Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് ചുവടുവെച്ച് പഞ്ചാബും; അമരീന്ദര്‍ സിങിന്റെ രാജി കോണ്‍ഗ്രസിനെ തളര്‍ത്തുമെന്ന് രാഷ്‌ട്രീയ വിദഗ്ധര്‍

പഞ്ചാബിലെ കരുത്തനായ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു അമരീന്ദര്‍ സിങ്. രാഷ്‌ട്രീയത്തില്‍ എപ്പോഴും വ്യക്തിജീവിതം കളങ്കമില്ലാതെ സൂക്ഷിച്ച രാഷ്‌ട്രീയ വ്യക്തിത്വം. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിക്കൊടുത്ത മുഖ്യമന്ത്രിയാണ് അമരീന്ദര്‍ സിംഗ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2021, 05:44 pm IST
in India

ചണ്ഡീഗഢ്: പഞ്ചാബിലെ കരുത്തനായ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു അമരീന്ദര്‍ സിങ്. രാഷ്‌ട്രീയത്തില്‍ എപ്പോഴും വ്യക്തിജീവിതം കളങ്കമില്ലാതെ സൂക്ഷിച്ച രാഷ്‌ട്രീയ വ്യക്തിത്വം. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിക്കൊടുത്ത മുഖ്യമന്ത്രിയാണ് അമരീന്ദര്‍ സിംഗ്.

അഞ്ച് വര്‍ഷം ഭരിച്ചിട്ടും ജനങ്ങള്‍ക്കിടയില്‍ ഏറെയൊന്നും വിമര്‍ശന വിധേയനായിട്ടില്ലാത്ത നേതാവായിരുന്നു അമരീന്ദര്‍ സിങ്. 2022ലെ തെരഞ്ഞെടുപ്പും അദ്ദേഹം ജയിച്ചുകയറുമായിരുന്നു എന്നാണ് പലരും വിലയിരുത്തിയിരുന്നത്.

എന്നാണ് എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് അമരീന്ദര്‍സിങിനെതിരെ, നവജോത് സിധുവിന്റെ കൂടെ നിലകൊണ്ടു എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല. പ്രധാനമന്ത്രി മോദിയോടുള്ള അമരീന്ദര്‍ സിങിന്റെ അടുപ്പം അതിനൊരു കാരണമായി കോണ്‍ഗ്രസിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.കര്‍ഷകസമരത്തിനെതിരെ ശക്തമായ നിലപാടെടുത്ത നേതാവ് കൂടിയായിരുന്നു അമരീന്ദര്‍സിങ്. 

2021 ജൂലായ് 18നാണ് സിധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തത്. ഇതോടെ സിധുവിന്റെ ഭാഗത്ത് നിന്നും അമരീന്ദര്‍സിങിനെതിരെ നീക്കം ശക്തമായി. എങ്ങിനെയെങ്കിലും 2022ലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കസേരയാണ് സിധു കണ്ണുവെച്ചിരിക്കുന്നത്.

എന്തായാലും സിധു- അമരീന്ദര്‍ സിങ് പോരില്‍ കോണ്‍ഗ്രസ് എംഎല്‍എമാരും മന്ത്രിമാരും പാര്‍ട്ടിനേതാക്കളും രണ്ടു ചേരിയിലായി പരസ്പരം പോരടിച്ച് നിലകൊള്ളുകയാണ്. ഇത് തീര്‍ച്ചയായും 2022 ഫിബ്രവരിയില്‍ നടക്കാന്‍ പോകുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരായി പ്രതിഫലിക്കുമെന്ന് തീര്‍ച്ച.

കഴിഞ്ഞ ഏതാനും മാസങ്ങളായി സിധുവും അമരീന്ദര്‍സിങ്ങും തമ്മിലുള്ള ഏറ്റുമുട്ടല്‍ അങ്ങേയറ്റം വഷളായിരുന്നു. ഓരോ സന്ദര്‍ഭങ്ങളും ഇരുനേതാക്കളും ഏറ്റുമുട്ടാനുള്ള കാരണങ്ങളാക്കി. 2015ലെ കോടക്പുര വെടിവെയ്‌പ് കേസിലെ കോടതി വിധിയാണ് സിധുവിന് അമരീന്ദര്‍ സിങിനെ അടിക്കാനുള്ള വലിയ വടിയായി മാറിയത്. കേസില്‍ പ്രതികളായവരെ അമരീന്ദര്‍ സിങ് രക്ഷിച്ചുവെന്നതായിരുന്നു സിധുവിന്റെ കുറ്റാരോപണം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സിധുവിന് അനുകൂല നിലപാടെടുത്തതും അമരീന്ദര്‍ സിങ്ങിന് ക്ഷീണമായി.

