Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശക്തികുളങ്ങര നോര്‍ത്തില്‍ വിഭാഗീയത ശക്തമാകുന്നു; ഒരു സിപി‌എം ബ്രാഞ്ച് സെക്രട്ടറി കൂടി തോറ്റു, പാര്‍ട്ടി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നു

പാര്‍ട്ടി മാനദണ്ഡങ്ങള്‍ പലതും ഇവിടെ ലംഘിക്കുന്നതായി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മൂന്നു ടേം കഴിഞ്ഞവര്‍ മാറണമെന്ന നിര്‍ദേശം തള്ളി 32 വര്‍ഷമായി തുടരുന്നവര്‍ പോലും ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2021, 05:05 pm IST
inKollam

കൊല്ലം: സിപിഎം സമ്മേളനങ്ങളില്‍ വിഭാഗീയത ഒഴിവാക്കണമെന്ന മേല്‍ഘടകത്തിന്റെ കര്‍ശന നിര്‍ദേശം തള്ളി അഞ്ചാലുംമൂട് ഏരിയയില്‍ ശക്തികുളങ്ങര നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയില്‍ വിഭാഗീയത ശക്തമാകുന്നു.  ഔദ്യോഗിക വിഭാഗത്തില്‍ നിന്ന് മത്സരിച്ച ഒരു ബ്രാഞ്ച് സെക്രട്ടറി കൂടി ഇവിടെ പരാജയപ്പെട്ടു. കാവനാട് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച നിലവിലെ ബ്രാഞ്ച് സെക്രട്ടറി സലീം ആണ് പരാജയപ്പെട്ടത്. അഞ്ചിനെതിരെ ആറ് വോട്ടുകള്‍ക്ക് മനോജ് ആണ് ഇവിടെ വിജയിച്ചത്. ലോക്കല്‍ കമ്മറ്റി സെക്രട്ടറിയോട് അടുപ്പം പുലര്‍ത്തുന്ന ആളാണ് മനോജ്.  

പാര്‍ട്ടി മാനദണ്ഡങ്ങള്‍ പലതും ഇവിടെ ലംഘിക്കുന്നതായി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. മൂന്നു ടേം കഴിഞ്ഞവര്‍ മാറണമെന്ന നിര്‍ദേശം തള്ളി 32 വര്‍ഷമായി തുടരുന്നവര്‍ പോലും ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.  ലോക്കല്‍ കമ്മറ്റി സെക്രട്ടറിക്ക് താത്പര്യമുള്ളവരെ സംരക്ഷിച്ചും മറ്റുള്ളവരെ വെട്ടിനിരത്തിയുമാണ് ഇവിടെ സമ്മേളനം പുരോഗമിക്കുന്നത്.  

സമ്മേളനങ്ങളില്‍ മത്സരങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന മേല്‍ഘടകത്തിന്റെ പാര്‍ട്ടി സമ്മേളന നിര്‍ദേശങ്ങള്‍ തള്ളി ലോക്കല്‍ കമ്മറ്റിയിലെ ഒരു വിഭാഗം തന്നെ ഇവിടെ നേതൃത്വം നല്കുന്നു. നേരത്തെ മരത്തടിയില്‍ ഔദ്യോഗിക വിഭാഗം ബ്രാഞ്ച് സെക്രട്ടറി ദയനീയമായി തോറ്റിരുന്നു.  

എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍, ഡിവൈഎഫ്ഐ അഞ്ചാലുംമൂട് മുന്‍ ഏരിയ സെക്രട്ടറിയുമായിരുന്ന ഹരിലാലാണ് പരാജയപ്പെട്ടത്. ഡിവൈഎഫ്ഐ മുന്‍ ജില്ലാ കമ്മറ്റിയംഗം ബീനയാണ് ഇവിടെ വിജയിച്ചത്. ബീനയ്‌ക്ക് 12 വോട്ട് ലഭിച്ചപ്പോള്‍, ഹരിലാലിന് അഞ്ചു വോട്ടാണ് ലഭിച്ചത്.  ശക്തികുളങ്ങര ബി ബ്രാഞ്ചില്‍ നിലവില്‍ സെക്രട്ടറിയായിരുന്ന ജയന്‍ തന്നെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പാര്‍ട്ടി മാനദണ്ഡങ്ങള്‍ ലംഘിച്ച് 32-ാം വര്‍ഷമാണ് ജയന്‍ ബ്രാഞ്ച് സെക്രട്ടറിയായി തുടരുന്നത്.

Tags: cpmkollamSakthikulangara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.