Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിന്ദുദര്‍ശനങ്ങള്‍ അമേരിക്കന്‍ സമൂഹത്തിന് പ്രതീക്ഷയുടെ വെളിച്ചം പകര്‍ന്നു; ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിച്ച് അമേരിക്കന്‍ സംസ്ഥാനങ്ങള്‍

ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുള്ള ഹിന്ദു നാഗരികതയെക്കുറിച്ച് ലോക ജനതയെ ബോധവല്‍ക്കരിക്കാന്‍ ഈ അവസരം ഉപയോഗിക്കുമെന്ന് വേള്‍ഡ് ഹിന്ദു കൗണ്‍സില്‍ ഓഫ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് സഞ്ജയ് കൗള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2021, 01:24 pm IST
inWorld

വാഷിങ്ടണ്‍: ഭാരതം നവരാത്രിവ്രതമാചരിക്കുന്ന ഒക്‌ടോബറിനെ ഹിന്ദു പൈതൃകമാസമായി കൊണ്ടാടാന്‍ അമേരിക്കന്‍ സംസ്ഥാനങ്ങള്‍. ടെക്‌സാസ്, ഫ്‌ളോറിഡ, ന്യൂജേഴ്‌സി, ഒഹായോ, മസാച്യുസെറ്റ്‌സ് എന്നിവയുള്‍പ്പെടെ നിരവധി യുഎസ് സംസ്ഥാനങ്ങളാണ് ഒക്ടോബറിനെ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിച്ചത്. ഹിന്ദുദര്‍ശനങ്ങള്‍ അതിന്റെ തനതായ ചരിത്രത്തിലൂടെയും പൈതൃകത്തിലൂടെയും അമേരിക്കയ്‌ക്ക് നല്‍കിയ വലിയ സംഭാവനകളെ മാനിച്ചാണ് പ്രഖ്യാപനം. ഹിന്ദുദര്‍ശനങ്ങള്‍ അമേരിക്കന്‍ സമൂഹത്തിന് പ്രതീക്ഷയുടെ വിളക്കുമാടങ്ങളായി മാറിയിട്ടുണ്ടെന്ന് ഇത് സംബന്ധിച്ച പ്രഖ്യാപനത്തില്‍ യുഎസ് സെനറ്റര്‍മാരും ഗവര്‍ണര്‍മാരും പറയുന്നു.

നേരത്തെ യുഎസിലെ വിവിധ ഹൈന്ദവ സംഘടനകള്‍ ഒക്ടോബറില്‍ ഹിന്ദു പൈതൃക മാസമായി കൊണ്ടാടുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് ജോ ബൈഡന്‍ ഒക്ടോബര്‍ മാസത്തെ ഹിന്ദു പൈതൃക മാസമായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ഈ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

ദശലക്ഷക്കണക്കിന് ഹിന്ദു-അമേരിക്കക്കാരുടെ മാതൃരാജ്യമായ ഭാരതവുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ഒക്ടോബര്‍ മാസം ഹിന്ദു പൈതൃക മാസമായി പ്രസിഡന്റ് പ്രഖ്യാപിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക (വിഎച്ച്പിഎ) പ്രസിഡന്റ് അജയ് ഷാ പറഞ്ഞു.  വിഎച്ച്പിഎയും മറ്റ് ഹിന്ദുസംഘടനകളും ഈ ആവശ്യമുന്നയിച്ച് സംസ്ഥാന മേധാവികള്‍ക്ക് കത്തുകള്‍ അയച്ചിരുന്നു.

ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുള്ള ഹിന്ദു നാഗരികതയെക്കുറിച്ച് ലോക ജനതയെ ബോധവല്‍ക്കരിക്കാന്‍ ഈ അവസരം ഉപയോഗിക്കുമെന്ന്  വേള്‍ഡ് ഹിന്ദു കൗണ്‍സില്‍ ഓഫ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് സഞ്ജയ് കൗള്‍ പറഞ്ഞു.

സാംസ്‌കാരിക പരിപാടികള്‍, ഫാഷന്‍ ഷോകള്‍, വെബിനാര്‍, മള്‍ട്ടി-ഡേ കോണ്‍ഫറന്‍സുകള്‍, വാക്കത്തോണ്‍ എന്നിവയും അതിലേറെയും ആഘോഷങ്ങളില്‍ ഉള്‍പ്പെടും. അമേരിക്കന്‍ ഭരണകൂടങ്ങളുടെയും സമൂഹത്തിന്റെയും പിന്തുണ ആവേശകരമാണെന്ന് ഹിന്ദു വിദ്യാര്‍ഥി കൗണ്‍സില്‍ പ്രസിഡന്റ് അര്‍ണവ് കേജ്‌രിവാള്‍ പറഞ്ഞു,  

Tags: സംസ്ഥാനങ്ങള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം അടക്കം ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ; പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി പഠനറിപ്പോര്‍ട്ട് പുറത്ത്

Kerala

നാട്ടാനകളെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്താന്‍ നീക്കം

Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, നദികള്‍ കരകവിഞ്ഞൊഴുകുന്നു; താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍, വ്യാപക നാശനഷ്ടം

India

പാക് പിന്തുണയോടെ ഖസ്വ-ഇ ഹിന്ദ്; ഭീകര സംഘടനയെ അമര്‍ച്ച ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍; മൂന്നു സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തി എന്‍ഐഎ

India

ഊര്‍ജമേഖലയിലെ പരിഷ്‌കാരങ്ങള്‍ വേഗത്തിലാക്കാന്‍ 66,000 കോടി രൂപ അനുവദിച്ച് കേന്ദ്രം; പണം ലഭ്യമാകുന്നത് കേരളമടക്കം 12 സംസ്ഥാനങ്ങള്‍ക്ക്

പുതിയ വാര്‍ത്തകള്‍

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.