Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ചിന്ദ്‌വാര സര്‍വ്വകലാശാലയ്‌ക്ക് വനവാസി നേതാവിന്റെ പേര്; വനവാസി ഊരുകളില്‍ വാതില്‍പ്പടി റേഷന്‍ വിതരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

സ്വാതന്ത്ര്യസമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച വനവാസി നേതാവ് ശങ്കര്‍ ഷായുടെയും മകന്‍ രഘുനാഥ് ഷായുടെ ബിലിദാനദിനമായ സപ്തംബര്‍ 18 സര്‍ക്കാര്‍ എല്ലാ വര്‍ഷവും ആചരിക്കും. പ്രസിദ്ധമായ ചിന്ദ്‌വാര സര്‍വ്വകലാശാലയ്‌ക്ക് 'രാജ ശങ്കര്‍ ഷാ വിശ്വവിദ്യാലയം' എന്ന പേര് നല്‍കിയാണ് സര്‍ക്കാര്‍ ആദരവ് പ്രകടമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 07:22 pm IST
inIndia

ജബല്‍പൂര്‍: വനവാസി ഊരുകളില്‍ വാതില്‍പ്പടി ഭക്ഷ്യവിതരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ 89 വനവാസി ബ്ലോക്കുകളില്‍ താമസിക്കുന്നവരുടെ വീട്ടുപടിക്കല്‍ മധ്യപ്രദേശിന്റെ സ്ഥാപകദിനമായ നവംബര്‍ ഒന്നു മുതല്‍ റേഷന്‍സാധനങ്ങള്‍ എത്തിക്കുന്നതാണ് പദ്ധതി. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പോരാളികളായ വനവാസിധീരന്മാരെ അനുസ്മരിക്കുന്നതിനായി സംഘടിപ്പിച്ച ഗൗരവ് ദിവസ് പരിപാടിയിലാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.  

സ്വാതന്ത്ര്യസമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച വനവാസി നേതാവ് ശങ്കര്‍ ഷായുടെയും മകന്‍ രഘുനാഥ് ഷായുടെ ബിലിദാനദിനമായ സപ്തംബര്‍ 18 സര്‍ക്കാര്‍ എല്ലാ വര്‍ഷവും ആചരിക്കും. പ്രസിദ്ധമായ ചിന്ദ്‌വാര സര്‍വ്വകലാശാലയ്‌ക്ക് ‘രാജ ശങ്കര്‍ ഷാ വിശ്വവിദ്യാലയം’ എന്ന പേര് നല്‍കിയാണ് സര്‍ക്കാര്‍ ആദരവ് പ്രകടമാക്കിയത്.

‘ഇനി വനവാസികള്‍ അന്നത്തെ ജോലി കളഞ്ഞ് റേഷന്‍കടകളില്‍ കാത്തുനിക്കേണ്ടിവരില്ലെന്ന് ചൗഹാന്‍ പറഞ്ഞു. സര്‍ക്കാര്‍ വീടുതോറും റേഷന്‍ വിതരണം ആരംഭിക്കും. റേഷന്‍ വിതരണത്തിന് വനവാസിയുവാക്കളുടെ വാഹനങ്ങള്‍ വാടക നല്‍കി ഉപയോഗിക്കുമെന്നും അതുവഴി അവര്‍ക്ക് ഒരു സ്ഥിരം വരുമാനം ഉറപ്പാക്കുമെന്നും ചൗഹാന്‍ പറഞ്ഞു.

വനവാസി വികസന ബ്ലോക്കുകളിലെ 7,500 ഗ്രാമങ്ങളിലെ 23.80 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം നല്‍കുന്നതാണ് പദ്ധതി. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായപ്പോഴാണ് വനവാസികള്‍ക്കായി ഒരു പ്രത്യേക മന്ത്രാലയം ആദ്യമായി സൃഷ്ടിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് വനവാസി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പ്രതിമാസം 200-300 രൂപയായിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ അത് 1100 രൂപയായി ഉയര്‍ത്തി. മുന്തിയ സര്‍വ്വകലാശാലകളില്‍ പ്രവേശനത്തിന് യോഗ്യത ലഭിക്കുന്ന ഗോത്ര വിദ്യാര്‍ഥിയുടെ മുഴുവന് പഠനച്ചെലവും സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags: Universitytribal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.