Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കേരളവര്‍മ്മ കോളജില്‍ ചൈനയെ മഹത്വവത്കരിക്കുന്ന പ്രഭാഷണ പരമ്പര; കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി; പരിപാടി എ.വിജയരാഘവന്റെ നിര്‍ദേശപ്രകാരം

പരിപാടിക്ക് മുന്‍കൈയെടുത്ത പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവന്‍ പലവട്ടം ചൈനയില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളയാളാണ്. ചൈനയില്‍ നിന്നുള്ള സാമ്പത്തിക സഹായം പറ്റിയാണോ ഈ പ്രചാരവേല നടത്തുന്നതെന്നും പരിശോധിക്കുന്നുണ്ട്. പ്രഭാഷണ പരമ്പര ഉടന്‍ നിര്‍ത്തിവയ്‌ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2021, 12:09 pm IST
inKerala

തൃശ്ശൂര്‍: ശ്രീ കേരളവര്‍മ്മ കോളജില്‍ ചൈനയെ മഹത്വവത്കരിക്കുന്ന പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നതിനെക്കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചൈനയുടെ നയങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന പ്രഭാഷണ പരമ്പര അക്കാദമിക് പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയതെങ്ങനെയെന്നതാണ് അന്വേഷിക്കുന്നതെന്ന് ഐബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

 ഈ നൂറ്റാണ്ട് ചൈനയുടേത്, ചൈനയുടെ വിദേശകാര്യ -സാമ്പത്തിക നയങ്ങള്‍ ലോകത്തെ നയിക്കും തുടങ്ങിയ വിഷയങ്ങളാണ് ഒരു മാസം നീളുന്ന പ്രഭാഷണ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗവും ചിന്ത പബ്ലിഷേഴ്‌സും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിലെ ഭൂരിഭാഗം അധ്യാപകരും പരിപാടിക്കെതിരാണ്. പ്രിന്‍സിപ്പലും ആദ്യം വിസമ്മതം അറിയിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഭര്‍ത്താവും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ. വിജയരാഘവന്‍ പ്രിന്‍സിപ്പലിനെ നേരിട്ട് വിളിച്ച് പരിപാടി നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം.  

 പരിപാടിക്ക് മുന്‍കൈയെടുത്ത പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവന്‍ പലവട്ടം ചൈനയില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളയാളാണ്. ചൈനയില്‍ നിന്നുള്ള സാമ്പത്തിക സഹായം പറ്റിയാണോ ഈ പ്രചാരവേല നടത്തുന്നതെന്നും പരിശോധിക്കുന്നുണ്ട്.  പ്രഭാഷണ പരമ്പര ഉടന്‍ നിര്‍ത്തിവയ്‌ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സിപിഎം ചൈനയ്‌ക്ക് വേണ്ടി ചാരപ്പണി നടത്തുകയാണെന്നും  സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ ചൈനീസ് ഏജന്റാണെന്നും ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ ആരോപിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാമ്പത്തിക സഹായം വാങ്ങി ചൈനയ്‌ക്ക് വേണ്ടി പ്രചാരവേല നടത്തുന്നത് ദേശദ്രോഹമാണ്. ചൈനയുടെ പിആര്‍ വര്‍ക്കാണ് യഥാര്‍ത്ഥ ചൈനയെ അറിയിക്കാനെന്ന പേരില്‍ കേരളവര്‍മ്മയില്‍ സംഘടിപ്പിക്കുന്ന പരിപാടി.  

   മാനേജ്‌മെന്റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയാതെയും ഡിപ്പാര്‍ട്ട്‌മെന്റിലെ മറ്റ് അധ്യാപകരുടെ എതിര്‍പ്പ് വകവയ്‌ക്കാതെയും കോളജില്‍ ചൈനീസ് ചാരന്മാരായ ചിലര്‍ നടത്തുന്ന പ്രചാരം പ്രതിഷേധാര്‍ഹമാണ്. പരിപാടിയുടെ സംഘാടകന്‍ പ്രൊഫ. പ്രമോദ് എസ്എഫ്‌ഐ നേതാവായിരുന്നു. ചൈനയുടെ ഇന്ത്യാ വിരുദ്ധ നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ ചൈനയുടെ പണം വാങ്ങി മുഖം മിനുക്കുന്നത്. സിപിഎം പിന്തുണയോടെയുള്ള ചാരപ്രവര്‍ത്തനത്തെ കുറിച്ച് കേന്ദ്ര ഏജന്‍സികളും സംസ്ഥാന സര്‍ക്കാരും അന്വേഷിക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Tags: പ്രസംഗംകോളേജ്കേരള വര്‍മ്മ കോളേജ്keralachina
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.