Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ആർക്കും വേണ്ടാതെ 1.30 ലക്ഷം ക്യുബിക് മീറ്റർ മണൽ; പമ്പയിൽ നിന്നും വാരിയ മണൽ വനത്തിൽ കളഞ്ഞു, ഒരു വർഷത്തിനുള്ളിൽ ലേലം വച്ചത് 24 തവണ

കഴിഞ്ഞവർഷം വാരിയ 75,000 ക്യുബിക് മീറ്റർ മണൽ പമ്പാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപമാണ് സൂക്ഷിച്ചിരിക്കുന്നത്. ലേലം നടക്കാതെ വരുമ്പോൾ വൻ‌തുകയ്‌ക്ക് മറിച്ചു വിൽക്കാനായിരുന്നു നീക്കംനടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 03:25 pm IST
inKerala

തിരുവല്ല: പമ്പാ-ത്രിവേണിയിൽ നിന്ന് വാരിയ 1.30 ലക്ഷം ക്യൂബിക് മീറ്റർ മണലിന്റെ വിൽപ്പന നടന്നില്ല. ചെളി കയറിയ മണൽ ആർക്കും വേണ്ടാതെ കാട്ടിൽ തള്ളി. ഈ മണലിൽ കാട് കയറിത്തുടങ്ങി. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 24 തവണ ലേലം വച്ചിട്ടും ഒരാൾ പോലും എത്തിയില്ല. 2018ലും 2020ലും വാരിയ മണലാണ് വിറ്റുപോകാതെയിരുന്നത്. കഴിഞ്ഞ വർഷം നദിയിൽ നിന്നും വാരി തീരങ്ങളിൽ സൂക്ഷിച്ച മണലിൽ പകുതിയോളം നദിയിലേക്ക് തന്നെ ഒലിച്ചിറങ്ങി.  

കഴിഞ്ഞവർഷം വാരിയ 75,000 ക്യുബിക് മീറ്റർ മണൽ പമ്പാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപമാണ് സൂക്ഷിച്ചിരിക്കുന്നത്. ലേലം നടക്കാതെ വരുമ്പോൾ വൻ‌തുകയ്‌ക്ക് മറിച്ചു വിൽക്കാനായിരുന്നു നീക്കംനടത്തിയത്. ചെളിയും മാലിന്യവും നീക്കിതന്നാൽ എത്ര മണൽ വേണമെങ്കിലും എടുത്തുകൊള്ളാമെന്ന് കരാറുകാർ സർക്കാരിനെ അറിയിച്ചിരുന്നു. മണൽ പായ്‌ക്കറ്റുകളാക്കി വിൽപ്പന നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യങ്ങളെല്ലാം തള്ളിയാണ് സർക്കാർ സ്വകാര്യ കമ്പനികൾക്ക് വിൽക്കാനുള്ള നീക്കവുമായി മുന്നോട്ട് പോയത്.  

ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് 2018ലെ മഹാപ്രളയകാലത്തും അതിനുശേഷവും പമ്പ ത്രിവേണി മുതൽ രണ്ടു കിലോമീറ്ററിലധികം സ്ഥലത്ത് 1,28,000 മീറ്റർ ക്യൂബ് മീറ്റർ മണലും മാലിന്യങ്ങളുമാണ് അടിഞ്ഞുകൂടിയത്. 2018ൽ 65000 ക്യൂബിക് മീറ്റർ വാരിയിരുന്നു. കഴിഞ്ഞ വർഷം 74,500 ക്യൂബിക് മീറ്റർ മണലും വാരി. മണൽ ഉൾപ്പടെയുള്ളവ വെള്ളപ്പൊക്കം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇവ നീക്കം ചെയ്യാനുള്ള പ്രവർത്തനം ആരംഭിച്ചത്. എന്നാൽ ജൂലൈ അവസാനത്തോടെ പ്രവർത്തനങ്ങൾ പൂർത്തിയായെന്ന് പറയുമ്പോഴും 53,500 ക്യുബിക് മീറ്റർ മണലും മാലിന്യങ്ങളും നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് സർക്കാർ കണക്കുകൾ തന്നെ വ്യക്തമാണ്.  

പ്രളയമുന്നൊരുക്കത്തിന്റെ ഭാഗമായി ഇത്തവണ മണൽ വാരിയെങ്കിലും അശാസ്ത്രീയമായിട്ടായിരുന്നു. ഇതിന്റെ ഫലമായി പമ്പയിലെ തീരങ്ങൾ വൻ‌തോതിൽ ഇടിയുകയും ചെയ്തു. ഇതിനിടെയിൽ വനത്തിൽ വാരിയിട്ടിരിക്കുന്ന മണലിന്റെ പേരിൽ വനംവകുപ്പും ജലവിഭവ വകുപ്പും തമ്മിൽ തർക്കം തുടരുകയാണ്. പ്രളയകാലത്ത് ഇടിഞ്ഞുതാണ ഹിൽ‌ടോപ്പിന്റെ പുനർ നിർമ്മാണത്തിനായി ഈ മണൽ വിട്ടുനൽകണമെന്നാണ് ജലവിഭവ വകുപ്പ് ആവശ്യപ്പെടുന്നത്. എന്നാൽ വനംവകുപ്പ് വിട്ടുകൊടുക്കാൻ തയാറല്ല. ഇതോടെ ഹിൽ‌ടോപ്പിന്റെ പുനർ നിർമാണവും അനിശ്ചിതത്വത്തിലായി. 

Tags: forfloodsandPamba
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

Kerala

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

Kerala

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Entertainment

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.