Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാതാ അമൃതാനന്ദമയിയുടെ ജന്മദിനം നാളെ; ആഘോഷങ്ങള്‍ ഒഴിവാക്കി; വിശ്വശാന്തിക്കുള്ള സമാധാനദിനമായി ആചരിക്കുമെന്ന് മഠം

മുന്‍ വര്‍ഷങ്ങളില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിന് വരുന്ന അമ്മയുടെ ഭക്തര്‍ അമൃതപുരിയില്‍ ഒത്തുചേര്‍ന്നാന്ന് ജന്മദിനം ആഘോഷിച്ചിരുന്നത്. ഈ വര്‍ഷവും ആഘോഷങ്ങള്‍ ഒഴിവാക്കിക്കൊണ്ട് വിശ്വശാന്തിക്കുള്ള സമാധാനദിനമായി ആചരിക്കുമെന്ന് മഠം അധികൃതര്‍ അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ സേവന പദ്ധതികളും ആഘോഷങ്ങളുമായി ലക്ഷക്കണക്കിനു ഭക്തര്‍ അമൃതപുരിയില്‍ ഒന്നിച്ചുകൂടുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2021, 08:36 pm IST
inSamskriti

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി ദേവിയുടെ 68-ാം ജന്മദിനം ഇന്ന്. കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെ ലോക സമാധാനത്തിനു വേണ്ടി അമ്മയും ലോകത്തെമ്പാടുമുള്ള ഭക്തരും ഇന്ന് പ്രാര്‍ത്ഥനയില്‍ മുഴുകും.ഇന്ന് പുലര്‍ച്ചെ നാലിന് ലളിതാസഹസ്രനാമത്തോടെ ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കമാകും. അഞ്ചിന് മഹാഗണപതിഹോമം, നവഗ്രഹ ഹോമം, മൃത്യുഞ്ജയ ഹോമം, 6.30ന് മഹാസുദര്‍ശന ഹോമം, 10ന് പാദപൂജയ്‌ക്ക് ശേഷം അമ്മയുടെ ജന്മദിന സന്ദേശം. തുടര്‍ന്ന് മാനസപൂജ, പ്രസാദ വിതരണം. പ്രത്യേക പൂജകള്‍ക്ക് ശേഷം ഗുരുപാദുക പൂജയും അമ്മയുടെ നേതൃത്വത്തില്‍ ലോകശാന്തിക്കായുള്ള പ്രാര്‍ത്ഥനകളും ജന്മദിന സന്ദേശവും ഉണ്ടാകും. പരിപാടികള്‍ ലോകമെമ്പാടുമുള്ള ഭക്തര്‍ക്കായി തത്സമയം സംപ്രേഷണം ചെയ്യുമെന്ന് മഠം അധികൃതര്‍ അറിയിച്ചു.  

മുന്‍ വര്‍ഷങ്ങളില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിന് വരുന്ന അമ്മയുടെ ഭക്തര്‍ അമൃതപുരിയില്‍ ഒത്തുചേര്‍ന്നാന്ന് ജന്മദിനം ആഘോഷിച്ചിരുന്നത്. ഈ വര്‍ഷവും ആഘോഷങ്ങള്‍ ഒഴിവാക്കിക്കൊണ്ട് വിശ്വശാന്തിക്കുള്ള സമാധാനദിനമായി ആചരിക്കുമെന്ന് മഠം അധികൃതര്‍ അറിയിച്ചു.  മുന്‍ വര്‍ഷങ്ങളില്‍ സേവന പദ്ധതികളും ആഘോഷങ്ങളുമായി ലക്ഷക്കണക്കിനു ഭക്തര്‍ അമൃതപുരിയില്‍ ഒന്നിച്ചുകൂടുമായിരുന്നു. 

എന്നാല്‍, കൊവിഡ് മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികളെല്ലാം ഒഴിവാക്കി. വിശ്വശാന്തിക്കും സമസ്ത ജീവജാലങ്ങളുടെയും ക്ഷേമത്തിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥനാ നിര്‍ഭരമായി ആദ്ധ്യാത്മിക സാധനാനിഷ്ഠകളോടെ ജയന്തിദിനമായ സപ്തംബര്‍ 27നെ വരവേല്‍ക്കണമെന്ന് മാതാ അമൃതാനന്ദമയി മഠം ഉപാധ്യക്ഷന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി ആഹ്വാനം ചെയ്തു. 193 രാജ്യങ്ങളിലുള്ള അമ്മയുടെ അനുയായികള്‍ ഇന്ന് വൈകിട്ട് ആറിന് വിശ്വശാന്തിക്കും ലോകം ഇപ്പോള്‍ നേരിടുന്ന ദുര്‍ഘടസന്ധിയെ അതിജീവിക്കാനുമുള്ള ആധ്യാത്മികസാധനകള്‍ അനുഷ്ഠിക്കും, സ്വാമി പറഞ്ഞു. അമൃതപുരി ആശ്രമത്തിലെ അന്തേവാസികള്‍ മാത്രം പങ്കെടുക്കുന്ന വിശ്വശാന്തിക്കായുള്ള പ്രത്യേകം യജ്ഞങ്ങളും ഹോമങ്ങളും കഴിഞ്ഞ രണ്ടു ദിവസമായി തുടരുകയാണ്.

Tags: അമൃതാനന്ദമയി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗ്ലോബൽ സീഡ്‌ബോൾ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ സീഡ് ബോളുകൾ പ്രകൃതിയിൽ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു പുതുച്ചേരി തിരുകാഞ്ചി ക്ഷേത്രപരിസരത്ത് നിർവഹിക്കുന്നു. പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി എന്നിവർ സമീപം
India

ഗ്ലോബൽ സീഡ്ബോൾ കാമ്പയിൻ; 5 ലക്ഷത്തോളം വൃക്ഷങ്ങൾ പ്രകൃതിയിലേക്കെത്തിക്കാനുള്ള പദ്ധതിക്ക് പുതുച്ചേരിയിൽ രാഷ്‌ട്രപതി തുടക്കം കുറിച്ചു

Kerala

പര്‍ഷോത്തം രൂപാല മാതാ അമൃതാനന്ദമയീ ദേവിയെ സന്ദര്‍ശിച്ചു

Kerala

ഭിന്നശേഷിക്കാരുടെയും ഗര്‍ഭിണികളുടെയും ക്ഷേമത്തിനായി ഈ വര്‍ഷം 50 കോടിയുടെ പദ്ധതിയുമായി മാതാ അമൃതാനന്ദമയി മഠം

Parivar

അമ്മയില്‍ നിന്ന് വളരെ നല്ല ഉപദേശം ലഭിക്കുന്നു; മാതാ അമൃതാനന്ദമയി എന്നും പ്രചോദനം; അമൃതപുരിയിലെത്തി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഫരീദാബാദില്‍ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു; 130ഏക്കറില്‍ ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി

പുതിയ വാര്‍ത്തകള്‍

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.