Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

വിമലയ്‌ക്കും മകള്‍ക്കും അടച്ചുറപ്പുള്ള വീട് വേണം

ഭര്‍ത്താവ് പത്തു വര്‍ഷം മുന്‍പ് മരിച്ച വിമലകുമാരി മകള്‍ക്കൊപ്പം രണ്ടര സെന്റ് സ്ഥലത്ത് ഷീറ്റ് മേഞ്ഞ കൂരയിലാണ് താമസം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2021, 02:42 pm IST
inAlappuzha
വിമലയും മകളും ഷീറ്റ് മേഞ്ഞ വീടിന് മുന്നില്‍

വിമലയും മകളും ഷീറ്റ് മേഞ്ഞ വീടിന് മുന്നില്‍

ആലപ്പുഴ:  മകള്‍ക്കൊപ്പം സുരക്ഷിതമായി അടച്ചുറപ്പുള്ള വീട്ടില്‍ കഴിയണമെന്ന വിധവയായ വീട്ടമ്മയുടെ ആഗ്രഹം അധികൃതരുടെ അനാസ്ഥയില്‍ നീണ്ടു പോകുന്നു. ആര്യാട് പഞ്ചായത്ത് പതിനേഴാം വാര്‍ഡ് തുമ്പോളി വടക്കാലശേരി വീട്ടില്‍ വിമലകുമാരിയും മകള്‍ സുര്യഗായത്രിയുമാണ് ദുരിത ജീവിതം നയിക്കുന്നത്. സ്വകാര്യ കോളേജില്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് സൂര്യഗായത്രി. മൊബൈല്‍ ഫോണ്‍ കേടായതിനാല്‍ പഠനവും പ്രതിസന്ധിയിലാണ്.

ഭര്‍ത്താവ് പത്തു വര്‍ഷം മുന്‍പ് മരിച്ച വിമലകുമാരി മകള്‍ക്കൊപ്പം രണ്ടര സെന്റ് സ്ഥലത്ത് ഷീറ്റ് മേഞ്ഞ കൂരയിലാണ് താമസം. പല തവണ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും ഭവന പദ്ധതിയില്‍ ഒന്നും ഉള്‍പ്പെടുത്താതെ അവഗണിക്കുകയായിരുന്നു. കേന്ദ്രപദ്ധതിയായ പിഎംഎവൈയില്‍ ഉള്‍പ്പെട്ടതായി അധികൃതര്‍ അറിയിച്ചെങ്കിലും തുടര്‍നടപടിയില്ല. അന്വേഷിക്കുമ്പോള്‍ വിവിധ കാരങ്ങള്‍ പറഞ്ഞ് വൈകിപ്പിക്കുകയാണ്.

രണ്ടര വര്‍ഷമായി കഴിയുന്ന കൂരയ്‌ക്ക് നമ്പര്‍ നല്‍കാന്‍ പഞ്ചായത്ത് തയ്യാറാകാതിരുന്നതിനാല്‍ വൈദ്യുതി പോലും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് കളക്ടര്‍ക്ക് അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് നമ്പര്‍ നല്‍കിയത്.  കെഎസ്ഇബി ജീവനക്കാരുടെ കൂട്ടായ്‌മ ഇടപെട്ട് വൈദ്യുതി കണക്ഷന്‍ നല്‍കി. കക്കൂസ് ഇല്ലാത്തതിനാല്‍ അയല്‍വീടുകളെയാണ് ആശ്രയിച്ചിരുന്നത്. കഴിഞ്ഞ ദിവസം സേവാഭാരതി പ്രവര്‍ത്തകര്‍ ഇടപെട്ട് കക്കൂസ് സൗകര്യം ഒരുക്കി നല്‍കി. നാമമാത്രമായ തയ്യല്‍ ജോലിയില്‍ നിന്നുള്ള വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ആശ്രയം. കോവിഡിനെ തുടര്‍ന്ന് വരുമാനം പോലും പ്രതിന്ധിയിലായി. സുരക്ഷിതമായി കഴിയുന്നതിന് വീട്, മകളുടെ പഠനത്തിന് അത്യാവശ്യം ഫോണ്‍, പട്ടിണിയില്ലാതെ കഴിയുന്നതിന് സ്ഥിരവരുമാനം എന്നതാണ് ഇവരുടെ ആവശ്യം.  

Tags: housealappuzhaVimala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.