Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പരാജയപ്പെട്ട രാജ്യങ്ങളില്‍ നിന്ന് പാഠങ്ങള്‍ ആവശ്യമില്ലെന്ന് ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ തുറന്നടിച്ച് ഇന്ത്യ

ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകളും പെണ്‍കുട്ടികളും പാകിസ്താനിലും അധിനിവേശ പ്രദേശങ്ങളിലും തട്ടിക്കൊണ്ടുപോകല്‍, നിര്‍ബന്ധിത വിവാഹങ്ങള്‍, മതപരിവര്‍ത്തനം എന്നിവയ്‌ക്ക് വിധേയരായിട്ടുണ്ടെന്നും ബാധെ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2021, 09:45 am IST
in India

ന്യൂദല്‍ഹി: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാക്കിസ്ഥാനെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനയെയും രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. ഉചിതമല്ലാത്ത വേദികളില്‍ ഇന്ത്യയ്‌ക്കെതിരെ തെറ്റായതും ദുരുദ്ദേശപരവുമായ വിഷയങ്ങള്‍ പതിവായി ഉന്നയിച്ച് ദുരുപയോഗം ചെയ്യുന്ന പാക്കിസ്ഥാന്റെ കുത്സിത നീക്കം അവസാനിപ്പിക്കണം. പരാജയപ്പെട്ട രാജ്യം, ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം എന്നിങ്ങനെയുള്ളതില്‍ നിന്ന് പാഠങ്ങള്‍ ആവശ്യമില്ലെന്നും ഇന്ത്യ ആഞ്ഞടിച്ചു.  

യുഎന്‍എച്ച്ആര്‍സിയുടെ 48 ാമത് സെഷനില്‍ ഇന്ത്യന്‍ പ്രതിനിധി പവന്‍ ബാധെയാണ് പാകിസ്താനെതിരെ ആഞ്ഞടിച്ചത്. ഭീകരരെ പരസ്യമായി പിന്തുണയ്‌ക്കുന്ന, പരിശീലനം നല്‍കുന്ന, ധനസഹായം നല്‍കുന്ന, ആയുധമാക്കുന്ന ഒരു രാഷ്‌ട്രമായി ആഗോളതലത്തില്‍ തന്നെ പാകിസ്ഥാനെ അംഗീകരിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണകൂടം നടത്തുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് കൗണ്‍സിലിന്റെ ശ്രദ്ധ തിരിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെക്കുറിച്ച് കൗണ്‍സിലിന് അറിയാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മാത്രമല്ല ഇന്ത്യ. ശക്തവും പ്രവര്‍ത്തനപരവും ഊര്‍ജ്ജസ്വലവുമായ രാജ്യവുമാണ്. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രവും മനുഷ്യാവകാശങ്ങള്‍ ഏറ്റവും മോശമായി ദുരുപയോഗം ചെയ്യുന്നതുമായ പാകിസ്താനെപ്പോലുള്ള ഒരു പരാജയപ്പെട്ട രാജ്യത്തിന്റെ പാഠങ്ങള്‍ ഇന്ത്യയ്‌ക്ക് ആവശ്യമില്ല. സിഖുകാര്‍, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, അഹ്മദിയകള്‍ എന്നിവരുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടതാണ്.

ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സ്ത്രീകളും പെണ്‍കുട്ടികളും പാകിസ്താനിലും അധിനിവേശ പ്രദേശങ്ങളിലും തട്ടിക്കൊണ്ടുപോകല്‍, നിര്‍ബന്ധിത വിവാഹങ്ങള്‍, മതപരിവര്‍ത്തനം എന്നിവയ്‌ക്ക് വിധേയരായിട്ടുണ്ടെന്നും ബാധെ  പറഞ്ഞു.

കശ്മീരിനെക്കുറിച്ച് പാകിസ്താനും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനും നടത്തിയ അഭിപ്രായങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള അവകാശം വിനിയോഗിക്കുകയായിരുന്നു അദ്ദേഹം.

Tags: ജമ്മുയുഎന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി ജമ്മുകശ്മീരില്‍ സുരക്ഷ ശക്തം; പഞ്ചാബില്‍ പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് സുരക്ഷാ സേന

India

ജമ്മുവില്‍ ആയുധങ്ങളുമായി പതിനൊന്ന് ഭീകരര്‍ അറസ്റ്റില്‍; ഒളിത്താവളങ്ങള്‍ തകര്‍ത്തു

India

ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍; പിടികൂടിയത് ഉത്തര്‍പ്രദേശ് പോലീസ്

India

തെരുവുകച്ചവടക്കാര്‍ക്കും ദരിദ്രര്‍ക്കും ഫ്‌ലാറ്റ് നല്കി ജമ്മു കശ്മീര്‍ സര്‍ക്കാര്‍

India

ജമ്മു കശ്മീര്‍ ചീഫ് ജസ്റ്റിസ് ശ്രീശാരദാ ക്ഷേത്രത്തില്‍

പുതിയ വാര്‍ത്തകള്‍

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

സൗദി അറേബ്യയിൽ സെയിൽസ്, മാർക്കറ്റിംഗ് തൊഴിൽ പദവികളിൽ പുതുക്കിയ സ്വദേശിവത്കരണം നിലവിൽ വന്നു

ദുബായ് ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20-ന് തുറക്കും

അപകടത്തില്‍പ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികോദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന പരാതി; വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഡി ജി പി

കാർത്തി ചിദംബരത്തിന്റെ ഓഫീസിൽ നിന്ന് 13.40 ലക്ഷം രൂപ പിടിച്ചെടുത്ത് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് ; തട്ടിയെടുത്തോടിയത് കോൺഗ്രസ് അനുയായികളെന്ന് സൂചന

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം വരവ് 5.17 കോടി രൂപ, 1.32 കിലോ സ്വര്‍ണവും ഭക്തര്‍ സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.