Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നത് ഗുരുതരമായ കൃത്യനിര്‍വ്വഹണ ലംഘനം; പുരാവസ്തു തട്ടിപ്പില്‍ ഉന്നത പോലീസ് മേധാവികളെ പ്രതി ചേര്‍ക്കണം: ബി.ഗോപാലകൃഷ്ണന്‍

കേരള അഭ്യന്തര വകുപ്പ് ഈ തട്ടിപ്പ്ക്കരന് സഹായിയായ പ്രവര്‍ത്തിച്ചിരുന്നൊ എന്നും അന്വേഷണം വേണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2021, 07:27 pm IST
inKerala

തൃശ്ശൂര്‍: മോന്‍സന്റെ മ്യൂസിയത്തില്‍ പോയി ഇരുന്നും നിന്നും കിടന്നും ഫോട്ടോക്ക് പോസ് ചെയ്ത ഉന്നത പോലീസ് മേധാവികള്‍ ഗുരുതരമായ കൃത്യനിര്‍വ്വഹണ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്. ബി ഗോപാലകൃഷ്ണന്‍. മോന്‍സന്റെ പുരാവസ്തു സാമഗ്രഹികള്‍ സന്ദര്‍ശിക്കാനായി പോയ മുന്‍ ഡിജിപിയും ഇന്നത്തെ എഡിജിപിയും അവയ്‌ക്കൊക്കെ പെര്‍മിറ്റും ലൈസന്‍സും ഉണ്ടോയെന്ന് അന്വേഷിക്കണമായിരുന്നു. ഇതൊന്നും ചെയ്യാതെ ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ ഇടുമ്പോള്‍ തട്ടിപ്പ്കാരന് ലജിറ്റ മസി ഉണ്ടാക്കാന്‍ കൂട്ട് നിന്നു എന്ന് ഉറപ്പാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.  

ഇത് ഒര്‍ജിനല്‍ അല്ലയെന്ന് ഈ പോലീസ് സംഘത്തിന് തോന്നിയിരുന്നങ്കില്‍ ഇവര്‍ മോന്‍സന്റെ തട്ടിപ്പിന് കൂട്ട് നിന്നൊ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.  ഈ പോലീസ് സംഘം മോന്‍സന്റെ സഹായികളായി ഗുരുതരമായ കൃത്യവിലോപം നടത്തിയിരിക്കുന്നു. ഇന്ത്യയിലെ നിലവിലുള്ള പുരാവസ്തു നിയമം അറിയാത്തവരാണ് ഉന്നത പോലീസ് സംഘം എന്ന് കരുതിക്കൂടാ. മാത്രമല്ല 2018 ലും 19 ലും 20 ലും മോന്‍സനെതിരെ കിട്ടിയ എല്ലാ തെളിവുകളും പരവതാനിക്കടിയാല്‍ തള്ളാനാണ് ഈ പോലീസ് സംഘം ശ്രമിച്ചതെന്നും അദേഹം ചൂണ്ടിക്കാട്ടി.  

കേരള അഭ്യന്തര വകുപ്പ് ഈ തട്ടിപ്പ്ക്കരന് സഹായിയായ പ്രവര്‍ത്തിച്ചിരുന്നൊ എന്നും അന്വേഷണം വേണം. മുഖ്യമന്ത്രിയുടെ മന്ത്രാലയം എന്തു കൊണ്ട് ഇത്രയും നാള്‍ മോന്‍സന് എതിരായ പരാതികളില്‍ നടപടി എടുത്തില്ല എന്നതും പൊതു സമൂഹത്തിന് അറിയേണ്ടതുണ്ട്. മോന്‍സന്റെ സഹായികളായ ഇന്നത്തെ ഉന്നത പോലീസ് മേധാവികളെ പ്രതി ചേര്‍ത്ത് കൃത്യനിര്‍വ്വഹണ ലംഘനത്തിനും തട്ടിപ്പിന് സഹായികളായി പ്രവര്‍ത്തിച്ചതിനും കേസ്സ് രജിസ്ടര്‍ ചെയ്യാന്‍ കേരളത്തിലെ ആഭ്യന്തര മന്ത്രാലയം തയ്യാറാകണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Tags: പോലീസ്മോന്‍സന്‍ മാവുങ്കല്‍Gopalakrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗോപാലകൃഷ്ണന്റെ സത്യങ്ങളെ എല്ലാവരും എതിര്‍ത്തു, ഫാത്തിമ തെഹ്ളിയ നിലവിളക്ക് കത്തിച്ച വിവാദത്തില്‍ ആര്‍ക്കും പരാതിയില്ല

News

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

Kerala

ഐഎഎസ് ഉദ്യോഗസ്ഥരായ ഗോപാലകൃഷ്ണനും പ്രശാന്തിനുമെതിരെ നടപടിക്ക് ശുപാര്‍ശ

Kerala

ഐഎഎസ് തലപ്പത്ത് പരസ്യ ചേരിപ്പോര്; മാടമ്പള്ളിയിലെ യഥാർത്ഥ ചിത്ത രോഗി ജയതിലക്, ഫേസ് ബുക്ക് പോസ്റ്റുമായി എൻ.പ്രശാന്ത്

Kerala

മതങ്ങളുടെ പേരില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ്, ഡിജിപിയ്‌ക്ക് റിപ്പോര്‍ട്ട് കൈമാറി, ഹാക്കിംഗ് സ്ഥിരീകരിച്ചില്ല

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.