനം.

പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്ത് ഭാവി പഠന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത്, സിഡബ്ബ്യൂആര്‍ഡിഎം, കാര്‍ഷിക കര്‍ഷക ക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍ മുതലായവരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ അധ്യക്ഷതയില്‍  നടന്നു. സിഡബ്ബ്യൂആര്‍ഡി എം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.മനോജ് സാമുവല്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ വി.പി. ജമീല, രാജീവ് പെരുമണ്‍പുറ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീര്‍, ജലവിഭവ വികസന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ.അമ്പിളി, ഡോ. ആഷിഷ് ചതുര്‍വ്വേദി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മീന എന്നിവര്‍ സംസാരിച്ചു. വിവിധ ബ്ലോക്കുകളില്‍ നിന്നുള്ള കൃഷി അസി.ഡയറക്ടര്‍മാരും പങ്കെടുത്തു.  

Tags: krishipaddy fieldPaddyMalabar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍

India

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

Kerala

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.