Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വീട്ടുമുറ്റത്ത് ജലസസ്യങ്ങളുടെ അമൂല്യശേഖരം; വൈവിദ്യമാര്‍ന്ന തോട്ടവുമായി ഡോക്ടര്‍ ദമ്പതികള്‍

ആയിരം ഇതളുകളുള്ള സഹസ്രദളപത്മം കൂടാതെ വിവിധ ഇനത്തിലുള്ള നാല്‍പ്പതോളം ആമ്പലുകളും, താമരകളുമാണ് ഇവരുടെ വീട്ടുമുറ്റത്ത് വിരിഞ്ഞു നിന്ന് സൗരഭ്യം വീശുന്നത്. ആഴ്ചയില്‍ ശനി, ഞായര്‍ ദിവസം മാത്രമേ ഡോ.ലിസ വീട്ടില്‍ ഉണ്ടാകുകയുള്ളൂ. അല്ലാത്ത ദിവസങ്ങളില്‍ ഡ്യൂട്ടി കഴിഞ്ഞെത്തുന്ന ഹരികൃഷ്ണനും ഈ പൂന്തോട്ട പരിപാലനത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ്.

ടി.കെ. രാധാകൃഷ്ണന്‍ by ടി.കെ. രാധാകൃഷ്ണന്‍
Sep 12, 2021, 05:22 pm IST
in Kerala
ഡോക്ടര്‍ ദമ്പതികളുടെ വീട്ടുമുറ്റത്ത് വിരിഞ്ഞു നില്‍ക്കുന്ന സഹസ്രദളപത്മവും, നീല ആമ്പലും

ഡോക്ടര്‍ ദമ്പതികളുടെ വീട്ടുമുറ്റത്ത് വിരിഞ്ഞു നില്‍ക്കുന്ന സഹസ്രദളപത്മവും, നീല ആമ്പലും

FacebookTwitterWhatsAppTelegramLinkedinEmail

ഗാന്ധിനഗര്‍: സ്റ്റതസ്‌കോപ്പ് പിടിക്കുന്ന വിരലുകള്‍ സസ്യങ്ങളുടെ ആത്മാവ് കണ്ടെത്തിയപ്പോള്‍ വീട്ടുമുറ്റം ജലസസ്യങ്ങളുടെ അമൂല്യമായ നിധി ശേഖരമായി. ദമ്പതികളായ ഡോക്ടര്‍മാരുടെ വീട്ടുമുറ്റത്താണ് ഈ അമൂല്യശേഖരം. കോട്ടയം മെഡിക്കല്‍ കോളജിലെ പകര്‍ച്ചവ്യാധി വിഭാഗം അസോ: പ്രൊ: ഡോ.വി.ജി.ഹരികൃഷ്ണന്റെയും ഭാര്യ കൊല്ലം ആശ്രാമം ഇഎസ്‌ഐ ആശുപത്രിയിലെ ഡോ.ലിസയുടെയും കോട്ടയം ഗാന്ധിനഗര്‍ ചെമ്മനം പടിയിലുള്ള വസതിയിലാണ് ഈ അപൂര്‍വ്വ ഇനം ചെടികള്‍ വിരിഞ്ഞ് മനോഹാരിത നല്‍കുന്നത്.

ആയിരം ഇതളുകളുള്ള സഹസ്രദളപത്മം കൂടാതെ വിവിധ ഇനത്തിലുള്ള നാല്‍പ്പതോളം ആമ്പലുകളും, താമരകളുമാണ് ഇവരുടെ വീട്ടുമുറ്റത്ത് വിരിഞ്ഞു നിന്ന് സൗരഭ്യം വീശുന്നത്. ആഴ്ചയില്‍ ശനി, ഞായര്‍ ദിവസം മാത്രമേ ഡോ.ലിസ വീട്ടില്‍ ഉണ്ടാകുകയുള്ളൂ. അല്ലാത്ത ദിവസങ്ങളില്‍ ഡ്യൂട്ടി കഴിഞ്ഞെത്തുന്ന ഹരികൃഷ്ണനും ഈ പൂന്തോട്ട പരിപാലനത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ്. 2020 മാര്‍ച്ച് 9ന് ആദ്യ കൊവിഡ് രോഗികള്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ മുതല്‍ ഇപ്പോഴും ദിവസേന നൂറ് കണക്കിന് കൊവിഡ് രോഗികളുടെ പരിചരണത്തിന് ശേഷമാണ് ഡോ.ഹരികൃഷ്ന്‍ ഈ ചെടികളുടെ സംരക്ഷണത്തിന് സമയം കണ്ടെത്തുന്നത്.

