Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാപ്പിള കലാപത്തിനിരയായ ഹിന്ദുക്കള്‍ക്ക് ആശ്വാസം നല്‍കണമെന്ന് സിപിഎം; 1973ലെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പ്രമേയം പുറത്ത്

അച്ചുതമേനോന്‍ സര്‍ക്കാര്‍ മാപ്പിളക്കലാപകാരികള്‍ക്ക് രാഷ്‌ട്രീയപ്പെന്‍ഷന്‍ നല്‍കി ആദരിക്കാനെടുത്ത നീക്കത്തോടുള്ള പ്രതികരണമായാണ് സിപിഎം സംസ്ഥാനക്കമ്മറ്റി പ്രമേയം പാസാക്കിയത്. പ്രമേയം പൂര്‍ണരൂപത്തില്‍ 1973 നവംബര്‍ 17ന്റെ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധികരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2021, 10:07 am IST
inKerala

കൊച്ചി: മാപ്പിളക്കലാപത്തിന് ഇരകളായവര്‍ക്ക് ആശ്വാസം നല്‍കാന്‍ സര്‍ക്കാര്‍ നടപടി ഉണ്ടാകണമെന്ന് സിപിഎം പ്രമേയം. 2021ലെ അല്ല 1973ലെ സിപിഎമ്മാണ് മാപ്പിളക്കലാപം വര്‍ഗീയമായി കലാശിച്ച ഒന്നാണെന്ന് വ്യക്തമാക്കിയത്. ഹിന്ദുവംശഹത്യയെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കാന്‍ സ്പീക്കറും സിപിഎമ്മും കൊണ്ടുപിടിച്ച് ശ്രമിക്കുമ്പോഴാണ് 1973ല്‍ പാര്‍ട്ടി സ്റ്റേറ്റ് കമ്മറ്റി അംഗീകരിച്ച പ്രമേയം തിരിഞ്ഞുകുത്തുന്നത്.  

മാപ്പിളക്കലാപത്തിന്റെ വര്‍ഗീയസ്വഭാവം മറച്ചുവെച്ച് ഹിന്ദുക്കള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ മൂടിവെക്കാനുള്ള മുസ്ലീംലീഗ് നീക്കങ്ങള്‍ക്ക് അച്ചുതമേനോന്റെ നേതൃത്വത്തിലുള്ള വലത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൂട്ടുനില്‍ക്കുന്നുവെന്നായിരുന്നു അന്ന് സിപിഎമ്മിന്റെ ആക്ഷേപം. മാപ്പിളക്കലാപം വര്‍ഗീയലഹളയായി മാറിയതോടെ നിരവധി ഹിന്ദുകുടുംബങ്ങള്‍ അക്രമത്തിനിരയായതായി സിപിഎം പ്രമേയം ചൂണ്ടിക്കാട്ടുന്നു.

അച്ചുതമേനോന്‍ സര്‍ക്കാര്‍ മാപ്പിളക്കലാപകാരികള്‍ക്ക് രാഷ്‌ട്രീയപ്പെന്‍ഷന്‍ നല്‍കി ആദരിക്കാനെടുത്ത നീക്കത്തോടുള്ള പ്രതികരണമായാണ് സിപിഎം സംസ്ഥാനക്കമ്മറ്റി പ്രമേയം പാസാക്കിയത്. പ്രമേയം പൂര്‍ണരൂപത്തില്‍ 1973 നവംബര്‍ 17ന്റെ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധികരിച്ചു.

‘ജന്മിവിരുദ്ധവും സാമ്രാജ്യവിരുദ്ധവുമായി തുടങ്ങി വര്‍ഗ്ഗീയമായി കലാശിച്ച ലഹളയുടെ ഫലമായി ആയിരക്കണക്കിന് മുസ്ലീം കുടുംബങ്ങള്‍ പലതരം മര്‍ദനങ്ങളും യാതനകളും അനുഭവിക്കുന്നതിനിടയായിട്ടുണ്ട്. അതിനുവരെ ഇടയാക്കിയത് മുഖ്യമായും അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരികളാണ്. അതേ അവസരത്തില്‍ അതൊരു വര്‍ഗീയലഹളയായി മാറിയതിനെത്തുടര്‍ന്ന് നിരവധി ഹിന്ദുകുടുംബങ്ങള്‍ മുസ്ലീംലഹളക്കാരുടെ ആക്രമണത്തിന്നിരയായിട്ടുണ്ട്. ഇതിനാല്‍ ആദ്യത്തെ കൂട്ടരെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരെന്ന നിലയ്‌ക്ക് ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുന്നതോടൊപ്പം രണ്ടാമത്തെ കൂട്ടര്‍ക്ക് യാതൊരു ആശ്വാസവും നല്‍കേണ്ടതില്ലെന്ന് ഗവണ്‍മെന്റ് തീരുമാനിച്ചത് തെറ്റായിപ്പോയെന്നാണ് കമ്മറ്റിയുടെ അഭിപ്രായം. ഇത് പുനഃപരിശോധിച്ച് ഇരുവിഭാഗങ്ങള്‍ക്കും ആശ്വാസം കൊടുക്കാന്‍ വേണ്ട നടപടിയെടുക്കണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു. (ദേശാഭിമാനി 17.11. 73)

Tags: സംസ്ഥാനcpimmappila
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.