Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഹോട്ടല്‍ മേശകളില്‍ ചൂടേറും വിഭവങ്ങള്‍, നാളെ മുതല്‍ ഭൂരിഭാഗം ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിക്കും

ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതിയില്‍ മാത്രമേ ജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചുള്ളൂ. നാലു പേര്‍ക്കുള്ള മേശയില്‍ രണ്ടാളെ മാത്രമാണ് ഇരുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2021, 11:40 am IST
inThrissur

തൃശൂര്‍: ഹോട്ടലുകളുടെ അടുക്കളകളില്‍ വീണ്ടും രുചിക്കൂട്ടുകള്‍ തയ്യാര്‍. നീണ്ട അഞ്ചു മാസങ്ങളായി അടഞ്ഞുകിടക്കുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും നിബന്ധനകളോടെ ഇന്നലെ തുറന്നു. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയായതോടെ ഹോട്ടലുകളിലെ തീന്‍മേശയില്‍ രുചിയേറും വിഭവങ്ങള്‍ വിളമ്പി തുടങ്ങി.

ഞായറാഴ്ചയായിട്ടും ഇന്നലെ രാവിലെ തന്നെ ഹോട്ടലുകളിലേക്ക് ജനങ്ങളുടെ വരവ് ആരംഭിച്ചിരുന്നു. ജില്ലയിലെ 2500ഓളം ഹോട്ടലുകളില്‍ പകുതിയോളം തുറന്നതായി ഉടമകള്‍ പറഞ്ഞു. അവധിദിനമായിട്ടും ഹോട്ടലുകളില്‍ സാമാന്യം തിരക്കുണ്ടായി. സാമൂഹിക അകലം ഉള്‍പ്പെടെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഹോട്ടലുകളിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിച്ചത്. ഞായറാഴ്ച അവധിയും ഇന്നത്തെ ഹര്‍ത്താലും കഴിഞ്ഞ് നാളെ മുതല്‍ ഭൂരിഭാഗം ഹോട്ടലുകളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഉടമകള്‍ പറഞ്ഞു.  

ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതിയില്‍ മാത്രമേ ജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചുള്ളൂ. നാലു പേര്‍ക്കുള്ള മേശയില്‍ രണ്ടാളെ മാത്രമാണ് ഇരുത്തിയത്. ഹോട്ടലുകളിലെത്തിയവരില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന് അറിയിച്ചവര്‍ക്കാണ് ഡൈനിങ് അനുവദിച്ചതെന്ന് ഹോട്ടല്‍ ഉടമകള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് പരമാവധി സഹകരണമുണ്ട്. എസി സംവിധാനങ്ങള്‍ ഉപയോഗിക്കാതെ ജനലുകളും വാതിലുകളും പരമാവധി തുറന്നിടാനുള്ള സൗകര്യം ഹോട്ടലുകളില്‍ ഒരുക്കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് രണ്ട് ഡോസ് വാക്സിനെടുത്ത തൊഴിലാളികളെയാണ് ഇന്നലെ ജോലിക്ക് നിയോഗിച്ചതെന്നും ഹോട്ടലുടമകള്‍ പറഞ്ഞു.  

രണ്ടാം തംരംഗത്തിന് ശേഷം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുന്ന പശ്ചാത്തലത്തിലാണ് ഹോട്ടലുകളില്‍ ഡൈനിങിന് സര്‍ക്കാര്‍ അനുവദിച്ചത്. കഴിഞ്ഞ 5 മാസമായി ഹോംഡെലിവറിയും പാഴ്‌സലും മാത്രമേ ഹോട്ടലുകളില്‍ നിന്ന് നല്‍കിയിരുന്നുള്ളൂ. 18 വയസില്‍ താഴെയുള്ളവര്‍ക്ക് വാക്സിന്‍ നിബന്ധന ബാധകമല്ലാത്തതിനാല്‍ ഭൂരിഭാഗം പേരും കുടുംബത്തോടൊപ്പമാണ് ഇന്നലെ ഹോട്ടലുകളിലേക്കും റസ്റ്റോറന്റുകളിലേക്കുമെത്തിയത്.

