Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

“തീവ്രവാദത്തെ ആയുധമാക്കുന്നവര്‍ക്കും അത് ഭീഷണിയായേക്കും”: ചൈനയ്‌ക്കും പാകിസ്ഥാനും മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭയില്‍ നരേന്ദ്രമോദി

അഫ്ഗാനിസ്ഥാനില്‍ ചൈനയും പാകിസ്ഥാന്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് പരോക്ഷ വിമര്‍ശനമുയര്‍ത്തി ഐക്യരാഷ്‌ട്രസഭാ അഭിസംബോധനയില്‍ മോദി പറഞ്ഞു: 'തീവ്രവാദത്തെ ആയുധമാക്കുന്ന രാജ്യങ്ങള്‍ അത് അവര്‍ക്കും തുല്യഅളവില്‍ ഭീഷണിയാണെന്നത് തിരിച്ചറിയണം'.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2021, 08:55 pm IST
inWorld

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ ചൈനയും പാകിസ്ഥാന്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച്   പരോക്ഷ വിമര്‍ശനമുയര്‍ത്തി  ഐക്യരാഷ്‌ട്രസഭാ അഭിസംബോധനയില്‍ മോദി പറഞ്ഞു: ‘തീവ്രവാദത്തെ ആയുധമാക്കുന്ന രാജ്യങ്ങള്‍ അത് അവര്‍ക്കും തുല്യഅളവില്‍ ഭീഷണിയാണെന്നത് തിരിച്ചറിയണം’.

76ാമത് ഐക്യരാഷ്‌ട്രസഭ പൊതുയോഗത്തില്‍ ശനിയാഴ്ച നടത്തിയ പ്രസംഗത്തില്‍ തീവ്രവാദത്തിനെയും ചില രാജ്യങ്ങളുടെ സാമ്രാജ്യത്വവികസനമോഹത്തെയും കടുത്ത ഭാഷയില്‍ നരേന്ദ്രമോദി വിമര്‍ശിച്ചു.  ചൈനയുടെ സാമ്രാജ്യത്വവികസനമോഹത്തെയും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തെയും പാകിസ്ഥാനെയും പരോക്ഷമായി  വിമര്‍ശിക്കുകയായിരുന്നു മോദി.  

തീവ്രവാദവും പിന്തിരിപ്പന്‍ ചിന്താഗതികളും ലോകത്ത് വളരുകയാണെന്നും വികസനത്തിന്റെ അടിത്തറ പുരോഗമന ചിന്താഗതിയാക്കി മാറ്റുക മാത്രമാണ് ഇതിന് പോംവഴിയെന്നും മോദി പറഞ്ഞു.  

അഫ്ഗാനിസ്ഥാനെക്കുറിച്ചും അദ്ദേഹം ചില സൂചനകള്‍ നല്‍കി. ‘അഫ്ഗാനിസ്ഥാന്റെ മണ്ണ് ഒരിക്കലും തീവ്രവാദം പരത്താനുള്ള കേന്ദ്രമായി മാറരുത്. ഈ സമയത്ത് അഫ്ഗാനിലെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സഹായം വേണം. അവര്‍ക്ക് സഹായം നല#്കിയ നമ്മള്‍ കടമ നിര്‍വ്വഹിക്കണം,’ മോദി നിര്‍ദേശിച്ചു.  

ഐക്യരാഷ്‌ട്രസഭയുടെ പരിമിതികളെയും മോദി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടാന്‍ മറന്നില്ല. ‘ശരിയായ സമയത്ത് ശരിയായ പ്രവൃത്തി’ എന്ന ഭാരതീയ രാഷ്‌ട്രതന്ത്രജ്ഞനായ ചാണക്യന്റെ ചിന്തയെ ഉദ്ധരിച്ച് മോദി പറഞ്ഞു: ‘ഐക്യരാഷ്‌ട്രസഭ അവരുടെ വിശ്വാസ്യതയും ഫലപ്രാപ്തിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. കാലാവസ്ഥാവ്യതിയാനം, കോവിഡ് മഹാമാരി, തീവ്രവാദം, അഫ്ഗാന്‍ പ്രതിസന്ധി എന്നീ ഘട്ടങ്ങളില്‍ നമ്മള്‍ ഇത് കണ്ടതാണ്,’ അദ്ദേഹം പറഞ്ഞു.

രവീന്ദ്രനാഥ ടാഗൂറി‍ന്റെ വരികള്‍ ഉദ്ധരിച്ചാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്: ‘നിങ്ങളുടെ പാതയില്‍ നിര്‍ഭയം സഞ്ചരിച്ചാല്‍, നിങ്ങള്‍ക്ക് ഒരു പക്ഷെ ദൗര്‍ബല്യങ്ങളെയും സംശയങ്ങളെയും ദൂരീകരിക്കാന്‍ കഴിഞ്ഞേക്കും’.

Tags: pakistanചാണക്യന്‍chinaനരേന്ദ്രമോദിതാലിബാന്‍അഫ്ഗാനിസ്ഥാന്‍ഐക്യരാഷ്ട സഭയുഎന്‍രവീന്ദ്രനാഥ ടാഗോര്‍ടാഗോര്‍narendramodiഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിterrorismഅഫ്ഗാന്‍ പ്രതിസന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.