Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അസമിലെ ഒഴിപ്പിക്കലിനിടയില്‍ പൊലീസുകാരെ ആക്രമിച്ചതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്; ആക്രമണം പോപ്പുലര്‍ ഫ്രണ്ടിന്റെ ശൈലിയിലുള്ളത്

അസമിലെ ദറങ് ജില്ലയില്‍ സംശയമുള്ള പൗരന്മാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ച അസം പൊലീസിനെ ആക്രമിച്ചതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ഉണ്ടെന്ന് അസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബബേഷ് കലിത ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2021, 04:15 pm IST
inIndia

ഗുവാഹതി:അസമിലെ ദറങ് ജില്ലയില്‍ സംശയമുള്ള പൗരന്മാരെ ഒഴിപ്പിക്കാന്‍ ശ്രമിച്ച അസം പൊലീസിനെ ആക്രമിച്ചതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും ഉണ്ടെന്ന് അസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബബേഷ് കലിത ആരോപിച്ചു.  

ഗോരുഖുതിയിലും സിപജാര്‍ റവന്യു പരിധിയില്‍പ്പെട്ട മറ്റ് ഗ്രാമങ്ങളിലുമാണ് അനധികൃതമായി കുടിയേറിയവരെ പൊലീസ് ഒഴിപ്പിക്കാന്‍ ശ്രമിച്ചത്. പൊലീസും അക്രമികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  സമുദായ കൃഷി പദ്ധതിക്ക് വേണ്ടി 9,364 ഹെക്ടര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. സപ്തംബര്‍ 20ന് 602 ഹെക്ടര്‍ ഭൂമി ഒഴിപ്പിച്ചു. ഇവിടുത്തെ 800 കുടുംബങ്ങളെ ഒഴിപ്പിച്ചു. സപ്തംബര്‍ 23ന് 666 ഹെക്ടര്‍ ഭൂമിയും അതിലെ 600 കുടുംബങ്ങളെയും ഒഴിപ്പിച്ചു. തദ്ദേശവാസികള്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറായെങ്കിലും പുറത്ത് നിന്നും എത്തി കുടിയേറിയവരാണ് പൊലീസിനെ ആക്രമിച്ചത്.

സംശയം തോന്നിയ പൗരന്മാരെയാണ് സര്‍ക്കാരും പൊലീസും ഒഴിപ്പിച്ചുകൊണ്ടിരുന്നത്. അസമിലെ ഒഴിപ്പിക്കലിനെതിരെ ആളുകളെ സംഘടിപ്പിച്ചതിനും പൊലിസിനെ ആക്രമിച്ചതിനും പിന്നില്‍ മുന്‍കൂട്ടിയുള്ള ആസൂത്രണശ്രമം ഉണ്ടെന്നും  ബബേഷ് കലിത അവകാശപ്പെട്ടു.  മറ്റ് രാഷ്‌ട്രീയസംഘടനകളും ഇതിന് പിന്നിലുണ്ടെന്ന് കരുതുന്നു. ഇനി കൂടുതല്‍ അന്വേഷണത്തിലേ ഇക്കാര്യം വെളിപ്പെടൂ. ഇക്കാര്യത്തില്‍ ബിജെപി സംസ്ഥാനസര്‍ക്കാരിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.  കയ്യേറ്റക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കിയിരുന്നു. മറ്റെവിടെയെങ്കിലും പുനരധിവിക്കാനും വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ അവര്‍ ഇതെല്ലാം നിരസിക്കുകയായിരുന്നുവെന്നും കലിത പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ആക്രമണങ്ങള്‍ക്ക് സമാനമായ ആക്രമണശൈലിയാണ് ഗോരുഖുതിയില്‍ അരങ്ങേറിയതെന്ന് ബോധ്യമായെന്ന് അസമിലെ ബിജെപി എംപി ദിലീപ് സൈകിയയും ആരോപിച്ചു. ദരംഗില്‍ ഒഴിപ്പിക്കല്‍ നടത്തുമ്പോള്‍ അസം പൊലീസിനെ ആക്രമിക്കാന്‍ അക്രമികള്‍ക്ക് പ്രേരണ നല്‍കിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നതില്‍ സംശയമില്ലെന്നും ബിജെപി പറഞ്ഞു. പ്രതിഷേധക്കാരുടെ പൗരത്വനിലയെക്കുറിച്ച് സംശയമുണ്ടെന്നും ബിജെപി പറഞ്ഞു.അക്രമത്തെക്കുറിച്ചും വെടിവെപ്പിനെക്കുറിച്ചും റിട്ട. ഗുവാഹതി ഹൈക്കോടതി ജഡ്ജിയുടെ അന്വേഷണത്തിന് അസം സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. 

നിരവധി സംസ്ഥാനങ്ങളില്‍ നിരോധിക്കപ്പെട്ട സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. കേന്ദ്രവും ഇതിനെ നിരോധിക്കപ്പെട്ട സംഘടനകളുടെ ലിസ്റ്റില്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്. 

അതേ സമയം അസമിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇക്കാര്യം നിഷേധിച്ചു.

Tags: pfibjpപോലീസ്attackഅസംബബേഷ് കലിതഅസം ഒഴിപ്പിക്കല്‍പോപ്പുലര്‍ ഫ്രണ്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

പുതിയ വാര്‍ത്തകള്‍

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.