ഡൈനിങിന് അനുമതി ലഭിച്ചതില്‍ സന്തോഷം

ഹോട്ടലുകളില്‍ ഡൈനിങിന് അനുമതി ലഭിച്ചതില്‍ വളരെ സന്തോഷമുണ്ട്.  കഴിഞ്ഞ 5 മാസങ്ങള്‍ക്കിടെ മൂന്ന് ഘട്ടങ്ങളിലായി സര്‍ക്കാരിനെതിരെ സമരം നടത്തേണ്ടി വന്നിട്ടുണ്ട്. ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും മേഖലയിലെ ആശങ്ക ഒഴിയുന്നില്ല. പ്രതിസന്ധിയ്‌ക്കിടയിലും പിടിച്ചു നിന്ന ഹോട്ടലുകള്‍ക്ക് പോലും സാമ്പത്തികമായി പഴയ നിലയിലെത്താന്‍ മാസങ്ങള്‍ വേണ്ടിവരും. ഭൂരിഭാഗം ഹോട്ടല്‍ ഉടമകളും കടക്കെണിയിലാണ്. വൈദ്യുതിനിരക്ക്, വസ്തുകരം, ലൈസന്‍സി ഫീ തുടങ്ങി ഇനങ്ങളിലൊന്നും സര്‍ക്കാര്‍ ഇളവു നല്‍കിയിട്ടില്ല. പാചകക്കാരുള്‍പ്പെടെയുള്ള തൊഴിലാളികളെ കണ്ടെത്തേണ്ടതുണ്ട്. ഇതര സംസ്ഥാനത്തുള്ളവരടക്കമുള്ള ഹോട്ടല്‍ തൊഴിലാളികളില്‍ ഏറെയും മറ്റു തൊഴില്‍ തേടി പോയി.  

-ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത് (ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്)

തൊഴിലാളി കുടുംബങ്ങളിലെ പട്ടിണിക്ക് പരിഹാരം

കൊവിഡിന്റെ ആദ്യഘട്ടത്തില്‍ പല ഹോട്ടലുകളും ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു. ജോലിയില്ലാത്തതിനാല്‍ ആയിരക്കണക്കിന് ഹോട്ടല്‍ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാണ് . ഹോട്ടലുകള്‍ തുറന്നതോടെ തൊഴിലാളികളുടെ കുടുംബങ്ങളിലെ പട്ടിണിക്ക് പരിഹാരമാകും. ഡൈനിങ് തുടങ്ങിയതോടെ ഹോട്ടലുകളില്‍ കച്ചവടം കൂടുമെന്നാണ് പ്രതീക്ഷ.  കൂടുതല്‍ തൊഴിലാളികളെ ജോലിക്കെടുക്കാനുമാകും.

-എം.എ ഫാറൂഖ് (സംസ്ഥാന ജന. സെക്ര., കേരള ഹോട്ടല്‍ റസ്റ്റോറന്റ് കാറ്ററിങ് ആന്റ്കൂള്‍ബാര്‍ സ്റ്റാഫ് അസോസിയേഷന്‍)

ജനങ്ങള്‍ക്ക് ആശ്വാസമായ തീരുമാനം

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കിയത് വളരെ നല്ല തീരുമാനമാണ്. ദീര്‍ഘദൂര യാത്രക്കാരും വിവിധ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരുമെല്ലാം ഹോട്ടലുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഏറെ ബുദ്ധിമുട്ടി. ഇടയ്‌ക്കെങ്കിലും പുറത്ത് നിന്ന് ഭക്ഷണം കഴിക്കണമെന്നാഗ്രഹമുള്ളവര്‍ക്ക്് സര്‍ക്കാര്‍ തീരുമാനം വളരെ ആശ്വാസമായി. മാസങ്ങള്‍ക്ക് ശേഷം കുടുംബത്തോടൊപ്പം  ടൗണിലെ ഹോട്ടലിലെത്തി ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്.

-ഷിനോദ് (കുമാരന്‍പടി, പുന്നയൂര്‍ക്കുളം)

Tags: ThrissurHotelcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.