Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മൂന്ന് ചെറുപ്പക്കാരുടെ കഥയുമായി ‘കെങ്കേമം’; പൂജ കഴിഞ്ഞു, ചിത്രീകരണം ഉടന്‍

യഥാര്‍ത്ഥമായി സിനിമ എന്താണെന്ന് പുറത്തു നിന്നും മാത്രം മനസ്സിലാക്കിയ ഇവരുടെ മുന്‍പില്‍ സിനിമയിലേക്കിറങ്ങുമ്പോള്‍ കാത്തിരിക്കുന്നത് അവര്‍ ഒരിക്കലും ചിന്തിക്കാത്ത, ഇത് വരെ കാണാത്ത ഒരു സിനിമാ ലോകമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2021, 05:16 pm IST
inEntertainment

മമ്മൂട്ടി ഫാന്‍സ്, മോഹന്‍ലാല്‍ ഫാന്‍സ്, ദിലീപ് ഫാന്‍സ്, പൃഥ്വിരാജ് ഫാന്‍സ് എന്നപേരില്‍ കൊച്ചിയില്‍ ജീവിക്കുന്ന മൂന്ന് ചെറുപ്പക്കാരുടെ കഥയുമായി കെങ്കേമം. ഓണ്‍ഡിമാന്‍ഡ്സിന്റെ ബാനറില്‍ ഷാഹ്‌മോന്‍ ബി പരേലിലാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം ചെയ്യുന്നത്. എറണാകുളത്തും പരിസരത്തുമായി ഉടന്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു.

ചിത്രത്തില്‍ ഭഗത് മാനുവല്‍, ലെവിന്‍  സൈമണ്‍ ജോസഫ്, നോബി മാര്‍ക്കോസ്, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, കലാഭവന്‍ഷാജോണ്‍, ധര്‍മജന്‍, അബു സലിം, മന്‍രാജ്, തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു.

ബഡി മമ്മൂട്ടി ഫാനാണ്, ഡ്യൂഡ് മോഹന്‍ലാല്‍ ഫാനും. ജോര്‍ജ് സണ്ണി ലിയോണീ ഫാനുമാണ്. ചില സമയങ്ങളില്‍ അവര്‍തന്നെ ദിലീപ്  ഫാനും പൃഥ്വിരാജ് ഫാനുമാകും. തിയേറ്ററില്‍ പോയി കൂവാനും, കാശുവാങ്ങിയുള്ള പ്രമോഷനും ഇവര്‍ ചെയ്യും. അവരുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് കഥാസാരം. ജോര്‍ജ് ഒരു ഡിസൈനറും സണ്ണി ലിയോണീ ഫാനുമാണ്.

ബഡിക്കു സംവിധായകനാകാനുള്ള താല്‍പ്പര്യവും ഉണ്ട്. ചെറിയ എന്തൊക്കെയോ ഷോര്‍ട്ഫിലിം ചെയ്തിട്ടുണ്ട്. സിനിമയില്ലാത്ത ഇന്നത്തെ സാഹചര്യത്തില്‍ ജീവിക്കാന്‍ വേണ്ടി ചാരിറ്റി വീഡിയോ, ബ്ലോഗ്ഗ് തുടങ്ങി പലവഴികള്‍ തേടി, അവസാനം സിനിമ ചെയ്താല്‍ പിടിച്ചു നില്‍ക്കാം എന്ന വ്യാമോഹവുമായി ഇറങ്ങി പുറപ്പെടുന്ന ഇവര്‍ക്ക് മുന്‍പില്‍ ഇവര്‍ കാണുന്നത്. തങ്ങള്‍ക്കു സിനിമയിലെ എല്ലാവരെയും അറിയാം എന്നതാണ്. അതായത് ഓണ്‍ലൈന്‍/ ഓഫ്ലൈന്‍ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി പ്രൊഡ്യൂസേഴ്‌സിനെയും, താരങ്ങളെയും, പ്രൊഡക്ഷന്‍ കണ്‍ട്രോളറുമ്മാരെയും, ഇവര്‍ക്ക് നേരിട്ട് അറിയാം, എന്ന ധൈര്യമാണ് ഇവരെ അതിലേക്കടിപ്പുന്നത്.  

യഥാര്‍ത്ഥമായി സിനിമ എന്താണെന്ന് പുറത്തു നിന്നും മാത്രം മനസ്സിലാക്കിയ ഇവരുടെ മുന്‍പില്‍ സിനിമയിലേക്കിറങ്ങുമ്പോള്‍ കാത്തിരിക്കുന്നത് അവര്‍ ഒരിക്കലും ചിന്തിക്കാത്ത, ഇത് വരെ കാണാത്ത ഒരു സിനിമാ ലോകമാണ്. അതാണ് കെങ്കേമത്തിലൂടെ ഹാസ്യവും, നാടകീയവുമായി അവതരിപ്പിക്കുന്നത്.

വിജയ് ഉലകനാഥാണ് കാമറ. എഡിറ്റര്‍- ചിയാന്‍ ശ്രീകാന്ത്, മ്യൂസിക്- ദേവേഷ് ആര്‍. നാഥ്, വരികള്‍- ഹരിനാരായണന്‍, ആര്‍ട്ട്- ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് വിപിന്‍ മോഹനന്‍, പരസ്യകല ലിയോഫില്‍ കോളിന്‍സ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷറഫ് കരൂപ്പടന്ന, പിആര്‍ഒ- എം.കെ. ഷെജിന്‍, അയ്‌മനം സാജന്‍.

Tags: മോളീവുഡ്malayalam cinemamovie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

Entertainment

മോഹന വള്ളി പൂർത്തിയായി

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.