Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട് വിമാനത്താവളത്തിന് പ്രതീക്ഷയുടെ ചിറകുവിരിയുന്നു

ടേബിള്‍ ടോപ് റണ്‍വേയാണ് കോഴിക്കോട് വിമാനത്താവളത്തിലേത്. റണ്‍വേയുടെ ടച്ച് ഡൗണ്‍ സോണിന് അപ്പുറത്തേക്ക് വിമാനം ഇറക്കിയതാണ് താഴ്ചയിലേക്കു പതിക്കാനും വിമാനം മൂന്നായി പിളരാനും കാരണമെന്നാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. വേറെയും പതിനാറ് കാരണങ്ങള്‍ അവര്‍ കണ്ടെത്തിയിട്ടുണ്ട്.

യു.പി. സന്തോഷ്byയു.പി. സന്തോഷ്
Sep 13, 2021, 11:58 am IST
inKerala

കോഴിക്കോട്: കഴിഞ്ഞ വര്‍ഷം നടന്ന വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കോഴിക്കോട് വിമാനത്താവളത്തിന് വീണ്ടും പ്രതീക്ഷയുടെ ചിറക് മുളയ്‌ക്കുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്ത് ഏഴിന് കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ 35 അടി താഴ്ചയിലേക്ക് പതിച്ചുണ്ടായ ആപകടത്തെ തുടര്‍ന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. വലിയ വിമാനങ്ങള്‍ ഇറക്കണമെന്ന് യാത്രക്കാരുടെ ഭാഗത്തു നിന്ന് ശക്തമായ ആവശ്യമുയര്‍ന്നിട്ടും അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ എന്നായിരുന്നു അധികൃതരുടെ മറുപടി. ഇപ്പോള്‍ പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് പുനരാരംഭിക്കാനുള്ള വഴി തുറന്നിരിക്കുകയാണ്.

ടേബിള്‍ ടോപ് റണ്‍വേയാണ് കോഴിക്കോട് വിമാനത്താവളത്തിലേത്. റണ്‍വേയുടെ ടച്ച് ഡൗണ്‍ സോണിന് അപ്പുറത്തേക്ക് വിമാനം ഇറക്കിയതാണ് താഴ്ചയിലേക്കു പതിക്കാനും വിമാനം മൂന്നായി പിളരാനും കാരണമെന്നാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. വേറെയും പതിനാറ് കാരണങ്ങള്‍ അവര്‍ കണ്ടെത്തിയിട്ടുണ്ട്. ആറു ജീവനക്കാരും 184 യാത്രക്കാരും ഉള്‍പ്പെടെ 190 പേര്‍ ഉണ്ടായിരുന്ന വിമാനം അപകടത്തില്‍പ്പെട്ട് പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 21 പേരാണ് മരിച്ചത്. ദുബായ്‌യില്‍നിന്ന് കോഴിക്കോട്ടേക്കു പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചെറുവിമാനമാണ് അപകടത്തില്‍പെട്ടത് എങ്കിലും വലിയ വിമാനങ്ങള്‍ക്ക് അന്നു മുതല്‍ വിലക്ക് വീണു. വലിയ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായാണ് വിലക്കിയതെങ്കിലും അപകടവും മഴക്കാലവും കണക്കിലെടുത്തു നീട്ടി.

രാജ്യത്തെ വലിയ വിമാന ശ്രേണിയായ ‘ഇ’ കാറ്റഗറിയില്‍പെട്ട വിവിധ വിമാനക്കമ്പനികളുടെ ബോയിങ് 777 -200 ഇആര്‍, ബോയിങ് 777-200, ബോയിങ് 747 -400, എയര്‍ ബസ് 330 -300, എയര്‍ ബസ് 330 -200, ബോയിങ് 787 -800 എന്നീ വലിയ വിമാനങ്ങളാണു കോഴിക്കോട് സര്‍വീസ് നടത്തിയിരുന്നത്. ഇവയ്‌ക്കെല്ലാം കോഴിക്കോട് വിമാനത്താവളം സുരക്ഷിതമാണെന്ന സുരക്ഷാ വിലയിരുത്തല്‍ റിപ്പോര്‍ട്ടും എസ്ആര്‍എ (സേഫ്റ്റി റിസ്‌ക് അസസ്‌മെന്റ്) റിപ്പോര്‍ട്ടും വിമാനാപകടത്തിനു ശേഷവും ഡിജിസിഎക്കു സമര്‍പ്പിച്ചിട്ടുണ്ട്. ഈ വിമാനങ്ങള്‍ക്കു തിരിച്ചെത്താന്‍ സാധിക്കുമെന്നാണു പ്രതീക്ഷ.

Tags: kozhikodeഎയര്‍പോര്‍ട്ട്karipur international airport
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! വിവാഹമോചനം സ്ഥിരീകരിച്ച് അപര്‍ണ്ണ തോമസ് 

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.