Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തേക്കടി ബോട്ട് ദുരന്തത്തിന് പന്ത്രണ്ടാണ്ട്; 22 മാസം പിന്നിട്ടിട്ടും വിചാരണ ആരംഭിച്ചില്ല

വാദം എറ്റെടുക്കാന്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് ആരും തയാറാകാത്തതാണ് കേസ് കോടതി പരിഗണിക്കുന്നത് നീളാന്‍ കാരണം. രണ്ടുപേരെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചെങ്കിലും ഇരുവരും പിന്മാറി. പുതിയ പബ്ലിക്് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Sep 30, 2021, 07:47 pm IST
in Kerala

ഇടുക്കി: തേക്കടി ബോട്ട് ദുരന്തമുണ്ടായി ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും കുറ്റക്കാര്‍ക്കെതിരായ നടപടി  ഇഴയുന്നു. കോടതിയുടെ നിര്‍ദേശ പ്രകാരം കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറിയിട്ട് 22 മാസം കഴിഞ്ഞെങ്കിലും കേസിന്റെ വിചാരണ ആരംഭിക്കാനായിട്ടില്ല, ഒത്തുകളിയെന്ന് ആക്ഷേപം.

വാദം എറ്റെടുക്കാന്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് ആരും തയാറാകാത്തതാണ് കേസ് കോടതി പരിഗണിക്കുന്നത് നീളാന്‍ കാരണം. രണ്ടുപേരെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ചെങ്കിലും ഇരുവരും പിന്മാറി. പുതിയ പബ്ലിക്് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.

2009 സപ്തംബര്‍ 30നാണ് കെടിഡിസിയുടെ ജലകന്യക ബോട്ട് പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ മണക്കവലയില്‍ മുങ്ങി ഏഴ് കുട്ടികളും 23 സ്ത്രീകളും അടക്കം 45 പേര്‍ മരിച്ചത്. 2014 ഡിസംബര്‍ 24നാണ് തൊടുപുഴ നാലാം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റകൃത്യങ്ങള്‍ രണ്ട് തരത്തിലുണ്ടെന്ന് കണ്ടെത്തി പ്രത്യേകം കുറ്റപത്രം നല്കാന്‍ ഉത്തരവിട്ടത്. അഞ്ച് വര്‍ഷത്തോളം ഫയലില്‍ ഉറങ്ങിയ തുടരന്വേഷണം കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവിന്റെ നേതൃത്വത്തില്‍ 2019 നവംബറിലാണ് പൂര്‍ത്തിയാക്കിയത്.

നേരിട്ട് ബന്ധമുള്ളവര്‍ അടങ്ങിയ ആദ്യത്തെ കുറ്റപത്രം 2019 ആഗസ്ത് ആദ്യവാരം സമര്‍പ്പിച്ചു. കേസില്‍ നേരിട്ട് ഉള്‍പ്പെട്ട ഡ്രൈവര്‍, സഹായി, ബോട്ടിന്റെ ചുമതലയുള്ള കെടിഡിസിയുടെ ഉദ്യോഗസ്ഥര്‍, ടിക്കറ്റ് നല്‍കിയവര്‍ എന്നിവരാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. രണ്ടാമത്തെ കുറ്റപത്രത്തില്‍ ബോട്ട് നിര്‍മാണത്തില്‍ പങ്കാളികളായവരും നിലവാരം കൃത്യമായി പരിശോധിക്കാതെ നീറ്റിലിറക്കാന്‍ അനുമതി നല്കിയ ഉദ്യോഗസ്ഥരുമാണ് ഉള്‍പ്പെടുക.

Tags: തേക്കടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

തേക്കടിയില്‍ കാട്ടാനയുടെ ആക്രമണം; വനംവകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്, തേക്കടിയിൽ പ്രഭാതസവാരിയും സൈക്കിൾ സവാരിയും നിരോധിച്ചു

Idukki

വര്‍ണ്ണ കാഴ്ചയൊരുക്കി തേക്കടി പുഷ്പമേള

Travel

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും ഉണര്‍ന്നു; സഞ്ചാരികളെ വരവേറ്റ് ഹോട്ടലുകളും റിസോർട്ടുകളും, ഓണക്കാലം പ്രതീക്ഷയുടെ ജീവവായുവാകുന്നു

കുമളി ഒട്ടകതല മേട്ടില്‍ സജ്ജീകരിച്ച ഹെലിപാടില്‍ പറന്നിറങ്ങുന്ന ഹെലികോപ്റ്റര്‍
Travel

തേക്കടിയില്‍ ഹെലി ടാക്‌സി ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.