Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാം വിലാസ് പസ്വാന്റെ ചരമവാര്‍ഷികത്തിന് മോദിയുടെ വൈകാരികക്കുറിപ്പ്; അകന്നുനില്‍ക്കുന്ന മകന്‍ ചിരാഗിനും മനസ്സലിഞ്ഞു; കുറിപ്പ് പങ്കുവെച്ച് ചിരാഗ്

മോദിയെ വിടാതെ പിന്തുടര്‍ന്ന നേതാവായിരുന്നു ബീഹാറില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായിരുന്ന രാംവിലാസ് പസ്വാന്‍. ഇദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച നരേന്ദ്രമോദി ഹൃദയത്തിന്റെ ഭാഷയില്‍ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2021, 08:47 pm IST
inIndia

ന്യൂദല്‍ഹി: മോദിയെ വിടാതെ പിന്തുടര്‍ന്ന നേതാവായിരുന്നു ബീഹാറില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായിരുന്ന രാംവിലാസ് പസ്വാന്‍. ഇദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച നരേന്ദ്രമോദി ഹൃദയത്തിന്റെ ഭാഷയില്‍ എഴുതിയ കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈ കത്ത് വായിച്ച, ഈയിടെ ബിജെപിയില്‍ നിന്നകന്നുനില്‍ക്കുന്ന രാം വിലാസ് പസ്വാന്റെ മകന്‍ ചിരാഗിനും മനസ്സലിഞ്ഞു. ഉടനെ മോദിയുടെ കത്ത് ചിരാഗും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ കത്തിന് വായനക്കാരേറി.

ഈ ദിവസം തന്റെ  ജീവിതത്തിലെ മറക്കാനാവാത്ത വൈകാരിക ദിനമാണെന്നും രാംവിലാസ് പസ്വാനെ വല്ലാതെ നഷ്ടപ്പെടുന്നുവെന്നും കുറിച്ചുകൊണ്ടാണ് മോദിയുടെ കത്ത് തുടങ്ങുന്നത്. പസ്വാനെ ദളിതരുടെയും പിന്നാക്കക്കാരുടെയും പാവങ്ങളുടെയും ചാമ്പ്യന്‍ എന്നും മോദി വിശേഷിപ്പിക്കുന്നു. പസ്വാനെപ്പോലെ പരിചയസമ്പന്നനായ ഒരു രാഷ്‌ട്രീയക്കാരനെ കഴിഞ്ഞ വര്‍ഷം നഷ്ടമായതുകൊണ്ട് ഇന്ത്യന്‍ രാഷ്‌ട്രീയത്തിന് തിരിച്ചടിയായെന്നും കത്തില്‍ പറയുന്നു.

‘രാഷ്‌ട്രീയം കാണാനും മനസ്സിലാക്കാനും ആഗ്രഹിക്കുന്ന യുവാക്കള്‍ രാം വിലാസ് പസ്വാന്റെ ജീവിതത്തില്‍ നിന്നും പാഠങ്ങള്‍ സ്വാംശീകരിക്കണം. ഉയരങ്ങളില്‍ എത്തിയിട്ടും അദ്ദേഹം എപ്പോഴും സഹപ്രവര്‍ത്തകര്‍ക്ക് സമീപസ്ഥനും ഊഷ്മളബന്ധം പുലര്‍ത്തുന്ന വ്യക്തിയും ആയിരുന്നു. അദ്ദേഹം സംഭാഷണങ്ങളിലും സൗഹൃദത്തിലും വിശ്വസിച്ചു. അതുകൊണ്ടാണ് എല്ലാ രാഷ്‌ട്രീയ നേതാക്കളുമായും അദ്ദേഹത്തിന് അത്രയ്‌ക്ക് നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സാധിച്ചത്,’ മോദി അഭിപ്രായപ്പെടുന്നു.

ഈ കത്തെഴുതിയതിന് രാം വിലാസ് പസ്വാന്റെ മകന്‍ ചിരാഗ് പസ്വാന്‍ മോദിയെ അഭിനന്ദിച്ചു. പസ്വാനോടുള്ള മോദിയുടെ സ്‌നേഹത്തിനും ചിരാഗ് നന്ദി പറഞ്ഞു. രാം വിലാസ് പസ്വാന്റെ പ്രവര്‍ത്തനങ്ങളെ ഈ കത്ത് ബഹുമാനിക്കുന്നുവെന്നും ചിരാഗ് കുറിച്ചു. വൈകാതെ ചിരാഗ് പ്രധാനമന്ത്രിയുടെ ഈ കത്ത് ട്വിറ്ററില്‍ പങ്കുവെച്ചു.

രാം വിലാസ് പസ്വാനുമായി കൂട്ടുചേരുന്നത് ഭാഗ്യമാണെന്ന് മോദി വിശ്വസിച്ചിരുന്നു. 2014ലും 2019ലും രാം വിലാസ് പസ്വാന്‍ ബിജെപി ഉള്‍പ്പെട്ട മുന്നണിയുടെ ഭാഗമായിരുന്നു. മോദി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ശേഷം രൂപീകരിച്ച രണ്ട് മന്ത്രിസഭകളിലും രാം വിലാസ് പസ്വാന് കേന്ദ്രമന്ത്രി സ്ഥാനവും മോദി നല്‍കിയിരുന്നു. 

Tags: narendramodideathtributeനരേന്ദ്രമോദിSonചിരാഗ് പസ്വാന്‍ram vilas paswanലോക് ജനശക്തി പാര്‍ട്ടി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

News

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kerala

തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതിനിടെ കയർപൊട്ടി താഴെവീണു; അമ്പത്തിനാലുകാരൻ മരിച്ചു

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക വീണ്ടെടുപ്പും കരിയറിലെ നിർണ്ണായക മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

ബിഹാറിലെ ലക്ഷിസറായിയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു : നിരവധി പേർക്ക് ഗുരുതര പരിക്ക്

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

ഇന്ന് ചിങ്ങം ഒന്ന്, കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻ ചിങ്ങത്തെ വരവേൽക്കാൻ മലയാളികൾ

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.