Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വേദനയായി അഫ്ഗാന്‍ പെണ്‍കുട്ടിയുടെ രോദനം: ‘എനിക്ക് സ്‌കൂളില്‍ പോകണം’; വീഡിയോ കണ്ട് അമ്പരപ്പോടെ ലോകം

ഒരു അഫ്ഗാന്‍ പെണ്‍കുട്ടിയുടെ ശക്തമായ സംഭാഷണം വലിയൊരു വേദനയായി മനുഷ്യമനസ്സാക്ഷിയില്‍ പടര്‍ന്നുകേറുകയാണ്. തനിക്ക് സ്‌കൂളില്‍ പോകണമെന്നും സ്‌കൂളില്‍ പോകാന്‍ അവകാശമുണ്ടെന്നുമാണ് ഈ പെണ്‍കുട്ടി നല്ല ഒഴുക്കുള്ള ലഘുപ്രസംഗത്തില്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2021, 10:51 pm IST
in World

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം വന്നത് സ്ത്രീസ്വാതന്ത്ര്യത്തിന് ഹാനികരമായെന്ന് പല സംഭവങ്ങള്‍ ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് പെണ്‍കുട്ടികള്‍ പോകേണ്ടെന്ന താലിബാന്റെ വിലക്കായിരുന്നു ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

നേരത്തെ യൂണിവേഴ്‌സിറ്റി തലത്തില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും വേറെ വേറെ ഇരുന്ന് പഠിക്കണമെന്നും താലിബാന്‍ ശഠിച്ചിരുന്നു. കാബൂളില്‍ സ്ത്രീകളുടെ കക്കൂസ് കഴുകുന്നതൊഴികെ വേറെ ഒരു ജോലിയും സ്ത്രീകള്‍ എടുക്കരുതെന്നും താലിബാന്‍ ഇക്കഴിഞ്ഞ ദിവസം വിലക്കിയിരുന്നു.  

പക്ഷെ ഇപ്പോള്‍ ഒരു അഫ്ഗാന്‍ പെണ്‍കുട്ടിയുടെ ശക്തമായ സംഭാഷണം വലിയൊരു വേദനയായി മനുഷ്യമനസ്സാക്ഷിയില്‍ പടര്‍ന്നുകേറുകയാണ്. തനിക്ക് സ്‌കൂളില്‍ പോകണമെന്നും സ്‌കൂളില്‍ പോകാന്‍ അവകാശമുണ്ടെന്നുമാണ് ഈ പെണ്‍കുട്ടി നല്ല ഒഴുക്കുള്ള ലഘുപ്രസംഗത്തില്‍ പറയുന്നത്. അതില്‍ സ്കൂളില്‍ പോകാന്‍ കഴിയാത്തതിന്റെ വിങ്ങലുമുണ്ട്. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

തലയില്‍ കറുത്ത സ്‌കാര്‍ഫ് ധരിച്ച് ഈ പെണ്‍കുട്ടിയുടെ കൂടെ രണ്ട് ചെറിയ പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയും കാണാം. ഇവര്‍ ‘ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം’, ‘സ്വതന്ത്ര അഫ്ഗാനിസ്ഥാന്‍’ എന്നിങ്ങനെ ബോര്‍ഡുകള്‍ പിടിച്ചിട്ടുള്ളതായും കാണാം. പിന്നെ കാണുന്നത് പെണ്‍കുട്ടിയുടെ കരുത്തുറ്റ ലഘുപ്രസംഗമാണ്. ഇതില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശവും അഫ്ഗാനിസ്ഥാന്റെ വികസനത്തിനായി സംഭാവന ചെയ്യാനുള്ള അവകാശവും പെണ്‍കുട്ടി തുറന്നടിച്ച് പറയുന്നുണ്ട്. പലരും ഈ പെണ്‍കുട്ടി തടസ്സമില്ലാതെ  പ്രസംഗിക്കുന്നത് കേട്ട് അതിശയം കൂറുന്നു. എങ്കിലും ആ പെണ്‍കുട്ടിയുടെ വരികള്‍ക്കിടയിലെ വേദന പലരുടെയും ഉറക്കം കെടുത്തും. വിദ്യാഭ്യാസമില്ലാത്ത പെണ്‍കുട്ടികളുടെ അഫ്ഗാനിസ്ഥാനുമായി എത്രകാലം താലിബാന്‍ ഭരണകൂടത്തിന് മുന്നോട്ട് പോകാനാവും? ഈ ചോദ്യമാണ് ഒരേ സമയം ഭീതിയും പ്രതീക്ഷയും പകരുന്നത്.

Tags: താലിബാനിസംഅഫ്ഗാന്‍ പെണ്‍കുട്ടിഅഫ്ഗാനിസ്ഥാന്‍women educationതാലിബാന്‍ ശാസനഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധിഅഫ്ഗാന്‍ സ്ത്രീകള്‍താലിബാനെ തടയൂതാലിബാൻ സർക്കാർതാലിബാന്‍ വിദ്യാഭ്യാസംതാലിബാന്‍താലിബാന്‍ ഡ്രസ് കോഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നമ്മുടെ പെണ്‍കുട്ടികള്‍ക്കും പഠിക്കാൻ അവകാശമുണ്ട്; അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ വിമർശിച്ച് ക്രിക്കറ്റ് താരം റാഷിദ് ഖാൻ

World

വിദേശത്തുപോയി പഠിക്കാനും അനുവദിക്കില്ല; പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ വിലക്ക് ഏര്‍പ്പെടുത്തി താലിബാന്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.