Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ഇന്ത്യയിലെ നഗര ആസൂത്രണ ശേഷി പരിഷ്‌കാരങ്ങള്‍’: റിപ്പോര്‍ട്ടുമായി നീതി ആയോഗ്

നിതി ആയോഗ് 2020 ഒക്ടോബറില്‍ 'ഇന്ത്യയിലെ നഗര ആസൂത്രണ വിദ്യാഭ്യാസത്തിലെ പരിഷ്‌കാരങ്ങള്‍' എന്ന വിഷയത്തില്‍ ഒരു ഉപദേശക സമിതി രൂപീകരിച്ചു. ഈ റിപ്പോര്‍ട്ടിനൊപ്പം കമ്മിറ്റി അതിന്റെ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗര ആസൂത്രണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള നിരവധി ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്നതാണ് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2021, 05:33 pm IST
inIndia

ന്യൂദല്‍ഹി: ‘ഇന്ത്യയിലെ നഗര ആസൂത്രണ ശേഷിയിലെ പരിഷ്‌കാരങ്ങള്‍’ സംബന്ധിച്ച റിപ്പോര്‍ട്ട് നാളെ പുറത്തിറക്കാനൊരുങ്ങി നീതി ആയോഗ്. നീതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ. രാജീവ് കുമാറും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ചേര്‍ന്ന് റിപ്പോര്‍ട്ട് പ്രകാശനം ചെയ്യും. നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. കെ. രാജേശ്വര റാവു എന്നിവരും പങ്കെടുക്കും.

നിതി ആയോഗ് 2020 ഒക്ടോബറില്‍ ‘ഇന്ത്യയിലെ നഗര ആസൂത്രണ വിദ്യാഭ്യാസത്തിലെ പരിഷ്‌കാരങ്ങള്‍’ എന്ന വിഷയത്തില്‍ ഒരു ഉപദേശക സമിതി രൂപീകരിച്ചു. ഈ റിപ്പോര്‍ട്ടിനൊപ്പം കമ്മിറ്റി അതിന്റെ നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നഗര ആസൂത്രണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള നിരവധി ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്നതാണ് റിപ്പോര്‍ട്ട്. ആരോഗ്യകരമായ നഗരങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ഇടപെടലുകള്‍, നഗര ഭൂമിയുടെ കാര്യക്ഷമമായ ഉപയോഗം, മനുഷ്യവിഭവ ശേഷി വര്‍ദ്ധിപ്പിക്കല്‍, നഗരഭരണം ശക്തിപ്പെടുത്തല്‍, പ്രാദേശിക നേതൃത്വം രൂപീകരിക്കുക,സ്വകാര്യമേഖലയുടെ പങ്ക് വര്‍ദ്ധിപ്പിക്കല്‍,  നഗര ആസൂത്രണ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പുരോഗതി എന്നിവ ഉള്‍പ്പെടുത്തും.

Tags: നീതി ആയോഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്ത് ദരിദ്രരുടെ എണ്ണം കുറഞ്ഞു; ദേശീയ ബഹുവിധ ദാരിദ്ര്യ സൂചിക പുറത്തിറക്കി നീതി ആയോഗ്

India

നിതി ആയോഗ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് പിണറായി അടക്കം 8 മുഖ്യമന്ത്രിമാര്‍; വിമര്‍ശിച്ച് ബി ജെ പി

India

നിതി ആയോഗ് ഭരണ സമിതി യോഗം ന്യൂദല്‍ഹിയില്‍ ; പ്രധാനമന്ത്രി അധ്യക്ഷത വഹിക്കുന്നു

ദേശീയ സാങ്കേതിക വിദ്യാവാരാചരണത്തോട് അനുബന്ധിച്ച് ദല്‍ഹി പ്രഗതി മൈതാനിയില്‍ നടന്ന എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന കൊല്ലം അമൃത വിദ്യാലത്തിലെ വിദ്യാര്‍ഥികളായ മധുമതി ആനന്ദ്, എം. ഹരിനാരായണന്‍, എസ്. തേജസ് എന്നിവര്‍
India

നിതി ആയോഗ് എക്‌സ്‌പോയില്‍ തിളങ്ങി മലയാളി വിദ്യാര്‍ഥികളുടെ പ്രൊജക്ട്

പരമേശ്വരന്‍ അയ്യരും (ഇടത്ത്) അമിതാഭ് കാന്തും (വലത്ത്)
India

അമിതാഭ് കാന്ത് നീതി ആയോഗില്‍ നിന്നും പടിയിറങ്ങുന്നു; പകരം പരമേശ്വരന്‍ അയ്യര്‍ പുതിയ നീതി ആയോഗ് മേധാവി ആകും

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.