Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

സ്മാര്‍ട്ട്‌ഫോണ്‍ പിഒഎസ് മെഷീനു സമീപം വെറുതെ ചലിപ്പിച്ചാല്‍ ഡിജിറ്റലായി പണംഅടയ്‌ക്കാം; ഐമൊബൈല്‍ പേയിലൂടെ സ്പര്‍ശന രഹിത ഇടപാടുമായി ഐസിഐസിഐ ബാങ്ക്

സേവനം ലഭ്യമാക്കാന്‍ ഉപഭോക്താക്കള്‍ ഐമൊബൈല്‍ പേ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും അപ്‌ഡേറ്റ് ചെയ്താല്‍ മതി. എന്‍എഫ്‌സി സാധ്യമായ ആന്‍ഡ്രോയിഡ് 6 അല്ലെങ്കില്‍ അതിനു മുകളിലുള്ള ഒഎസ് ഉള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ സേവനം ലഭിക്കും. 'ടാപ് ടു പേ' സേവനത്തിന് ഉപഭോക്താക്കള്‍ ഐമൊബൈല്‍ പേയിലൂടെ ഒറ്റ തവണ ആക്റ്റിവേഷന്‍ ചെയ്യേണ്ടിവരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 07:15 pm IST
inTechnology

കൊച്ചി: ഐസിഐസിഐ ബാങ്ക് തങ്ങളുടെ ബാങ്കിങ് ആപ്പായ ഐമൊബൈല്‍ പേയിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ തട്ടി (ടാപ്) കൊണ്ട് പിഒഎസ് മെഷീനുകളില്‍ സ്പര്‍ശന രഹിത ഇടപാടുകള്‍ നടത്താവുന്ന സംവിധാനം  അവതരിപ്പിച്ചു.

ബാങ്കിന്റെ 1.5 കോടിയിലധികം വരുന്ന ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇനി റീട്ടെയില്‍ സ്റ്റോറുകളില്‍ കാര്‍ഡുമായി പോകേണ്ടതില്ല. അടുത്ത ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഐസിഐസിഐ ബാങ്ക് കാര്‍ഡുകളുടെ ഡിജിറ്റല്‍ പതിപ്പിലൂടെ നൂതനമായ പേയ്‌മെന്റ് സേവനം ഒരുക്കിയിട്ടുള്ളത്.  ഡിജിറ്റല്‍ കാര്‍ഡ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് വ്യാപാരികളുടെ പക്കല്‍ എന്‍എഫ്‌സി സാധ്യമായ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ പിഒഎസ് മെഷീനു സമീപം കൊണ്ടുവന്ന് വെറുതെ ചലിപ്പിച്ചാല്‍ ഇലക്ട്രോണിക്ക് പേയ്‌മെന്റ് നടത്താം.

സേവനം ലഭ്യമാക്കാന്‍ ഉപഭോക്താക്കള്‍ ഐമൊബൈല്‍ പേ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും അപ്‌ഡേറ്റ് ചെയ്താല്‍ മതി. എന്‍എഫ്‌സി സാധ്യമായ ആന്‍ഡ്രോയിഡ് 6 അല്ലെങ്കില്‍ അതിനു മുകളിലുള്ള ഒഎസ് ഉള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ സേവനം ലഭിക്കും. ‘ടാപ് ടു പേ’ സേവനത്തിന് ഉപഭോക്താക്കള്‍ ഐമൊബൈല്‍ പേയിലൂടെ ഒറ്റ തവണ ആക്റ്റിവേഷന്‍ ചെയ്യേണ്ടിവരും. പിന്നെ സൗകര്യപ്രദമായി റീട്ടെയില്‍ സ്റ്റോറുകളില്‍ സുരക്ഷിതമായ ഇടപാടുകള്‍ നടത്താം. ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് ടാപ്പിങ്ങിലൂടെ 5000 രൂപവരെയുള്ള ഇടപാടു നടത്താം. 5000 രൂപയ്‌ക്കു മുകളിലുള്ള ഇടപാടിന് പിഒഎസ് മെഷീനു സമീപം ഫോണ്‍ ചലിപ്പിക്കുമ്പോള്‍ കാര്‍ഡ് പിന്‍ കൂടി നല്‍കേണ്ടി വരും.

ഉപഭോക്താക്കള്‍ക്ക് നൂതനവും വേഗമേറിയതും സൗകര്യപ്രദവുമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഐസിഐസിഐ ബാങ്ക് സാങ്കേതിക നവീകരണത്തില്‍ ശ്രദ്ധിക്കുന്നുവെന്നും അഞ്ചു വര്‍ഷം മുമ്പ് ആദ്യമായി ‘ടാപ് ടുപേ’ സംവിധാനം അവതരിപ്പിച്ചത് തങ്ങളാണെന്നും ഡിജിറ്റല്‍ വാലറ്റ് ആപ്പിലൂടെ അവതരിപ്പിച്ച സംവിധാനം ഇപ്പോള്‍ ഐമൊബൈല്‍ പേ ആപ്പിലൂടെ വിപുലമാക്കുകയാണെന്നും സ്പര്‍ശന രഹിതമായ ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പണമോ കാര്‍ഡോ കൊണ്ട് നടക്കാതെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് സുരക്ഷിത ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ഒരുക്കുന്നതെന്നും ഇത് സാധ്യമാക്കിയതിന് സഹകരിക്കുന്ന വിസ, കോംവിവ എന്നിവരോട് നന്ദിയുണ്ടെന്നും ഐസിഐസിഐ ബാങ്കിന്റെ അണ്‍സെക്യൂറേഡ് അസ്സെറ്റ്‌സ് മേധാവി സുദിപ്ത റോയ് പറഞ്ഞു.  ‘ടാപ് ടു പേ’ സൗകര്യം ഇപ്പോള്‍ വിസ കാര്‍ഡുകളില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. അടുത്തു തന്നെ മാസ്റ്റര്‍ കാര്‍ഡിലും ലഭ്യമാകും.

Tags: ICICI Bank
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിനിമം ബാലന്‍സ് 50,000 രൂപയാക്കിയ ഐസിഐസിഐ ബാങ്കിനെതിരെ വ്യാപകപ്രതിഷേധം; അതോടെ മിനിമം ബാലന്‍സ് 15000 ആക്കി കുറച്ച് ബാങ്ക്

India

മുന്‍ ഐസിഐസിഐ മേധാവി ചന്ദ കൊച്ചാര്‍: പ്രശസ്തിയില്‍ നിന്നും അപമാനത്തിലേക്ക് പതിച്ച താരകം; 300 കോടി വായ്‌പയ്‌ക്ക് 64 കോടി കൈക്കൂലി വാങ്ങിയത് ശരിവെച്ചു

India

വ്യോമാപകട ഇൻഷുറൻസ് എസ്‌ബി‌ഐ കാര്‍ഡുകള്‍ നിർത്തലാക്കുന്നു; ബാങ്ക് എടിഎം ഉപയോഗത്തിനുള്ള ഫീസ് നിരക്കില്‍ മാറ്റം

Business

എസ്എംഎസ് തട്ടിപ്പ്: മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്ക്

Business

ബാങ്കുകള്‍ കുതിക്കുന്നു; ആക്സിസ് ബാങ്ക്, ഐസിഐസിഐ, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, സിഎസ്ബി….തുടങ്ങി നേട്ടം കൊയ്ത് ഒട്ടേറെ ബാങ്കുകള്‍

പുതിയ വാര്‍ത്തകള്‍

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.