Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്ത് കേസ് അന്വേഷണം: ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയില്ലെന്ന് കസ്റ്റംസും ഡിആര്‍ഐയും

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണവുമായി പോവുകയായിരുന്ന കള്ളക്കടത്ത് സംഘം വിമാനത്താവള റോഡില്‍ ഇവരുടെ വാഹനം തടഞ്ഞ ഡിആര്‍ഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചിരുന്നു. 2021 ജനുവരി ആറിനായിരുന്നു സംഭവം. ഇതില്‍ വധശ്രമത്തിന് പോലീസെടുത്ത കേസിന് പുറമെയാണ് ഡിആര്‍ഐയുടെ പ്രോസിക്യൂഷന്റെ പരാതിയും കോടതിയിലെത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2021, 05:24 pm IST
in Kerala

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയില്ലെന്ന് കസ്റ്റംസും ഡിആര്‍ഐയും. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ നിയമ നടപടികളിലേക്ക് എത്തുമ്പോഴാണ് അന്വേഷണസംഘം സുരക്ഷ പ്രധാന വിഷയമായി ഉയര്‍ത്തുന്നത്.  

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണവുമായി പോവുകയായിരുന്ന കള്ളക്കടത്ത് സംഘം വിമാനത്താവള റോഡില്‍ ഇവരുടെ വാഹനം തടഞ്ഞ ഡിആര്‍ഐ ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിച്ചിരുന്നു. 2021 ജനുവരി ആറിനായിരുന്നു സംഭവം. ഇതില്‍ വധശ്രമത്തിന് പോലീസെടുത്ത കേസിന് പുറമെയാണ് ഡിആര്‍ഐയുടെ പ്രോസിക്യൂഷന്റെ പരാതിയും കോടതിയിലെത്തുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് കസ്റ്റംസ് ആക്ട് 133 ചുമത്തിയിട്ടുണ്ട്. ചീഫ് കമ്മിഷണറുടെ പ്രോസിക്യൂഷന്‍ അനുമതിയായാലുടന്‍ പരാതി ഫയല്‍ ചെയ്യും. സ്വര്‍ണക്കടത്ത് കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മതിയായ സുരക്ഷയില്ലെന്നും, ജീവന്‍ പോലും അപകടത്തിലാണെന്നും കാണിച്ചാകും ഡിആര്‍ഐ കോടതിയെ സമീപിക്കുന്നത്.  

കസ്റ്റംസും ഇതോടൊപ്പം തങ്ങളുടെ സുരക്ഷ പ്രധാനമായി ഉയര്‍ത്താനൊരുങ്ങുന്നുവെന്നാണ് വിവരം. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്, കോഴിക്കോട് കഴിഞ്ഞ ജനുവരിയില്‍ ഡിആര്‍ഐയും തുടര്‍ന്ന് കസ്റ്റംസും പിടികൂടിയ സ്വര്‍ണക്കടത്ത് കേസുകള്‍, സിപിഎം ക്രിമിനലായ അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ട രാമനാട്ടുകര കേസുകള്‍ എന്നിവയിലാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് ഭീഷണിയുള്ളത്. ഇതിന് പുറമേ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും കസ്റ്റംസിനടക്കം ഭീഷണിയുണ്ട്.  

സംസ്ഥാന സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണമടക്കം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് സുരക്ഷ ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥര്‍ക്കടക്കം വലിയ സുരക്ഷാ ഭീഷണിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കസ്റ്റംസ് പ്രിവന്റീവ് ചീഫ് കമ്മിഷണറായിരുന്ന സുമിത് കുമാറിനെ ആക്രമിക്കാനടക്കമുള്ള ശ്രമമുണ്ടായിരുന്നു. അര്‍ധസൈനിക വിഭാഗങ്ങളായ സിഐഎസ്എഫ്, സിആര്‍പിഎഫ് അടക്കമുള്ള സേനാവിഭാഗങ്ങളുടെ സുരക്ഷയാണ് കേന്ദ്ര ഏജന്‍സികള്‍ ആവശ്യപ്പെടുന്നത്.

Tags: സ്വര്‍ക്കടത്തുകേസ്കസ്റ്റംസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍

Kerala

ഒരു കോടിയുടെ സ്വര്‍ണക്കടത്ത്: ഭാര്യയ്‌ക്ക് ജാമ്യം അനുവദിച്ചു

Kerala

വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; രണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ ഡിആര്‍ഐയുടെ കസ്റ്റഡിയില്‍; പിടിയിലായത് അനീഷ് മുഹമ്മദ്, നിതിന്‍ എന്നിവര്‍

ലഖ്‌നൗ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയ സ്വര്‍ണം
India

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്ത്; ലഖ്‌നൗ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 1.07 കോടിയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala

കരിപ്പൂരില്‍ മൂന്ന് കേസുകളിലായി രണ്ട് കോടിയുടെ സ്വര്‍ണം പിടികൂടി

പുതിയ വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.