Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

യുപിയില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാകണമെങ്കിൽ 11,000 രൂപ ഫീസ് കൊടുത്ത് അപേക്ഷിക്കണം ; ഫണ്ടില്ലാ കോണ്‍ഗ്രസിന് പുതുതന്ത്രം പയറ്റി പ്രിയങ്ക

ഉത്തർപ്രദേശിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ടിക്കറ്റ് ലഭിക്കണമെങ്കില്‍ ആദ്യം 11,000 രൂപ നല്‍കി അപേക്ഷിക്കണം. ഫണ്ടില്ലാത്ത പ്രതിസന്ധി നേരിടുന്നതിനാലാണ് കോണ്‍ഗ്രസ് കേട്ടുകേള്‍വിയില്ലാത്ത ഇത്തരമൊരു വ്യവസ്ഥ മുന്നോട്ട് വെച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധി വധേരയുടെ തന്ത്രമാണ് ഇതെന്ന് പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2021, 03:54 pm IST
inIndia

 ലഖ്നോ : ഉത്തർപ്രദേശിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ടിക്കറ്റ് ലഭിക്കണമെങ്കില്‍ ആദ്യം 11,000 രൂപ നല്‍കി അപേക്ഷിക്കണം. ഫണ്ടില്ലാത്ത പ്രതിസന്ധി നേരിടുന്നതിനാലാണ് കോണ്‍ഗ്രസ് കേട്ടുകേള്‍വിയില്ലാത്ത ഇത്തരമൊരു വ്യവസ്ഥ മുന്നോട്ട് വെച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധി വധേരയുടെ തന്ത്രമാണ് ഇതെന്ന് പറയപ്പെടുന്നു.  

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകേണ്ടവര്‍ പണം നൽകണമെന്ന് സംസ്ഥാന കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അജയ് കുമാർ ലല്ലു പറഞ്ഞു.2022 ഫിബ്രവരിയോടെയാണ് ഉത്തർപ്രദേശ് നിയസഭാ തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ത്ഥിയാകാന്‍ അപേക്ഷ നല്‍കാന്‍ 11,000 രൂപയും ഫീസായി  അടക്കണമെന്ന് യുപി കോണ്‍ഗ്രസ് ഉത്തരവും പുറത്തിറക്കി.

സംസ്ഥാനതലത്തില്‍ അപേക്ഷകളുടെ ചുമതല സഞ്ജയ് ശര്‍മ്മയും വിജയ് ബഹാദൂറുമാണ്, ജില്ലാ തലത്തിലും നഗരതലത്തിലും ജില്ലാകമ്മിറ്റിക്കാണ് ചുമതല. പണം ആര്‍ടിജിഎസ് വഴിയോ മണിയോര്‍ഡറായോ ഡിഡിയായോ നല്‍കാം. ഇതിന് രസീതിയും നല്‍കും. സപ്തംബര്‍ 25 വരെ അപേക്ഷിക്കാം. അതേ സമയം സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ പണം തിരിച്ചുനല്‍കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് വിശദീകരണം നല്‍കിയിട്ടില്ല.

കോൺഗ്രസിന് 2022 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പ് നിർണായകമാണ്.  ബിജെപി ഭരണ സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയസാധ്യത കുറവാണെന്ന് സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബിജെപി തുടർഭരണം നടത്തുമെന്നാണ് പ്രവചനം.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും ഏഴ് സീറ്റില്‍ മാത്രം വിജയിച്ച കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് പ്രിയങ്ക. തന്റെ നേതൃത്വത്തില്‍ മാത്രമായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ 2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

Tags: യോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്പ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്രയുപി നിയമസഭാ തെരഞ്ഞെടുപ്പ്യുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞായറാഴ്ച ജോലി ചെയ്യണം പ്രൈമറി, സെക്കന്‍ററി സ്കൂളുകള്‍ അധ്യാപകരോട് യോഗിയുടെ നിര്‍ദേശേം; വിദ്യാര്‍ത്ഥികള്‍ എത്തി, അധ്യാപകരും…

India

വ്യാജ അഴിമതി ആരോപണം പ്രചരിപ്പിച്ചതിന് പ്രിയങ്ക ഗാന്ധിയ്‌ക്കെതിരെ 41 ജില്ലകളില്‍ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍

India

ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അറസ്റ്റില്‍; പിടികൂടിയത് ഉത്തര്‍പ്രദേശ് പോലീസ്

India

‘2024 മുതല്‍ 2049 വരെ ബിജെപി പ്രധാനമന്ത്രിമാര്‍; രാഹുല്‍ എന്നും പ്രതിപക്ഷനേതാവ്’:ആനന്ദ് രംഗനാഥന്റെ വീഡിയോ വൈറല്‍

India

മോദിയുടെയും യോഗിയുടെയും സഹോദരിമാര്‍ ഉത്തരാഖണ്ഡ് തീര്‍ത്ഥയാത്രയില്‍ കണ്ടുമുട്ടി;ലളിത ജീവിതമാതൃകയായ് വിസ്മയിപ്പിച്ച് ശശിയും വസന്തിബെനും…

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.