Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎസ് വനിതാ സൈനിക ഉദ്യോഗസ്ഥയെ അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥികള്‍ കയ്യേറ്റം ചെയ്തതായി പരാതി; എഫ്ബിഐ അന്വേഷണം തുടങ്ങി

അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ 20 കൊല്ലം നീണ്ട അധിനിവേശം അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം മടങ്ങിയതിനു പിന്നാലെ താലിബാന്‍ ഭരണത്തെ തുടര്‍ന്ന് രാജ്യം വിട്ട നിരവധി അഫ്ഗാന്‍ പൗരന്മാര്‍ക്ക് അമേരിക്ക അഭയം നല്‍കുകയും ചെയ്തിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2021, 01:02 pm IST
inWorld

ന്യൂ മെക്‌സിക്കോ: താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ യുഎസിലേക്ക് കുടിയേറിയ അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ യുഎസ് സൈനിക ഉദ്യോഗസ്ഥയെ കയ്യേറം ചെയ്്തതായി പരാതി. ന്യൂ മെക്‌സിക്കോ നഗരത്തിലെ ഡോണ അന്ന എന്ന അഭയാര്‍ത്ഥി കേന്ദ്രത്തില്‍ താത്കാലികമായി പാര്‍പ്പിച്ചിരുന്ന ഒരു കൂട്ടം അഫ്ഗാന്‍ പൗരന്മാര്‍ ചേര്‍ന്ന് വനിത സൈനിക ഉദ്യോഗസ്ഥയ്‌ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നെന്നാണ് പരാതി.  

നൈറ്റ് ഡ്യൂട്ടിക്കിടെ നാലോളം അഫ്ഗാന്‍ പൗരന്മാര്‍ ചേര്‍ന്ന് യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ ആക്രമണത്തെ തുടര്‍ന്ന് അഭയാര്‍ത്ഥി കേന്ദ്രത്തില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ആര്‍ക്കുമെതിരേയും കേസെടുത്തിട്ടില്ല, പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എഫ്ബിഐ അറിയിച്ചു.  

അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ 20 കൊല്ലം നീണ്ട അധിനിവേശം അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യം മടങ്ങിയതിനു പിന്നാലെ താലിബാന്‍ ഭരണത്തെ തുടര്‍ന്ന് രാജ്യം വിട്ട നിരവധി അഫ്ഗാന്‍ പൗരന്മാര്‍ക്ക് അമേരിക്ക അഭയം നല്‍കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ കൃത്യമായ പരിശോധനകള്‍ കൂടാതെ അഫ്ഗാനിസ്ഥാനിലെ പൗരന്മാര്‍ക്ക് യുഎസില്‍ അഭയം നല്‍കിയതില്‍ ആരോപണം ഉയര്‍ത്തിരുന്നു.  

അതിനിടെയാണ് സൈനിക ഉദ്യോഗസ്ഥയ്‌ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതോടെ അഭയാര്‍ത്ഥി നയം പുനഃപരിശോധിക്കണം എന്നൊരു ആവശ്യവും രാജ്യത്തുനിന്ന് ഉയര്‍ന്നിട്ടുണ്ട.  

Tags: Soldierഅഫ്ഗാനിസ്ഥാന്‍അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍യുഎസ് സൈന്യം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

Kerala

പിതാവിന്റെ ഘാതകനെ മകന്‍ വെടിവച്ചു കൊന്നു

India

കശ്മീരിലെ ദോഡയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സൈനികർക്ക് വീരമൃത്യു, 9 സൈനികർക്ക് പരിക്ക്

Kerala

ജമ്മു കശ്മീരില്‍ ഡ്യൂട്ടിക്കിടെ മലയാളി സൈനികന് വീരമൃതു

India

ഓപ്പറേഷന്‍ സിന്ദൂറില്‍ അതിര്‍ത്തിയിലെ ജനങ്ങള്‍ സായുധ സേനയ്‌ക്ക് പൂര്‍ണ പിന്തുണ നല്‍കി,രാജ്യസുരക്ഷ ഓരോ പൗരന്റെയും ഉത്തരവാദിത്തം:രാജ്‌നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.