Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വീടു നിര്‍മ്മാണത്തിന് തടസവുമായി ഐഎന്‍ടിയുസി നേതാവ്, വീട്ടുടമയ്‌ക്കെതിരെ ഭീഷണിയും അസഭ്യവര്‍ഷവും, കൂലി തരണമെന്ന് കാട്ടി നോട്ടീസ് നൽകി

വീടിന്റെ വാര്‍ക്കപ്പണി തങ്ങളാണു ചെയ്യുന്നതെന്നു കാണിച്ച് വീട്ടുടമയ്‌ക് ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ടോണി തോമസ് എന്നയാള്‍ ഓരോ പണിക്കുമുള്ള കൂലി നിരക്ക് ഉള്‍പ്പെടെ രേഖപ്പെടുത്തിയ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ വീട്ടുടമ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2021, 04:12 pm IST
inKottayam
1) നിര്‍മ്മാണത്തിലിരിക്കുന്ന വീടിനു മുമ്പില്‍ വീട്ടുടമ ടോംമോന്‍ ബാബു. 2) ഐഎന്‍ടിയുസി നേതാവ് വീട്ടുടമയ്ക്‌നല്കിയ നോട്ടീസ്‌

1) നിര്‍മ്മാണത്തിലിരിക്കുന്ന വീടിനു മുമ്പില്‍ വീട്ടുടമ ടോംമോന്‍ ബാബു. 2) ഐഎന്‍ടിയുസി നേതാവ് വീട്ടുടമയ്ക്‌നല്കിയ നോട്ടീസ്‌

കോട്ടയം: കുമാരനല്ലൂരിൽ വീടുനിര്‍മ്മാണത്തിന് തടസ്സവാദവുമായി ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ഒരു പറ്റം ആള്‍ക്കാര്‍ വീട്ടുമയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. കോട്ടയം നഗരസഭയിലെ കുമാരനല്ലൂര്‍ ഏഴാം വാര്‍ഡില്‍ പുതിയതായി വീടു നിര്‍മ്മിക്കുന്ന ഒറ്റയില്‍ വീട്ടില്‍ ടോംമോന്‍ ബാബുവിനെയാണ് ഐഎന്‍ടിയുസി തൊഴിലാളികളായ ചിലര്‍ ഭീഷണി മുഴക്കിയത്.

ബാങ്കില്‍ നിന്നും വായ്‌പയെടുത്താണ് ടോം‌മോൻ വീടു നിര്‍മ്മിക്കുന്നത്. ഇദ്ദേഹം നേരിട്ടാണ് പണികള്‍ ചെയ്യിക്കുന്നത്. അതിനിടെ വീടിന്റെ വാര്‍ക്കപ്പണി തങ്ങളാണു ചെയ്യുന്നതെന്നു കാണിച്ച് വീട്ടുടമയ്‌ക്  ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി  ടോണി തോമസ് എന്നയാള്‍ ഓരോ പണിക്കുമുള്ള കൂലി നിരക്ക് ഉള്‍പ്പെടെ രേഖപ്പെടുത്തിയ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ വീട്ടുടമ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്കി.  

ഇന്നലെ രാവിലെ വാര്‍ക്കപ്പണി ആരംഭിച്ചപ്പോള്‍ ഐഎന്‍ടിയുസി നേതാവിന്റെ നേതൃത്വത്തില്‍ ഇരുപതോളം പേര്‍ സംഘടിച്ചെത്തി പണി തടയുവാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ വീട്ടുടമ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും എസ്എച്ച്ഒ കെ.ഷിജിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു. ഈ സമയം വര്‍ക്കപ്പണിയില്‍ നിന്നും ഐഎന്‍ടിസിയെ ഒഴിവാക്കിയെന്നും പ്രതികാരമായി രാത്രിയില്‍ വന്ന് വാര്‍ക്കയുടെ തട്ടും തൂണും തകര്‍ക്കുമെന്നും തടസ്സവാദവുമായി എത്തിയവര്‍ ഭീഷണി മുഴക്കുകയുമായിരുന്നു. 

Tags: kottayamconstructionINTUChouse
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kerala

കേരളത്തില്‍ ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.