Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ഷാങ്ഹായ് സഹകരണ സംഘടന രാജ്യങ്ങളുടെ സംയുക്ത സൈനിക പരിശീലനത്തിന്റെ ആറാം പതിപ്പ് റഷ്യയിലെ ഓറന്‍ബര്‍ഗില്‍ ആരംഭിച്ചു

'സമാധാനപരമായ ദൗത്യം - 2021'

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 09:08 pm IST
in Defence

ന്യൂദല്‍ഹി:  റഷ്യ ആതിഥേയത്വം വഹിക്കുന്ന,ഷാങ്ഹായ് സഹകരണ സംഘടന(SCO) അംഗരാജ്യങ്ങളുടെ സംയുക്ത സൈനിക പരിശീലനത്തിന്റെ ആറാം പതിപ്പ്, ‘സമാധാനപരമായ ദൗത്യം – 2021’ (PEACEFUL MISSION – 2021) ഇന്ന് തെക്കുപടിഞ്ഞാറന്‍ റഷ്യയിലെ ഒറെന്‍ബര്‍ഗില്‍ ആരംഭിച്ചു. SCO അംഗരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, ബഹുരാഷ്‌ട്ര സൈനിക സംഘങ്ങളെ നയിക്കാനുള്ള സൈനിക ഉദ്യോഗസ്ഥരുടെ കഴിവുകള്‍ വികസിപ്പിക്കുക തുടങ്ങിയവയാണ് അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. കര-വ്യോമസേനകളില്‍ നിന്നുള്ള 200 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഇന്ത്യന്‍ സൈനിക സംഘം പരിശീലനത്തില്‍ പങ്കെടുക്കുന്നു.

പങ്കെടുത്ത എല്ലാ സൈനിക സംഘങ്ങളുടെയും ആകര്‍ഷകമായ പരേഡോടെയാണ്  ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്.

നഗര പരിതസ്ഥിതിയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിനുള്ള പ്രവര്‍ത്തനപരവും തന്ത്രപരവുമായ പരിശീലനമാണ് സമാധാനപരമായ ദൗത്യം: 2021 ലൂടെ ലക്ഷ്യമിടുന്നത്. എല്ലാ SCO അംഗരാജ്യങ്ങളുടെയും കര-വ്യോമസേനകള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നു.

വരും ദിവസങ്ങളില്‍, സൈനിക പരിശീലനവും അനുഭവങ്ങള്‍ പങ്കുവയ്‌ക്കലും തന്ത്രപരമായ അഭ്യാസങ്ങളുടെ പരിശീലനവും ഉണ്ടാകും. നിയന്ത്രിതമായ അന്തരീക്ഷത്തില്‍ എല്ലാ കര-വ്യോമസേനകളുടെയും സംയുക്ത സൈനിക അഭ്യാസ പ്രകടനത്തോടെ പരിശീലനത്തിന് സമാപനമാകും

Tags: പ്രതിരോധം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാര്‍ഗിലിലെ ഇന്ത്യയുടെ ഐതിസാഹിക വിജയത്തിന് ഇന്ന് 24ാം വയസ്; ധീര ജവാന്മാരുടെ ഓര്‍മ്മ പുതുക്കി രാജ്യം

India

ഇന്ത്യന്‍ പടക്കപ്പല്‍ ഐഎന്‍എസ് കില്‍താന്‍ ബംഗ്ലാദേശിലെത്തി; സന്ദര്‍ശനം പ്രതിരോധ സഹകരണം ലക്ഷ്യമിട്ട്

India

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിയറ്റ്നാം പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; പ്രതിരോധ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തും

Kerala

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ഇന്ത്യയിലെത്തുന്നു; രാജ്നാഥ് സിംഗിനെ കാണും

India

യു എസ് പ്രതിരോധ സെക്രട്ടറിയും ജര്‍മ്മന്‍ പ്രതിരോധ മന്ത്രിയും ഇന്ത്യയിലേക്ക്; പ്രതിരോധ സഹകരണം ചര്‍ച്ച ചെയ്യും

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.