Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

മമ്മൂട്ടിക്ക് സപ്തതി ആശംസകൾ നേർന്ന് ഭാഗ്യശ്രീ; വൈകിയതിന് ക്ഷമാപണത്തോടൊപ്പം അപൂർവ്വ ചിത്രവും താരം പങ്കുവച്ചു

പലരും മമ്മൂക്ക ഭയങ്കര ഗൗരവക്കാരനാണ്, ദേഷ്യക്കാരനാണ് എന്നെല്ലാം പറയുമ്പോൾ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. എനിക്ക് ഒരു ജ്യേഷ്ഠ സഹോദരൻ ലൊക്കേഷനിൽ ഉള്ളപോലെയായിരുന്നു മമ്മൂക്കായുള്ളപ്പോൾ അനുഭവപ്പെട്ടിരുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2021, 04:37 pm IST
inMollywood

ബെംഗളുരു: മെഗാസ്റ്റാർ മമ്മൂട്ടിക്ക് സപ്തതി ആശംസകൾ നേർന്ന് തെന്നിന്ത്യൻ നായിക ഭാഗ്യശ്രീ. വൈകിയതിന് ക്ഷമാപണത്തോടൊപ്പം മമ്മൂട്ടിയുടെ കൂടെയുള്ള അപൂർവ്വ ഫോട്ടോയും പങ്കുവെച്ചാണ് താരം ജന്മഭുമിയെ സമീപിച്ചത്.  കേരളത്തിലെ ഒരു ഗ്രാമത്തിൽ  ജനിച്ച “ഇച്ചാക്ക” ഇന്ന് ഇന്ത്യ മുഴുവനും അറിയപ്പെടുന്ന വലിയ  നടനായത് ലക്ഷ്യബോധവും അർപ്പണമനോഭാവവും ഉള്ളതുകൊണ്ടാണെന്ന് ഭാഗ്യശ്രീ ആശംസിച്ചു.

പലരും മമ്മൂക്ക ഭയങ്കര ഗൗരവക്കാരനാണ്, ദേഷ്യക്കാരനാണ് എന്നെല്ലാം പറയുമ്പോൾ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. എനിക്ക് ഒരു ജ്യേഷ്ഠ സഹോദരൻ ലൊക്കേഷനിൽ ഉള്ളപോലെയായിരുന്നു മമ്മൂക്കായുള്ളപ്പോൾ അനുഭവപ്പെട്ടിരുന്നത്. കോൺവെന്റിൽ ആംഗ്ലോ ഇന്ത്യൻ കുട്ടികളുമായി പഴകിയതിനാൽ മോഡേൺ ഡ്രെസ്സുകൾ ധരാളം ധരിക്കുന്ന  പ്രകൃതമായിരുന്നു. അന്ന് മമ്മൂക്ക പറയാമായിരുന്നു ‘കൊച്ചേ ഇത് മദ്രാസല്ല, ഇവിടെ ഇങ്ങിനെ എല്ലാം ഡ്രസ്സ് ധരിച്ചു വന്നാൽ പിന്നെ കിട്ടുന്ന വേഷമെല്ലാം അതുപോലെയാവും‘ പിന്നെ ഞാൻ ദാവണിയും ചുരിദാറുമെല്ലാം അന്നത്തെ  മമ്മൂക്കയുടെ ഉപദേശപ്രകാരം ധരിച്ചുവരാൻ തുടങ്ങി.

ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്ന ഭരതൻ ചിത്രത്തിൽ റഹ്മാന്റെ നായികയായാണ് ഭാഗ്യശ്രീ മലയാളത്തിൽ വരുന്നത്. അതിന്റെ ലൊക്കേഷനിൽ വച്ചാണ് ഇച്ചാക്കയുമായി കൂടുതൽ പരിചയമാകുന്നത്. തുടർന്ന് അസ്ത്രം , ഇടനിലങ്ങൾ, ആളൊരുങ്ങി അരങ്ങൊരുങ്ങി, പാവം പൂർണിമ തുടങ്ങി കുറെ ചിത്രങ്ങളിൽ മമ്മൂക്കയുടെ കൂടെ സ്ക്രീൻ പങ്കിടാൻ ഭാഗ്യം സിദ്ധിച്ചെങ്കിലും മമ്മൂക്കയുടെ നായികയാവാൻ എനിക്ക് കഴിഞ്ഞില്ലെന്നും താരം പറയുന്നു.  

ഞാൻ  കൃശഗാത്രിയായതിനാൽ എന്നെ പി.ചന്ദ്രകുമാർ സാർ മാത്രമേ നായികയാക്കാൻ മുതിർന്നുള്ളൂ. സമ്പന്ന കുടുംബത്തിൽ പിറന്നെങ്കിലും  എനിക്ക് അച്ഛൻ പക്ഷാഘാതം വന്നു കിടക്കുന്ന സമയമായതിനാൽ അനിയന്റെ ഉന്നത  വിദ്യഭ്യാസം , കുടുംബ ചെലവുകൾ എന്നിവ വഹിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നതിനാൽ നായികയാവേണ്ടത് നിർബന്ധമായിരുന്നു. അതിനാൽ ഞാൻ കൂടുതൽ  പ്രതിഫലം ലഭിക്കുന്ന തെലുങ്ക് ,തമിഴ് സിനിമകളിലേക്ക് ചേക്കേറി. രജനികാന്ത്, കാർത്തിക്, ജഗപതിബാബു തുടങ്ങി എല്ലാവരുടെയും പെയർ ആയി അഭിനയിച്ചെങ്കിലും പിന്നീട് മലയാള സിനിമയിലേക്ക് തിരിച്ചുവന്നില്ല.  

ഇച്ചാക്കയ്‌ക്ക് ജഗദീശ്വരൻ പത്നിയോടും പുത്രീ പുത്ര-പൗത്രാദികളോടും കൂടി നൂറാം പിറന്നാളും ഇതേ ആരോഗ്യത്തോട് കൂടി ആഘോഷിക്കാനുള്ള ഭാഗ്യം കൊടുക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നുവെന്ന് ഭാഗ്യശ്രീ ആശംസിച്ചു. 

Tags: ആശംസകൾBirthdayമമ്മൂട്ടിBhagyasree
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

അറിവിന്റെ തിരുവുടല്‍

Entertainment

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Entertainment

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

Music

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.