ഡോ: ഹരികൃഷ്ണന്‍ ഒന്നര വര്‍ഷമായി കൊവിഡ് ഡ്യൂട്ടിയില്‍ സേവനം ചെയ്തിരിന്നപ്പോള്‍, ഡോ.ലിസയും രണ്ടു മക്കളും കൊല്ലത്ത് താമസിക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന ഹരികൃഷ്ണന്റെ ചിന്തയാണ് ഇത്തരത്തിലുള്ള അപൂര്‍വ്വ ചെടികള്‍ വളര്‍ത്തുവാന്‍ പ്രേരണയായത്. പശ്ചിമ ബംഗാള്‍ അടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ വഴിയാണ് ചെടികളുടെ വിത്തുകളും വേരുകളും സംഘടിപ്പിച്ചത്. ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി ഈ ചെടികള്‍ ഡോക്ടര്‍ ദമ്പതികള്‍ വില്‍ക്കുന്നുമുണ്ട്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലികോപ്റ്റർ ഇറക്കാനായില്ല: ഉപരാഷ്‌ട്രപതിയുടെ ഗുരുവായൂർ യാത്ര തടസ്സപ്പെട്ടു, കനത്ത മഴ തുടരുന്നു

India

സ്‌റ്റേഷന്‍ മാസ്റ്ററുടെ ചുമതല ഇനി ട്രെയിനുകളുടെ നിയന്ത്രണവും സുരക്ഷയും

Article

ഇലോണ്‍ മസ്‌കിന്റെ ‘അമേരിക്ക പാര്‍ട്ടി’: പുതിയ തുടക്കവും ഭാവി പ്രത്യാഘാതങ്ങളും

World

കഷ്ടകാലം ഒഴിയാതെ പാകിസ്ഥാന്‍; 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മെെക്രോസോഫ്റ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

Main Article

പുരോഗതിയുടെ ഇഴകള്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ മൂന്ന് സൈനികരെ വധിച്ച് താലിബാൻ ; കൊലപ്പെടുത്തിയത് തടങ്കലിൽ വച്ചതിന് ശേഷം

നിപ വീണ്ടും വരുമ്പോള്‍

ടെക്സസിലെ വെള്ളപ്പൊക്ക ദുരന്തം: 21കുട്ടികളുൾപ്പെടെ 70 പേർ മരിച്ചു, നിരവധിപ്പേരെ കാണാനില്ല

‘ മെയ്ഡ് ഇൻ ഇന്ത്യ – എ ടൈറ്റൻ സ്റ്റോറി ‘ ; ജെആർഡി ടാറ്റയായി വെള്ളിത്തിരയിൽ എത്തുക നസീറുദ്ദീൻ ഷാ

ആരോഗ്യമന്ത്രിയെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശിച്ച നേതാക്കള്‍ക്കെതിരെ സിപിഎം നടപടിക്ക്

മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍: അന്വേഷണത്തിന് രണ്ട് ജില്ലകളിലെയും പോലീസ്

ആറ് മാസത്തോളം ലക്ഷദ്വീപിനെ വിറപ്പിച്ച പെരുമ്പാമ്പിനെ കപ്പല്‍മാര്‍ഗം കൊച്ചിയിലെത്തിച്ചു

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ നിയമ പ്രഭാഷണ ചടങ്ങ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് ഉദ്ഘാടനം ചെയ്യുന്നു. എസ്‌കെഎസ് ഫൗണ്ടേഷന്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസ് പ്രസിഡന്റ് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ഫൗണ്ടേഷന്‍ സെക്രട്ടറി അഡ്വ. സനന്ദ് രാമകൃഷ്ണന്‍ സമീപം

പൊതുതാല്‍പര്യ ഹര്‍ജികളില്‍ ജസ്റ്റിസ് കൃഷ്ണയ്യരുടെ ഇടപെടലുകള്‍ മാതൃകാപരം: ജസ്റ്റിസ് ഗവായ്

ആറന്മുളയില്‍ ഇലക്ട്രോണിക്‌സ് ക്ലസ്റ്ററിന്റെ സാധ്യത തേടി വീണ്ടും ഐടി വകുപ്പ്: പിന്നില്‍ മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യം

നവതി ആഘോഷ ചടങ്ങിനെ ദലൈലാമ അഭിസംബോധന ചെയ്യുന്നു. കേന്ദ്രമന്ത്രി കിരണ്‍ റിജിജു സമീപം

ദലൈലാമ നവതി നിറവില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies