Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

നവരാത്രി ആദിപരാശക്തി

ആരാണ് ദേവി ? ഐശ്വര്യവും പരാക്രമവും സ്വരൂപവും സ്വഭാവവമുള്ളവളാണ് ദേവി. ശക്തി, ജ്ഞാനം, സമ്പത്ത്, സമൃദ്ധി, ബലം, ഭഗം, യശസ്സ് ഇവ ഒന്നുചേര്‍ന്നാല്‍ ഭഗവതി. ഭഗവതിയെ നോക്കി ദേവന്മാര്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു. ''ലക്ഷ്മിയായതും പാര്‍വ്വതിയായതും ഉമയായതും സരസ്വതിയായതും ഭദ്രയായതും ഭഗവതിയായതും എല്ലാം ദേവീ നീ തന്നെയാണ്. അങ്ങനെയുള്ള മഹാദേവി ചരാചരീ, പരാശക്തി, പരമേശ്വരി ഞങ്ങളെ അനുഗ്രഹിച്ചാലും.''

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Oct 7, 2021, 05:00 am IST
inSamskriti

ജഗദംബയായ പരാശക്തിയുടെ പ്രാദുര്‍ഭാവം ദേവിയുടെ ശിഷ്ട ജനപാലനം, ദുഷ്ടജന നിഗ്രഹം, നിരുപാധികം ഭക്തര്‍ക്കു നല്‍കുന്ന അഭയവും അനുഗ്രഹവും എത്രയെത്ര കഥകള്‍, ഉപകഥകള്‍, കഥാപാത്രങ്ങള്‍. ഒക്കെയും തിങ്ങിയിണങ്ങിയ സമ്പന്നവും സമൃദ്ധവുമായ ‘ദേവീ സാഹിത്യ’മാണ് നമ്മുടെ ആദ്യാത്മിക സാഹിത്യത്തിനവകാശപ്പെടാനുള്ളത്. ഇന്ത്യയിലങ്ങോളമിങ്ങോളം വിവിധ രൂപഭാവങ്ങളില്‍ ദേവി ആരാധിക്കപ്പെടുന്നു. അഥവാ ദേവിയുടെ ഉപാസനയില്‍ ഒരു പ്രത്യേക അഭിനിവേശവും അര്‍പ്പണ മനോഭാവവും ഭാരതീയര്‍ക്കുണ്ട് എന്ന് നമുക്ക് പറയാം. ദേവീ പൂജയ്‌ക്കും ആരാധനയ്‌ക്കും ഏതാണ്ട് നാലായിരം വര്‍ഷത്തെ പഴക്കം നമുക്കവകാശപ്പെടാവുന്നതാണ്.  

ആരാണ് ദേവി ? ഐശ്വര്യവും പരാക്രമവും സ്വരൂപവും സ്വഭാവവമുള്ളവളാണ് ദേവി. ശക്തി, ജ്ഞാനം, സമ്പത്ത്, സമൃദ്ധി, ബലം, ഭഗം, യശസ്സ് ഇവ ഒന്നുചേര്‍ന്നാല്‍ ഭഗവതി. ഭഗവതിയെ നോക്കി ദേവന്മാര്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു. ”ലക്ഷ്മിയായതും പാര്‍വ്വതിയായതും ഉമയായതും സരസ്വതിയായതും ഭദ്രയായതും ഭഗവതിയായതും എല്ലാം ദേവീ നീ തന്നെയാണ്. അങ്ങനെയുള്ള മഹാദേവി ചരാചരീ, പരാശക്തി, പരമേശ്വരി ഞങ്ങളെ അനുഗ്രഹിച്ചാലും.”

‘ആപദി കിം കരണീയം?’ എന്ന് ബ്രാഹ്മണന്റെ ചോദ്യത്തിന് ‘സ്മരണീയം ചരണയുഗളമംബായാഃ’ എന്നാണ് കാക്കശ്ശേരി ഭട്ടതിരി ഉറപ്പായി പണ്ടു പറഞ്ഞത്. ദേവി മഹാവിഷ്ണുവിനോട് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു. ”….ഞാന്‍ പരാശക്തി, മഹാമായ. അങ്ങ് സാത്വികന്‍. അങ്ങയുടെ നാഭിയില്‍ നിന്നും രജോഗുണ പ്രധാനമായ ബ്രഹ്മാവ്. ബ്രഹ്മാവിന്റെ ഭൂമധ്യത്തില്‍ നിന്നും താമസശക്തിയോടുകൂടിയ രുദ്രന്‍. ബ്രഹ്മാവ് തപോബലം കൊണ്ട് സൃഷ്ടി കര്‍മ്മത്തിലേര്‍പ്പെടുന്നു. രക്തവര്‍ണമായ ലോകമാണ് ബ്രഹ്മാവ് സൃഷ്ടിക്കുന്നത്. ആ ലോകത്തിന് അങ്ങാണ് രക്ഷിതാവ്. അതേ ജഗത്തിനെ കല്പാ ന്തത്തില്‍ രുദ്രന്‍ സംഹരിക്കും. ഞാന്‍ സൃഷ്ടിക്ക് പിമ്പിലുള്ള ശക്തി.

ദേവിയൊത്തല്ലാതെ ഒരു ദേവനും നമുക്ക് ആരാ ധ്യനാകുന്നില്ല. വിഷ്ണു രമയ്‌ക്ക്, ഉമയ്‌ക്ക് ഹരന്‍. പ്രകൃതിയിലൂടെ മാത്രമേ പുരുഷനെ കാണാനാവൂ. പ്രകൃതി നാനാ രൂപങ്ങളായി പരിണമിക്കുന്നത് പുരുഷ പ്രചോദനത്താല്‍ മാത്രം. നമ്മളിലെല്ലാമുള്ള ചിദാനന്ദാത്മാവാണ് പുരുഷന്‍. ഇക്കണ്ട ജഡ പ്രപഞ്ചമാകെ പ്രകൃതിയാണ്. പുരുഷ സാന്നിധ്യത്തില്‍ പ്രകൃതി പരിണമിച്ച് പല ദേവതാ രൂപങ്ങളായി മാറുന്നു. ദേവീദേവഭേദം ആധ്യാത്മിക ചിന്തയിലിവിടെ ഉണ്ടായിട്ടില്ല. രണ്ടുമൊന്നെന്ന തിരിച്ചറിവാണ് ആനന്ദം. അത് തന്നെയാണ് ആത്മാനാത്മ വിവേകം. ശ്രീ ശങ്കരന്‍ നിത്യാനന്ദമയി എന്ന് ദേവിയെ വിളിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് മാസം ഗർഭിണിയായ തന്നെ ദുരുപയോഗം ചെയ്തു, ഭീഷണിപ്പെടുത്തി, ബലപ്രയോഗം നടത്തി ; രാഹുൽ ഗാന്ധിക്കെതിരെ ഡിസിപിക്ക് പരാതി നൽകി റിച്ച പരാശർ

Kerala

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

News

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

Kerala

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.