Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kollam

അതിജീവനം തേടി വഴിയോര വാണിഭക്കാര്‍, ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എന്തും ലഭിക്കും

കൊവിഡ് മഹാമാരി ജനജീവിതം ദുസ്സഹമാക്കി കടന്നുപോകുമ്പോള്‍ അതിജീവനത്തിനും കുടുംബം പുലര്‍ത്താനുമായി പലവഴി തേടുകയാണ് ഇവര്‍.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Oct 7, 2021, 04:36 pm IST
inKollam

കൊല്ലം: തെരുവോരത്തെ ഓരോ കച്ചവടവും ഓരോ ജീവിതങ്ങളാണ്. കൊവിഡ് കാലം നിരവധി സാധാരണക്കാരുടെ ജീവിതങ്ങളാണ് തകര്‍ത്തത്. അവരെല്ലാം തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പെടാപാടിലാണ്. ഒരു കുടുംബത്തിനാവശ്യമായ ആഹാരസാധനങ്ങളെല്ലാം തെരുവോരത്തുണ്ട്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള എന്തും ഇന്ന് വഴിയോരത്ത് ലഭിക്കുന്നു. 

അലങ്കാര മത്സ്യങ്ങളും തുണിത്തരങ്ങളും തുടങ്ങി ഗൃഹോപകരണങ്ങള്‍ വരെ ഇപ്പോള്‍ തെരുവോരത്തുണ്ട്. കൊവിഡ് മഹാമാരി ജനജീവിതം ദുസ്സഹമാക്കി കടന്നുപോകുമ്പോള്‍ അതിജീവനത്തിനും കുടുംബം പുലര്‍ത്താനുമായി പലവഴി തേടുകയാണ് ഇവര്‍. ഈ കഠിനകാലത്തെ അതിജീവിക്കാന്‍ പലരും തെരഞ്ഞെടുത്തത് അവശ്യസാധനങ്ങളുടെ വഴിയോര കച്ചവടമാണ്. ഈ രംഗത്ത് വിജയ വഴികള്‍ തുറന്നതോടെ ദിവസവും കൂടുതല്‍ ആള്‍ക്കാര്‍ കടന്നുവരുന്നു.  

കരുനാഗപ്പള്ളി മുതല്‍ പാരിപ്പള്ളി വരെയുള്ള ദേശീയപാതയില്‍ നൂറുകണക്കിന് തെരുവോര കച്ചവടക്കാരുണ്ട്. കൊല്ലം പള്ളിമുക്ക് മേഖലയില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ അന്‍പതിലധികം വഴിയോരക്കച്ചവടക്കാരുണ്ട്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളും അവശ്യസാധനങ്ങള്‍ തൊട്ടടുത്തുള്ള കടകളില്‍നിന്നു വാങ്ങണമെന്ന നിര്‍ദേശങ്ങളുമെല്ലാം ഇത്തരം കച്ചവടത്തിന്റെ സാധ്യത വര്‍ധിപ്പിച്ചു. വീടിനു മുന്നിലും ഒഴിഞ്ഞ സ്ഥലങ്ങളുമെല്ലാം അവര്‍ കച്ചവടത്തിന് സ്ഥലം കണ്ടെത്തി. വാഹനങ്ങളില്‍ ഇരുന്ന് സാധനങ്ങള്‍ വാങ്ങാവുന്നതും പാര്‍ക്കിങ് സൗകര്യമുള്ളതുമായ സ്ഥലങ്ങളില്‍ വഴിയോരക്കച്ചവടക്കാര്‍ നിരന്നു.  

പഴം, പച്ചക്കറി, മത്സ്യം, സവാള, കരിക്ക്, പൊതിച്ചോറു കച്ചവടം, അഞ്ചുരൂപ കടി, വീട്ടില്‍ ഉണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ എന്നിവയാണ് പാതയോരക്കച്ചവടത്തില്‍ ഏറെയും. വീടുകളില്‍ വിളയിക്കുന്ന കാര്‍ഷിക വിഭവങ്ങളുമായി കച്ചവടം നടത്തുന്ന വീട്ടമ്മമാരുമുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട് വിദേശത്തുനിന്ന് എത്തിയ നിരവധി പ്രവാസികള്‍ വഴിയോരക്കച്ചവടത്തിലേക്കാണ് തിരിഞ്ഞത്. സാഹചര്യങ്ങള്‍ മനസ്സിലാക്കി ഇത്തരം സ്ഥലങ്ങളിലെത്തി സാധനം വാങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. വലിയ ലാഭമില്ലെങ്കിലും അന്നന്നത്തെ ജീവിതച്ചെലവിനുള്ളത് കിട്ടുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

Tags: വഴിയോര കച്ചവടക്കാര്‍National Highwaykollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.