Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രണയക്കെണിയില്‍പ്പെടുത്തി പീഡനം: മതപരിവര്‍ത്തന ശ്രമമില്ലെന്ന് വരുത്താന്‍ പോലീസിന് മേല്‍ സമ്മര്‍ദ്ദം

തലശ്ശേരി സ്വദേശിയായ ഷംനാസാണ് നഴ്‌സിങ് വിദ്യാര്‍ഥിയായ ഇരുപതുകാരിയെ പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി മതംമാറ്റാന്‍ ശ്രമിച്ചത്. സമൂഹമാധ്യമത്തിലൂടെ അടുപ്പം സ്ഥാപിച്ച ഷംനാസ് യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി മതംമാറാന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. വിസമ്മതിച്ചതോടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. ഇതിന് പുറമേ മാനസിക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ഇതോടെയാണ് പരാതിയുമായി യുവതിയുടെ അച്ഛന്‍ പോലീസിനെ സമീപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2021, 08:41 pm IST
in Kerala

ആലപ്പുഴ: കാവാലം കുന്നുമ്മ സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് ചതിയില്‍ വീഴ്‌ത്തി മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായി ആക്ഷേപം. വ്യക്തമായ തെളിവുകള്‍ കൈമാറിയിട്ടും പോലീസ് അന്വേഷണം ആരംഭിക്കാത്തതാണ് ആക്ഷേപത്തിന് ഇടയാക്കിയത്. സംഭവം ലഘൂകരിക്കാന്‍ പോലീസ് ശ്രമിച്ചതും വിവാദമായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംഭവം ലൗ ജിഹാദ് അല്ലെന്ന് വരുത്തിതീര്‍ക്കേണ്ടത് ഭരണ-പ്രതിപക്ഷ കക്ഷികളുടെ ആവശ്യമായതിനാല്‍ കടുത്ത സമ്മര്‍ദ്ദമാണ് പോലീസിന് മേല്‍ ഉള്ളതെന്നാണ് ആക്ഷേപം.  

തലശ്ശേരി സ്വദേശിയായ ഷംനാസാണ് നഴ്‌സിങ് വിദ്യാര്‍ഥിയായ ഇരുപതുകാരിയെ പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി മതംമാറ്റാന്‍ ശ്രമിച്ചത്. സമൂഹമാധ്യമത്തിലൂടെ അടുപ്പം സ്ഥാപിച്ച ഷംനാസ് യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി മതംമാറാന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. വിസമ്മതിച്ചതോടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. ഇതിന് പുറമേ മാനസിക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ഇതോടെയാണ് പരാതിയുമായി യുവതിയുടെ അച്ഛന്‍ പോലീസിനെ സമീപിച്ചത്.

ഷംനാസിനെ കൂടാതെ മറ്റൊരു സ്ത്രീയും സുഹൃത്തുക്കള്‍ എന്ന പേരില്‍ ചിലരും ഇരയെയും കുടുംബാംഗങ്ങളെയും ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച മൊഴിയും വ്യക്തമായ തെളിവുകളും പുളിങ്കുന്ന് പോലീസിന് യുവതിയുടെ അച്ഛന്‍ കൈമാറിയിരുന്നു. എന്നാല്‍, ഇതുവരെ അന്വേഷണത്തിന് പോലീസ് തയ്യാറായില്ല. ആദ്യ ഘട്ടത്തില്‍ ഐടി ആക്ട് പ്രകാരം മാത്രമാണ് കേസ് ചുമത്തിയത്. അന്വേഷണം പൂര്‍ത്തിയാകും മുമ്പ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളോട് സംഭവം ലൗ ജിഹാദ് അല്ലെന്ന് പറയാനും സ്റ്റേഷനിലെ ചില പോലീസുകാര്‍ തയ്യാറായതും വിവാദമായി.

സംഭവം വിവാദമായതിന് ശേഷം മാത്രമാണ് ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയത്. അതേസമയം യുവതി കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്കി. പോലീസിന്റെ അനാസ്ഥയ്‌ക്കെതിരെ പരസ്യ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എസ്എന്‍ഡിപി വനിതാ സംഘം പ്രവര്‍ത്തകര്‍.

Tags: keralaകേരള പോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.