Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സാധാരണ രോഗിയുടെ വേഷത്തിലെത്തി കേന്ദ്ര ആരോഗ്യമന്ത്രി; ആളറിയാതെ മന്‍സുഖ് മാണ്ഡവ്യെ കൈയേറ്റം ചെയ്ത് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍

സാധാരണ രോഗിയുടെ വേഷത്തിലെത്തി സര്‍ക്കാര്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ദല്‍ഹിയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രമായ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് മാണ്ഡവ്യക്ക് സുരക്ഷാ ജീവനക്കാരന്റെ മര്‍ദ്ദനമേറ്റത്. ആശുപത്രിയിലെ ബെഞ്ചില്‍ ഇരുന്നു എന്നതായിരുന്നു കുറ്റം. വയസ്സായ രോഗികളെ സഹായിക്കാത്ത സുരക്ഷാ ജീവനക്കാര്‍, മകനുവേണ്ടി സ്ട്രെച്ചര്‍ ചോദിച്ചിട്ടും നല്‍കാത്ത ജീവനക്കാര്‍ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കേന്ദ്രമന്ത്രി നേരിട്ട് കണ്ട് മനസ്സിലാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 08:07 pm IST
inIndia

ന്യൂദല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രിക്ക് ആശുപത്രിയില്‍ മര്‍ദ്ദനം. സംഭവമറിഞ്ഞ് വിഷമിച്ച പ്രധാനമന്ത്രിയോട് സാരമില്ലെന്നും ചില കാര്യങ്ങള്‍ അറിയാന്‍ വേണ്ടിയാണ് താന്‍ സാധരണവേഷത്തില്‍ ആശുപത്രിയില്‍ എത്തിയതെന്നും ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. നേരിട്ട് വിവരങ്ങള്‍ ശേഖരിക്കുന്ന ആരോഗ്യമന്ത്രിയുടെ പുതിയ രീതി ആരോഗ്യമേഖലയെ ആകെ ജാഗരൂകരമാക്കുന്നു.

സാധാരണ രോഗിയുടെ വേഷത്തിലെത്തി സര്‍ക്കാര്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ദല്‍ഹിയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രമായ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് മാണ്ഡവ്യക്ക് സുരക്ഷാ ജീവനക്കാരന്റെ മര്‍ദ്ദനമേറ്റത്. ആശുപത്രിയിലെ ബെഞ്ചില്‍ ഇരുന്നു എന്നതായിരുന്നു കുറ്റം. വയസ്സായ രോഗികളെ സഹായിക്കാത്ത സുരക്ഷാ ജീവനക്കാര്‍, മകനുവേണ്ടി സ്ട്രെച്ചര്‍ ചോദിച്ചിട്ടും നല്‍കാത്ത ജീവനക്കാര്‍ തുടങ്ങി നിരവധി പ്രശ്നങ്ങളാണ് കേന്ദ്രമന്ത്രി നേരിട്ട് കണ്ട് മനസ്സിലാക്കിയത്.

ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്യുക എന്നതിലപ്പുറം ആശുപത്രിയിലെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കുന്നതിന് പ്രാധാന്യം നല്‍കിയ ആരോഗ്യമന്ത്രി മുഴുവന്‍ സ്ഥിതിഗതികളും മനസ്സിലാക്കിയ ശേഷമാണ് അവിടെ നിന്ന് മടങ്ങിയത്. ആഗസ്ത് 29ന് നടന്ന സംഭവം സഫ്ദര്‍ജംഗ് ആശുപത്രിയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കവേ ഇന്നലെ കേന്ദ്രമന്ത്രി വെളിപ്പെടുത്തിയപ്പോഴാണ് എല്ലാവരും അറിഞ്ഞത്.

മര്‍ദ്ദനമേറ്റ കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചോ എന്നായിരുന്നു ചോദ്യം. ആശുപത്രിയിലെ വ്യവസ്ഥിതിയില്‍ മാറ്റമുണ്ടാകാതെ ഒരാളെ ശിക്ഷിച്ചിട്ട് എന്തു കാര്യം എന്ന് പ്രധാനമന്ത്രിക്ക് മറുപടി നല്‍കി. വ്യവസ്ഥിതിയില്‍ മാറ്റം വരുത്തുകയാണ് തന്റെ ലക്ഷ്യമെന്നും 1500 സുരക്ഷാ ജീവനക്കാരുള്ള ആശുപത്രിയില്‍ ഒരാള്‍ പോലും വയസ്സായ സ്ത്രീയെ സഹായിക്കാന്‍ എത്തിയില്ലെന്നും മാണ്ഡവ്യ കുറ്റപ്പെടുത്തി. ജീവനക്കാരുടെ പെരുമാറ്റത്തില്‍ തൃപ്തനല്ലെന്നും ആശുപത്രിയും ജീവനക്കാരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണുള്ളത്. രോഗികള്‍ക്ക് പരമാവധി സഹായങ്ങള്‍ നല്‍കിയേ പറ്റൂ. കൊവിഡ് ചികിത്സയില്‍ മികച്ച പ്രവര്‍ത്തനമാണ് ഡോക്ടര്‍മാരടക്കം സഫ്ദര്‍ജംഗില്‍ നടത്തിയതെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.  

Tags: delhiമന്‍സുഖ് മാണ്ഡവ്യകൊറോണHealth Ministry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.