Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പോലീസില്‍ മോന്‍സണുള്ള സ്വാധീനം; ഉദ്യോഗസ്ഥര്‍ വെട്ടില്‍, പേരു വിവരങ്ങള്‍ വകുപ്പുതലത്തിലും ക്രൈംബ്രാഞ്ചും ശേഖരിക്കുന്നു

സമൂഹമാധ്യമങ്ങളില്‍ പോലീസിന്റെ നടപടികള്‍ക്കെതിരെ ശക്തമായ വിമര്‍ശനമുയരുകയാണ്. കൊവിഡ് പ്രോട്ടോകോളുകള്‍ പാലിക്കാതെ നടത്തിയ വിവാഹനിശ്ചയ ചടങ്ങില്‍ പോലീസ് രക്ഷാകവചമൊരുക്കിയെന്ന വിമര്‍ശനമാണ് ഏറ്റവും ഒടുവിലത്തേത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2021, 02:31 pm IST
inKerala

ചേര്‍ത്തല: പോലീസില്‍ മോന്‍സണുള്ള  സ്വാധീനം. ഉദ്യോഗസ്ഥര്‍ വെട്ടില്‍. പുരാവസ്തു തട്ടിപ്പുമായി ബന്ധപെട്ട് സാമ്പത്തിക തട്ടിപ്പില്‍ അറസ്റ്റിലായ ചേര്‍ത്തല സ്വദേശി മോന്‍സണുമായുള്ള പോലീസിന്റെ ബന്ധം ചര്‍ച്ചയാകുന്നു. രണ്ടുവര്‍ഷം മുന്‍പ് കോടികള്‍ മുടക്കി മോന്‍സണ്‍  നടത്തിയ പള്ളിപെരുന്നാള്‍ വിഷയം വീണ്ടും വിവാദമായതിന്  പിന്നാലെ പോലീസ് ജീപ്പുകള്‍ക്ക് എസി പിടിപ്പിച്ചു നല്‍കിയതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ചേര്‍ത്തലയില്‍ പോലീസിനെതിരെ ഓരോ ദിവസവും പുതിയ ആരോപണങ്ങളുയരുന്നതും തിരിച്ചടിയാകുകയാണ്.

സമൂഹമാധ്യമങ്ങളില്‍ പോലീസിന്റെ നടപടികള്‍ക്കെതിരെ ശക്തമായ വിമര്‍ശനമുയരുകയാണ്.  കൊവിഡ് പ്രോട്ടോകോളുകള്‍ പാലിക്കാതെ നടത്തിയ വിവാഹനിശ്ചയ ചടങ്ങില്‍ പോലീസ് രക്ഷാകവചമൊരുക്കിയെന്ന വിമര്‍ശനമാണ് ഏറ്റവും ഒടുവിലത്തേത്. മോണ്‍സണെ അറസ്റ്റുചെയ്യുന്ന ദിവസം നടന്ന ചടങ്ങില്‍ പോലീസ് സാന്നിധ്യം ചര്‍ച്ചയായിരുന്നു. സുരക്ഷക്കായാണ് പോയതെന്ന വാദമുയര്‍ത്തുമ്പോഴും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത ചടങ്ങില്‍ ആഘോഷങ്ങളില്‍ ഇവര്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ സഹിതം സമൂഹമാധ്യമങ്ങളില്‍ പരക്കുന്നുണ്ട്.

ചേര്‍ത്തലയിലെയും സമീപ സ്റ്റേഷനുകളിലും മോന്‍സണുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ വകുപ്പുതലത്തിലും ക്രൈംബ്രാഞ്ചും ശേഖരിക്കുന്നുണ്ട്. ഇവരുടെ പണമിടപാടുകളും ഫോണ്‍ രേഖകളും പരിശോധിക്കുമെന്നാണ് വിവരം.

Tags: മോന്‍സന്‍ മാവുങ്കല്‍crime branchപോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

Kerala

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയക്രമക്കേട് : പിഎസ്സി ചെയര്‍മാനെയും അംഗങ്ങളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

Kerala

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.