Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മുസ്ലിം സമൂഹം നേരിടുന്ന പ്രതിസന്ധി: ഇല്ലാത്ത സംഘപരിവാര്‍ ഭീഷണി

വിസ്മയം എന്നൊക്കെ പറഞ്ഞ് കേരളത്തിലെ മാധ്യമങ്ങള്‍ പൊലിപ്പിക്കുന്ന താലിബാന്‍ ഭീകര ഭരണം പേടിച്ച് പലയാനം ചെയ്യുന്നത് മുസ്ലിങ്ങളാണ്. അവര്‍ അഭയം തേടുന്നതോ, സംഘപരിവാര്‍ ഭരിക്കുന്ന ഇന്ത്യയിലും...!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2021, 09:09 am IST
inArticle

ജിതിന്‍ കെ ജേക്കബ്

കേരളത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കിയാല്‍ അത് ഏറ്റവും കൂടുതല്‍ ദോഷം ചെയ്യുക ഇവിടുത്തെ സാധാരണക്കാരായ മുസ്ലിങ്ങളെ തന്നെ ആയിരിക്കും. ഇന്ത്യയുടെ സര്‍വ സ്വാതന്ത്ര്യവും, സുരക്ഷയും, ജനാധിപത്യവും അനുഭവിച്ച് സമാധാനത്തോടും, സ്വന്തം വിശ്വാസം മുറുകെ പിടിച്ചും ജീവിക്കാന്‍ ഇന്ന് ഇവിടുത്തെ മുസ്ലിം സമൂഹത്തിന് കഴിയുന്നു.

ഇല്ലാത്ത സംഘപരിവാര്‍ ഭീഷണി പരത്തി ഇസ്ലാമിക സമൂഹത്തിന്റെ വളര്‍ച്ച തടസപ്പെടുത്തുകയാണ്. ഇല്ലാത്ത ഒന്നിനോട് യുദ്ധം ചെയ്താല്‍ എന്താകും സംഭവിക്കുക? സമയവും, ഊര്‍ജവും പോകും അത്രതന്നെ. സംഘപരിവാര്‍ കഴിഞ്ഞ 7 വര്‍ഷമായി ഇന്ത്യ ഭരിക്കുന്നു, അതിന് മുമ്പും അവര്‍ രാജ്യം ഭരിച്ചു, എന്നിട്ട് എത്ര മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് പലയാനം ചെയ്യേണ്ടിവന്നു?

വിസ്മയം എന്നൊക്കെ പറഞ്ഞ് കേരളത്തിലെ മാധ്യമങ്ങള്‍ പൊലിപ്പിക്കുന്ന താലിബാന്‍ ഭീകര ഭരണം പേടിച്ച് പലയാനം ചെയ്യുന്നത് മുസ്ലിങ്ങളാണ്. അവര്‍ അഭയം തേടുന്നതോ, സംഘപരിവാര്‍ ഭരിക്കുന്ന ഇന്ത്യയിലും…!

ഇസ്ലാം മത വിശ്വാസികള്‍ കുട്ടികളെ പഠിപ്പിക്കേണ്ടത് അബ്ദുള്‍ കലാമിനെ പോലെ ആകാനാണ്. അല്ലാതെ ഇല്ലാത്ത സംഘപരിവാര്‍ ഭീതി അവരുടെ തലയില്‍ കുത്തി നിറയ്‌ക്കുക അല്ല.

പൊളിറ്റിക്കല്‍ ഇസ്ലാം ലോകത്തിന് ആപത്താണ്, അത് ജനാധിപത്യ വിരുദ്ധമാണ്, മാനവകുലത്തിനു തന്നെ ഭീഷണിയുമാണ്. അതിനെ എതിര്‍ക്കുക തന്നെ വേണം. ജനാധിപത്യ വിശ്വാസികള്‍ അത് തുടരുക തന്നെ ചെയ്യും.

ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമൊന്നും ആക്കാന്‍ കഴിയില്ല. പ്രാകൃത ഗോത്ര സംസ്‌കാരത്തില്‍ ജീവിക്കണോ, അതോ ഇന്ത്യയുടെ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തിലും, സുരക്ഷയിലും, അന്തസോടെ ജീവിക്കണോ?