ഇരുകൂട്ടരും 2019ല്‍ തുടങ്ങിയ യുദ്ധമാണ് ശനിയാഴ്ച അമരീന്ദര്‍ സിങ്ങിനെ രാജിയില്‍ അവസാനിച്ചത്. 2019ല്‍ തന്റെ മന്ത്രിസ്ഥാനം രാജിവെച്ചാണ് സിധു അമരീന്ദര്‍സിങിനെതിരെ യുദ്ധം ആരംഭിച്ചത്.

ശക്തമായ പ്രാദേശിക നേതാക്കളായിരുന്നു ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കൈമുതല്‍. കേരളത്തില്‍ കെ. കരുണാകരന്‍, ആന്ധ്രയില്‍ വൈ. രാജശേഖര റെഡ്ഡി, കര്‍ണ്ണാടകത്തില്‍ സിദ്ധരാമയ്യ, എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഈ പാരമ്പര്യമാണ് ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ പഞ്ചാബില്‍ അമരീന്ദര്‍ സിങും വീണു. ഈ പ്രാദേശിക സിംഹങ്ങള്‍ വീഴുന്നതോടെ കോണ്‍ഗ്രസിന്റെ അടിവേരുകള്‍ തന്നെയാണ് ഇളകുന്നത്. എന്തായാലും കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മോദിയുടെ സ്വപ്നത്തിന് കരുത്തുപകരുന്ന സംസ്ഥാനമായി പഞ്ചാബും മാറിയിരിക്കുന്നു.

Tags: narendramodiനരേന്ദ്രമോദിpunjabരാജിഅമരീന്ദര്‍ സിംഗ്കോണ്‍ഗ്രസ് മുക്ത ഭാരതംനവജോത് സിംഗ് സിദ്ദു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഞങ്ങൾ അതിനായി പദ്ധതിയിടുന്നു’: പഞ്ചാബ് പേപ്പർ ചോർച്ച വിഷയം സജീവ പരിഗണനയിൽ, ആപ്പിനെ വെട്ടിലാക്കി അഭിജീത് ദിപ്കെ

Entertainment

നട്ടെല്ലില്ലാത്തവര്‍,അണ്ണാക്കിലെ പിരിവെട്ടിയോ? സിജെപി തട്ടിപ്പുകാരുടെ കൂട്ടം; എന്താ പഞ്ചാബിനെപ്പറ്റി സംസാരിക്കാത്തത്?മാധവ് സുരേഷ്

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

പുതിയ വാര്‍ത്തകള്‍

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

ഫെയ്സ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉടമ സക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞില്ലെങ്കില്‍ കമ്പനികളുടെ പ്രത്യേകസുരക്ഷാപദവി പിന്‍വലിക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ

നിയമപരമായി പ്രവർത്തിച്ച ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തത് കോൺഗ്രസിന്റെ രാഷ്‌ട്രീയ പാപ്പരത്വത്തിന്റെ തെളിവ്; : പി. കെ. കൃഷ്ണദാസ്

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

അഭിജിത് ദീപ്കെയെ വലിച്ചുകീറി മാധ്യമപ്രവര്‍ത്തകന്‍; ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തിന് പോകാത്തത് ടൈഫോയ്ഡ് മൂലമെന്ന് ദീപ്കെയുടെ നുണ

പതിമൂന്നാം നമ്പർ നിർഭാഗ്യമോ, ഭയക്കണോ ഈ സംഖ്യയെ?

കണ്ണൂരില്‍ ബാലന്‍ കുളത്തില്‍ വീണ് മരിച്ച നിലയില്‍

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

ഗജിനിയിലെ വില്ലൻ, നടൻ പ്രദീപ് സിംഗ് റാവത്ത് അന്തരിച്ചു

10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.