Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാന് വേണ്ടി സംസാരിക്കാന്‍ ഇമ്രാന്‍ഖാന്‍; താലിബാന് സമയം നല്‍കാന്‍ ലോകരാഷ്‌ട്രങ്ങളോട് അഭ്യര്‍ത്ഥിച്ച് ഇമ്രാന്‍

താലിബാന്‍ സര്‍ക്കാരിന് വേണ്ടി മറയില്ലാതെ വാദിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുലരാന്‍ താലിബാന്‍ സര്‍ക്കാരുമായി ബന്ധം സ്ഥാപിക്കാനും താലിബാനെ ഉത്തേജകധനസഹായം നല്‍കാന്‍ രാഷ്‌ട്രങ്ങള്‍ തയ്യാറാകണമെന്നും ഇമ്രാന്‍ ഖാന്‍ അഭ്യര്‍ത്ഥിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2021, 10:54 pm IST
in World

ഇസ്ലാമബാദ്: താലിബാന്‍ സര്‍ക്കാരിന് വേണ്ടി മറയില്ലാതെ വാദിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്ഥാനില്‍ സമാധാനം പുലരാന്‍ താലിബാന്‍ സര്‍ക്കാരുമായി ബന്ധം സ്ഥാപിക്കാനും താലിബാനെ ഉത്തേജകധനസഹായം നല്‍കാന്‍ രാഷ്‌ട്രങ്ങള്‍ തയ്യാറാകണമെന്നും ഇമ്രാന്‍ ഖാന്‍ അഭ്യര്‍ത്ഥിച്ചു.

യുഎസിന്റെ ഇടപെടല്‍ അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം മാരകമായിരുന്നെന്നും താലിബാന്‍ സര്‍ക്കാര്‍ പ്രായോഗിക പരിഹാരമാണെന്നും ഇമ്രാന്‍ ഖാന്‍ സിഎന്‍എന്നിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. താലിബാന്‍ അഫ്ഗാനിസ്ഥാനാകെ കയ്യടക്കിക്കഴിഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞാല്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനില്‍ സമാധാനം പുലരും.- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇത് പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍  വലിയ കലാപങ്ങള്‍ക്ക് വഴിമാറും. വലിയ മനുഷ്യാവകാശ പ്രതിസന്ധി ഉണ്ടാകും. വലിയ അഭയാര്‍ത്ഥി പ്രശ്‌നം നേരിടേണ്ടിവരും- ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി. പുറത്ത് നിന്നുള്ള രാഷ്‌ട്രങ്ങള്‍ ഭരിച്ചാല്‍ ജനങ്ങളുടെ പിന്തുണ ലഭിക്കില്ല. അതുകൊണ്ട് അന്താരാഷ്‌ട്ര സമൂഹം താലിബാന്‍ സര്‍ക്കാരിന് ഉത്തേജകമായി ധനസഹായം നല്‍കണം. അതിലുടെ ശരിയായ ദിശയിലുടെ മുന്നേറാന്‍ സാധിക്കും.- ഇമ്രാന്‍ ഖാന്‍ പറയുന്നു.

Tags: താലിബാന്‍അഭയാര്‍ഥികള്‍പാക് താലിബാന്‍അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധിമനുഷ്യാവകാശ പ്രതിസന്ധിതാലിബാൻ സർക്കാർ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

World

ആദ്യം സ്‌കൂളും കോളേജും…. ഇനി സ്ത്രീകളുടെ ബ്യൂട്ടിപാര്‍ലറും വേണ്ടെന്ന് താലിബാന്‍

World

താലിബാന്റെ വിലക്ക് ലംഘിച്ച് അഫ്ഗാന്‍ പെണ്‍കുട്ടി പഠിക്കാന്‍ മോഹിച്ചു; സഹായഹസ്തം നീട്ടി ഇന്ത്യയിലെ ഐഐടി ;ഒടുവില്‍ എംടെക് നേടി ബെഹിഷ്ട

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.