Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യ കുതിക്കുന്നു; നടപ്പുത്രൈമാസ കയറ്റുമതി ആദ്യമായി 10000 കോടി ഡോളര്‍ കവിഞ്ഞു; ഈ വര്‍ഷം കയറ്റുമതി ലക്ഷ്യം 40000 കോടി ഡോളര്‍

സപ്തംബറില്‍ അവസാനിക്കുന്ന നടപ്പു സാമ്പത്തിക പാദത്തിലെ (ജൂലായ് മുതല്‍ സപ്തംബര്‍ വരെയുള്ള കാലം) കയറ്റുമതിയില്‍ റെക്കോഡ് വര്‍ധന. ഇത് ഏകദേശം 10100 കോടി ഡോളര്‍ കവിഞ്ഞതായി വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2021, 07:08 pm IST
inIndia

ന്യൂദല്‍ഹി: സപ്തംബറില്‍ അവസാനിക്കുന്ന നടപ്പു സാമ്പത്തിക പാദത്തിലെ (ജൂലായ് മുതല്‍ സപ്തംബര്‍ വരെയുള്ള കാലം) കയറ്റുമതിയില്‍ റെക്കോഡ് വര്‍ധന. ഇത് ഏകദേശം 10100 കോടി ഡോളര്‍ കവിഞ്ഞതായി വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

ഇതാദ്യമായാണ് ഒരു സാമ്പത്തിക പാദത്തില്‍ (ത്രൈമാസ കാലയളവ്) കയറ്റുമതി 10000 കോടി ഡോളര്‍ കവിയുന്നത്. സപ്തംബര്‍മാസത്തെ മാത്രം കയറ്റുമതി 3300.44 കോടി ഡോളരില്‍ എത്തിയിരുന്നു. ആഗസ്ത് മാസത്തില്‍ ഇത് 3300.28 കോടി ഡോളര്‍ ആയിരുന്നുവെങ്കില്‍ ജൂലായ് മാസത്തില്‍ മാത്രം 3500.17 കോടി ഡോളര്‍ കയറ്റുമതി രേഖപ്പെടുത്തി. ഈ മൂന്ന് മാസങ്ങളിലെയും കണക്ക് ഒന്നിച്ചെടുത്താല്‍ ജൂലായ് മുതല്‍ സപ്തംബര്‍ വരെയുള്ള ത്രൈമാസ കയറ്റുമതി 10100.89 കോടി ഡോളറാണ്.

2021 ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയുള്ള ആറ്മാസക്കാലത്തെ രത്‌നേതര, പെട്രോളിയമിതര, ആഭരണ കയറ്റുമതി 14900.84 കോടി ഡോളറാണ്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നടത്തിയ കയറ്റുമതിയേക്കാള്‍ 42.82 ശതമാനം അധികമാണ്. പ്രധാനപ്പെട്ട 10 ചരക്കുകളുടെ വിഭാഗത്തില്‍പ്പെട്ടവയാണ് കയറ്റുതിയുടെ 80 ശതമാനം കയ്യടക്കിയിരിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളിലെ കയറ്റുമതി കണക്ക് എടുത്താല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 19700 കോടി ഡോളറില്‍ എത്തി. ഈ സാമ്പത്തിക വര്‍ഷം(2021-22)  40000 കോടി ഡോളര്‍ കയറ്റുമതിയാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്‌ക്കുന്നത്.

Tags: നരേന്ദ്രമോദിPiyush Goyalകയറ്റികയറ്റുമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

India

ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറോടെ പ്രാബല്യത്തിൽ വരുമെന്ന് പിയൂഷ് ഗോയൽ

ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായ രാഹുല്‍ ഗാന്ധി (ഇടത്ത്)
India

ജോര്‍ജ്ജ് സോറോസിന്റെ കൂട്ടാളികളുമായി ചേര്‍ന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

India

‘ പ്രതിപക്ഷ നേതാവിന്റെ വിഡ്ഢിത്തം ഇന്ത്യയുടെ വളർച്ചയെ ദോഷകരമായി ബാധിക്കും’ : രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പീയൂഷ് ഗോയൽ 

India

രാഹുൽ ഗാന്ധിയുടെ അവകാശവാദങ്ങൾ വ്യാജവും കെട്ടിച്ചമച്ചതുമാണ് , പാവപ്പെട്ട കർഷകരെ രാജ്യത്തിനെതിരെ പ്രവർത്തിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നെന്നും ബിജെപി

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.