ഇസ്ലാമിനെ പേരുദോഷം ഉണ്ടാക്കുന്നത് കേരളത്തിലെ മാധ്യമങ്ങളും, ഇസ്ലാമിനെ വോട്ട് ബാങ്ക് ആയി കരുതുന്ന രാഷ്‌ട്രീയക്കാരും, പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വക്താക്കളുമാണ്. അവര്‍ നല്‍കുന്ന നിരുപാധിക പിന്തുണ  ഇസ്ലാമിക സമൂഹത്തിന് മുഴുവന്‍ ദോഷമായേ വരൂ.  

അനാവശ്യ സംഘപരിവാര്‍ ഭയം കൊണ്ട് നഷ്ടം ഉണ്ടാകുന്നത് മുസ്ലിം സമൂഹത്തിനു മാത്രമാണ്. ഉത്തരേന്ത്യയിലൊക്കെ മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ പോലും ബിജെപി അനായാസം വിജയിച്ചു കയറുന്നു.

യാതൊരു വിശ്വാസ്യതയും ഇല്ലാത്ത കേരളത്തിലെ മാധ്യമങ്ങളെ വിശ്വസിച്ചു ജീവിച്ചാല്‍ നിങ്ങള്‍ക്ക് എല്ലാവരെയും ഭയമായിരിക്കും, അതുപോലെ മറ്റുള്ളവരും നിങ്ങളെ ഭയക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്യും.

സോഷ്യല്‍ മീഡിയക്ക് പുറത്ത് വലിയ ഒരു ലോകമുണ്ട്. ഈ ബഹളങ്ങളൊന്നും ശ്രദ്ധിക്കാതെ,  ജനാധിപത്യ വിശ്വാസികളായി, ഇന്ത്യയുടെ പാരമ്പര്യത്തിലും, സംസ്‌കാരത്തിലും അഭിമാനം ഉള്‍ക്കൊണ്ട്  സമാധാനത്തോടെ ജീവിക്കുന്ന മുസ്ലിങ്ങളുടെ ജീവിതത്തെ വരെ ഈ കോലാഹലങ്ങള്‍ ബാധിക്കും എന്നത് വസ്തുതയാണ്. അതുമാത്രമാണ്  ആശങ്കപ്പെടുത്തുന്നത്.. അവിശ്വാസം ഒരിക്കല്‍ ഉണ്ടായാല്‍ പിന്നെ എന്നും സംശയത്തോടെ മാത്രമേ സമൂഹം നോക്കിക്കാണൂ..

ഇല്ലാത്ത സംഘപരിവാര്‍ ഭീഷണി പ്രതിരോധിക്കാന്‍ എന്ന പേരില്‍ കാട്ടിക്കൂട്ടിയ ചെയ്തികളുടെ ഫലമാണ് ഇന്ന് മുസ്ലിം സമൂഹം നേരിടുന്ന പ്രതിസന്ധി. അതിന്റെ ആഴം വളരെ വലുതാണെന്ന് വരും കാലങ്ങളിലെ മനസിലാകൂ…

Tags: ആര്‍എസ്എസ്മുസ്ലീം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

പുഴയൊഴുകട്ടെ, നാടുയരട്ടെ

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

അരപ്പവന്‍ മെഡലില്ല, ഏകദേശം 20,000 മിടുക്കര്‍ പുറത്തുതന്നെ; എസ്സി-എസ്ടി കുട്ടികളുടെ 10,000 പവന്‍ വി.ഡി. സതീശന്‍ സര്‍ക്കാരും മുക്കി

സാവരിയ ബസന്ത് കൊലപാതകം: രാജ്യസഭയില്‍ ഉന്നയിച്ച് സി. സദാമനന്ദന്‍ മാസ്റ്റര്‍

മോദിയുടെ വിദേശ യാത്രകള്‍ വഴി എത്തിയത് 381 ബില്യന്‍ ഡോളര്‍

രാജ്യത്ത് ഹരിത ഊർജ്ജ വിപ്ലവം; 23,731 കോടിയുടെ ‘ഗോബർധൻ’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

‘വിരട്ടരുത് വളർന്ന പാർട്ടി വേറെയാണ്’; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ഭക്ഷ്യവസ്തുക്കളില്‍ വ്യാവസായിക എസന്‍സ് ഭക്ഷ്യനിര്‍മാണ യൂണിറ്റ് അടപ്പിച്ചു

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.