Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സരസ്വതി പ്രതിമ അനാച്ഛാദനം ചെയ്തു, കേസരിയില്‍ നവരാത്രി സര്‍ഗോത്സവം തുടങ്ങി

കന്യാകുമാരിയില്‍ നിന്ന് അക്ഷര രഥയാത്രയായി എത്തിച്ച സരസ്വതി പ്രതിമ ഇന്നുച്ചയ്‌ക്ക് കേസരി ഭവന്റെ പൂമുഖത്ത് സ്വാമി ചിദാനന്ദപുരിയും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാറും ചേര്‍ന്ന് അനാച്ഛാദനം ചെയ്തതോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. സ്വാമി നരസിംഹാനന്ദ അക്ഷരദീപം തെളിയിച്ചു. ചലച്ചിത്ര നടി വിധുബാല പ്രതിമയ്‌ക്ക് ആദ്യഹാരം ചാര്‍ത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 03:08 pm IST
inKerala

കോഴിക്കോട്: കോഴിക്കോട് നവരാത്രി ആഘോഷ സമിതിയുടെ ആഭിമുഖ്യത്തില്‍ മാധ്യമപഠനഗവേഷണ കേന്ദ്രമായ ചാലപ്പുറം കേസരി ഭവനില്‍ സര്‍ഗോത്സവം-21 നവരാത്രി ആഘോഷ പരിപാടികള്‍ തുടങ്ങി. കന്യാകുമാരിയില്‍ നിന്ന് അക്ഷര രഥയാത്രയായി എത്തിച്ച സരസ്വതി പ്രതിമ ഇന്നുച്ചയ്‌ക്ക് കേസരി ഭവന്റെ പൂമുഖത്ത് സ്വാമി ചിദാനന്ദപുരിയും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാറും ചേര്‍ന്ന് അനാച്ഛാദനം ചെയ്തതോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. 

സ്വാമി നരസിംഹാനന്ദ അക്ഷരദീപം തെളിയിച്ചു. ചലച്ചിത്ര നടി വിധുബാല പ്രതിമയ്‌ക്ക് ആദ്യഹാരം ചാര്‍ത്തി. തായമ്പകയുടെയും സോപാന സംഗീതത്തിന്റെയും അകമ്പടിയോടെയാണ് ചടങ്ങ് നടന്നത്. വൈകിട്ട് 5.30ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സര്‍ഗോത്സവം ഉദ്ഘാടനം ചെയ്യും. സ്വാമി ചിദാനന്ദപുരി സര്‍ഗസംവാദത്തിന് തുടക്കം കുറിക്കും.

ദിവസവും വൈകിട്ട് 4.30ന് സര്‍ഗോത്സവം ആരംഭിക്കും. സ്വാമി ചിദാനന്ദപുരി, സ്വാമി നരസിംഹാനന്ദ, സ്വാമിനി ശിവാനന്ദപുരി, ആര്‍. ഹരി, ജെ. നന്ദകുമാര്‍, എം.ടി. വിശ്വനാഥന്‍, ആര്‍. രാമാനന്ദ്, ഡോ. ലക്ഷ്മി ശങ്കര്‍, ഹരികൃഷണന്‍ ഹരിദാസ്, നടി വിധുബാല എന്നിവര്‍ വിവിധ വിഷയത്തില്‍ സര്‍ഗസംവാദത്തില്‍ പ്രഭാഷണം നടത്തും.

സര്‍ഗോത്സവത്തില്‍ ഹരിപ്പാട് കെ.പി.എന്‍ പിള്ള, യജ്ഞേശ്വര്‍ ശാസ്ത്രി, ആറ്റുവാശ്ശേരി മോഹനന്‍ പിള്ള, ഡോ. ഇടനാട് രാജന്‍ നമ്പ്യാര്‍, സുധീര്‍ കടലുണ്ടി, കലാമണ്ഡലം പ്രശോഭ്, മനുരാജ് തിരുവനന്തപുരം തുടങ്ങിയ പ്രശസ്ത കലാകാരന്‍മാരും ബാലഗോകുലം, സക്ഷമ തുടങ്ങിയ സംഘടനയിലെ കലാകാരന്‍മാരും അവതരിപ്പിക്കുന്ന കഥകളി, ഗസല്‍, ചാക്യര്‍ക്കൂത്ത്, വീണക്കച്ചേരി, സംഗീതാര്‍ച്ചന, നൃത്താര്‍ച്ചന തുടങ്ങിയവയുമുണ്ടാകും.

വിജയദശമി ദിനത്തില്‍ സാംസ്‌കാരിക നായകരുടെ നേതൃത്വത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന അക്ഷരദീക്ഷയുണ്ട്. സരസ്വതീ മണ്ഡപത്തില്‍ സംഗീത, നൃത്ത, വാദ്യകലാ വിദ്യാര്‍ത്ഥികള്‍ക്ക് സാരസ്വതാര്‍ച്ചനയായി കലാപരിപാടികള്‍ അവതരിപ്പിക്കാം. സാംസ്‌കാരിക പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് കേസരി, ജനം, ജന്മഭൂമി, തപസ്യ, ഭാരതീയ വിചാരകേന്ദ്രം, ഋതം, വിശ്വസംവാദകേന്ദ്രം എന്നീ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും പരിപാടി വീക്ഷിക്കാം.

കുട്ടികളെ എഴുത്തിനിരുത്തുന്നവര്‍ 8129718823 എന്ന നമ്പറിലും കലാപരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ 9947107211 എന്ന നമ്പറിലും പേര്‍ രജിസ്റ്റര്‍ ചെയ്യണം. അക്ഷരദീക്ഷയ്‌ക്ക് ംംം.സലമെൃശംലലസഹ്യ.രീാ എന്ന വെബ്‌സൈറ്റില്‍ 100 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഗ്രന്ഥം പൂജിക്കേണ്ടവര്‍ ദുര്‍ഗാഷ്ടമിക്ക് സരസ്വതീമണ്ഡപത്തില്‍ സമര്‍പ്പിക്കണം. സരസ്വതീ മണ്ഡപത്തില്‍ സംഗീത-നൃത്ത-വാദ്യകലാര്‍ച്ചന ചെയ്യുന്നവര്‍ നേരത്തേ രജിസ്റ്റര്‍ ചെയ്യണം.  കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Tags: NavarathrifestivalKesari
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.