Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടന്‍ മോഹന്‍ ലാലിന്റെ കാര്‍ ക്ഷേത്ര നടയ്‌ക്ക് മുന്നിലേക്ക് കൊണ്ടുവന്നു; മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ നടപടി, കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

സാധാരണ പോലീസ് വാഹനങ്ങള്‍ എത്തുന്നിടത്താണ് താരം ക്ഷേത്ര ദര്‍ശനത്തിനായി വന്നപ്പോള്‍ വാഹനം നിര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2021, 11:16 am IST
inKerala

തൃശൂര്‍ : ഗുരുവായൂരിലെത്തിയ നടന്‍ മോഹന്‍ലാലിന്റെ കാര്‍ ക്ഷേത്ര നടയ്‌ക്ക് മുന്നിലേക്ക് കൊണ്ടു വന്നതില്‍ ജീവനക്കാരനെതിരെ നടപടി. താരത്തിന്റെ കാര്‍ ക്ഷേത്ര നടയ്‌ക്ക് സമീപത്തേയക്ക് കൊണ്ടുവരാനായി ഗേറ്റ് തുറന്നുകൊടുത്ത സെക്യൂരിറ്റി ജീവനക്കാരന് അഡ്മിനിസ്‌ട്രേറ്റര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മോഹന്‍ലാലിന്റെ കാര്‍ മാത്രം ക്ഷേത്രത്തിന് സമീപത്തേയക്ക് പ്രവേശിപ്പിക്കാന്‍ എന്തിന അനുമതി നല്‍കിയെന്ന് ചോദിച്ചാണ് നോട്ടീസ്.  

അന്വേഷണ വിധേയായി മൂന്ന് സുരക്ഷാ ജീവനക്കാരനെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്ത് കാരണത്താലാണ് മോഹന്‍ലാലിന്റെ കാര്‍ മാത്രം പ്രവേശിപ്പിച്ചതെന്ന് മൂവരും വ്യക്തമാക്കണം. അതേസമയം രണ്ടു മെമ്പര്‍മാരടക്കം മൂന്നു ഭരണ സമിതി അംഗങ്ങള്‍ ഒപ്പം ഉള്ളതു കൊണ്ടാണ് ഗേറ്റ് തുറന്നു കൊടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം നല്‍കിയിരിക്കുന്നത്.  

സാധാരണ പോലീസ് വാഹനങ്ങള്‍ എത്തുന്നിടത്താണ് താരം ക്ഷേത്ര ദര്‍ശനത്തിനായി വന്നപ്പോള്‍ വാഹനം നിര്‍ത്തിയത്. അതേസമയം സ്വാധീനമുളളവര്‍ക്ക് ക്ഷേത്രത്തില്‍ പ്രത്യേക പരിഗണന എന്തുകൊണ്ട് എന്ന് ചോദിച്ച ഹൈക്കോടതി കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുത്ത പശ്ചാത്തലത്തിലാണ് ഗുരുവായൂര്‍ അധികൃതരുടെ നടപടിയെന്നാണ് സൂചന. പ്രമുഖവ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് വ്യാഴാഴ്ച മോഹന്‍ലാല്‍ ഗുരുവായൂരില്‍ എത്തിയത്.

Tags: ഗുരുവായൂര്‍മോഹന്‍ലാല്‍ജീവനക്കാര്‍Sri Guruvayurappan Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ വോട്ടെടുപ്പ് ദിവസം 76 വിവാഹങ്ങള്‍; തുലാഭാരത്തില്‍ നിന്നും 16 ലക്ഷം; പ്രത്യേക ക്യൂവില്‍ നെയ് വിളക്ക് ചീട്ടാക്കിയ വകയില്‍ 13 ലക്ഷം

Kerala

ഭക്തസഹസ്രങ്ങള്‍ക്ക് ദര്‍ശനപുണ്യം; ഗുരുവായൂരപ്പന് ബ്രഹ്മകലശാഭിഷേകം

ഉത്രാടദിനത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരനും ദേവസ്വം ഭരണസമിതി അംഗങ്ങളും
ശ്രീഗുരുവായൂരപ്പന് കാഴ്ച്ചക്കുല സമര്‍പ്പിക്കുന്നു.
Kerala

ശ്രീഗുരുവായൂരപ്പന് തിരുമുല്‍ക്കാഴ്‌ച്ചയായി ഉത്രാടക്കുലകള്‍ സമര്‍പ്പിച്ച് ഭക്തസഹസ്രങ്ങള്‍

Kerala

ശ്രീഗുരുവായൂരപ്പന് നാളെ ഉത്രാട കാഴ്‌ച്ചക്കുല സമര്‍പ്പണം

News

ഗുരുവായൂര്‍ ക്ഷേത്ര തീര്‍ത്ഥക്കരയില്‍  30 ന് മഹാഗോപൂജ

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.