Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിന്റെ വികസനത്തിന് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം അനിവാര്യമെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

ശാസ്ത്രം, സാങ്കേതികവിദ്യ, മറ്റ് മേഖലകള്‍ എന്നിവയിലെ നൂതന ഗവേഷണമാണ് വികസിത രാജ്യങ്ങളെ മറ്റുള്ളവയെക്കാള്‍ മുന്നിലെത്തിക്കുന്നതെന്ന് ഇന്ന് പുതുച്ചേരിയില്‍, പുതുച്ചേരി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് ഉപരാഷ്‌ട്രപതി പറഞ്ഞു. രാഷ്‌ട്ര ശാക്തീകരണത്തിനും, ജനങ്ങളുടെ ജീവിതത്തില്‍ അഭിവൃദ്ധിയും സന്തോഷവും കൈവരിക്കുന്നതിനും സാമൂഹിക പ്രസക്തമായ ഗവേഷണം നടത്താനും നവ ആശയങ്ങള്‍ കൊണ്ടുവരാനും അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2021, 05:42 pm IST
in India

ന്യൂദല്‍ഹി: ഭാരതത്തിന് ഒരു വികസിത രാഷ്‌ട്രമായി മാറുന്നതിന് ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു എടുത്തു പറഞ്ഞു. ഇതിനായി, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, ആരോഗ്യം, ദാരിദ്ര്യം തുടങ്ങിയ സമകാലിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന ഫലാധിഷ്ഠിത ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിന്  വ്യവസായവുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ശാസ്ത്രം, സാങ്കേതികവിദ്യ, മറ്റ് മേഖലകള്‍ എന്നിവയിലെ നൂതന ഗവേഷണമാണ് വികസിത രാജ്യങ്ങളെ മറ്റുള്ളവയെക്കാള്‍ മുന്നിലെത്തിക്കുന്നതെന്ന് ഇന്ന് പുതുച്ചേരിയില്‍, പുതുച്ചേരി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് ഉപരാഷ്‌ട്രപതി പറഞ്ഞു. രാഷ്‌ട്ര ശാക്തീകരണത്തിനും, ജനങ്ങളുടെ ജീവിതത്തില്‍ അഭിവൃദ്ധിയും സന്തോഷവും കൈവരിക്കുന്നതിനും സാമൂഹിക പ്രസക്തമായ ഗവേഷണം നടത്താനും നവ ആശയങ്ങള്‍ കൊണ്ടുവരാനും അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷമായി മാറിയതില്‍ സന്തോഷം പ്രകടിപ്പിച്ച ഉപരാഷ്‌ട്രപതി, ഇലക്ട്രോണിക് ഡിസൈന്‍,  ഡ്രോണ്‍ ടെക്‌നോളജി, ഉത്പാദനം തുടങ്ങിയ വിവിധ മേഖലകളിലെ 15 സ്റ്റാര്‍ട്ടപ്പുകള്‍ വിജയകരമായി നടപ്പാക്കുന്നതിന് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സ്ഥാപിച്ചിട്ടുള്ള അടല്‍ ഇന്‍കുബേഷന്‍ സെന്ററിനെ പ്രശംസിക്കുകയും ചെയ്തു.

യുവജനസംഖ്യയെ, നവ ഇന്ത്യയുടെ പ്രധാന ശക്തിയായി വിശേഷിപ്പിച്ച അദ്ദേഹം, നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും പരീക്ഷണത്തിന്റെയും മനോഭാവം  വിദ്യാര്‍ഥികളില്‍ വളര്‍ത്താന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശ്രമിക്കണമെന്നും, അതിലൂടെ രാഷ്‌ട്രത്തെ മുന്നോട്ട് നയിക്കാന്‍ അവര്‍ക്ക് കഴിയും എന്നും പറഞ്ഞു. സാമ്പത്തിക സഹായം നല്‍കല്‍, സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ മറ്റു സഹായം നല്‍കല്‍ എന്നിവയിലൂടെ  യുവ സംരംഭകരെ പിന്തുണയ്‌ക്കാന്‍ വ്യവസായങ്ങള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Tags: ഉപരാഷ്ട്രപതിവെങ്കയ്യനായിഡു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

sivaprasad
Alappuzha

ശിവപ്രസാദ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

India

മതേതരത്വം ഭാരത ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്; അത് ആരും പഠിപ്പിക്കേണ്ടതില്ലെന്ന് മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു

India

ഏക വ്യക്തിനിയമം നടപ്പാക്കണമെന്ന് ഭരണഘടനയിലുണ്ടെന്ന് ഉപരാഷ്‌ട്രപതി

ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ നിയമസഭാ വളപ്പില്‍ വൃക്ഷത്തൈ നടുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സമീപം
Kerala

ഇഎംഎസ് സര്‍ക്കാരിനെ പുറത്താക്കിയത് ഭരണഘടനാപരമായ മണ്ടത്തരം: ഉപരാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി ഉത്തരവായി; സി.പി ജോണിന് തിരുവനന്തപുരം, പി.സി വിഷ്ണു നാഥിന് പത്തനംതിട്ട

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

മുഖ്യമന്ത്രിക്കതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനുളള സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സസ്പന്‍ഷന്‍ റദ്ദാക്കി:മാനുഷിക പരിഗണനയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

പ്രൊഫ. ടി.എന്‍. സതീശന്‍: അലിഗഡില്‍ മുപ്പത്തിയെട്ട് വര്‍ഷത്തെ മലയാള സാധന

‘ഞാൻ രാധാമണി ചേച്ചീടെ കൊച്ചുമോനല്ല’; മന്ത്രി ബിന്ദുവിനെ തിരുത്തി അങ്കണവാടി ‘ബിർണാണി’ താരം ശങ്കു

കൂട്ടുകാരന്‍ സൂര്യപ്രതാവ് യാദവിനെ കുത്തിക്കൊലപ്പെടുത്തിയ ആസാദ് യോഗിയുടെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഹരി ആര്‍. നായര്‍ അരങ്ങില്‍

എന്തിഹ മന്‍ മാനസേ

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

സംസ്ഥാനത്ത് മഴ ശക്തമായി തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

അട്ടപ്പാടി മധു വധം: 3 പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീംകോടതിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.