Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

തൃശൂര്‍ കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിലെ കണക്കുകളില്‍ പൊരുത്തക്കേട്; 768.38 ലക്ഷത്തിന്റെ വ്യത്യാസം

2017-18 വര്‍ഷങ്ങളില്‍ വിതരണ നഷ്ടം ഏഴ് ശതമാനമായിരുന്നു. എന്നാല്‍ 2018-19 വര്‍ഷത്തിലെ വിതരണ നഷ്ടം 7.72 ശതമാനമായി ഉയര്‍ന്നുവെന്നും ഇത് റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചിട്ടില്ലെന്നുമാണ് കോര്‍പ്പരേഷന്‍ വാദം.

അനിജാമോള്‍ കെ. പി.byഅനിജാമോള്‍ കെ. പി.
Sep 11, 2021, 01:53 pm IST
inThrissur

തൃശൂര്‍: കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിലെ വരവ് ചെലവ് കണക്കുകളില്‍ പൊരുത്തക്കേട്. കോര്‍പ്പറേഷന്റെ കണക്കുകളും വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ കണക്കുകളും തമ്മില്‍ ഏഴരക്കോടിയിലേറെ രൂപയുടെ വ്യത്യാസം.  2018-19 കാലയളവില്‍ 12483.82 ലക്ഷം രൂപ വരവ് ലഭിച്ചിട്ടുണ്ടെന്ന് കോര്‍പ്പറേഷന്‍ പറയുമ്പോള്‍ കെഎസ്ഇആര്‍സിയുടെ കണക്ക് പ്രകാരം 12814.09 രൂപ വരവ് ലഭിച്ചിട്ടുണ്ട്.

12,547.36 ലക്ഷം രൂപയാണ് ചെലവ് ഇനത്തില്‍ കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ടിലുള്ളത്. കെഎസ്ഇആര്‍സിയുടെ കണക്ക് പ്രകാരം നഗരസഭ വൈദ്യുതി വിഭാഗത്തില്‍ 12,045.71 ലക്ഷം രൂപയുടെ ചെലവുകള്‍ മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്. ഈ കാലയളവില്‍ 63.55 ലക്ഷം രൂപ ധനക്കമ്മിയായി നഗരസഭ വൈദ്യുതിവിഭാഗം കെഎസ്ഇആര്‍സിയില്‍ ട്രൂഅപ്പ് കണക്കുകള്‍ നല്‍കിയിരുന്നെങ്കിലും 768.38 ലക്ഷം രൂപ മിച്ചമാണെന്നാണ് കെഎസ്ഇആര്‍ടിസി പറയുന്നത്. 

2017-18 വര്‍ഷങ്ങളില്‍ വിതരണ നഷ്ടം ഏഴ് ശതമാനമായിരുന്നു. എന്നാല്‍ 2018-19 വര്‍ഷത്തിലെ വിതരണ നഷ്ടം 7.72 ശതമാനമായി ഉയര്‍ന്നുവെന്നും ഇത് റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചിട്ടില്ലെന്നുമാണ് കോര്‍പ്പരേഷന്‍ വാദം. ഇതുമായി ബന്ധപ്പെടുത്തി വൈദ്യുതി വാങ്ങിയ ഇനത്തില്‍ 80.7 ലക്ഷം രൂപ അധിക വിതരണ നഷ്ടമായി കണകാക്കി. ഈ ചെലവും അംഗീകരിച്ചിരുന്നില്ല.

വിതരണ നഷ്ടം കൂടുതലായതിന്റെ കാരണങ്ങള്‍ വ്യക്തമാക്കാന്‍ രണ്ട് മാസം സമയം അനുവദിച്ചിട്ടുണ്ട്. വിതരണ നഷ്ടം കുറയ്‌ക്കുന്നതിന് കോര്‍പ്പറേഷന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കെഎസ്ഇആര്‍സി നല്‍കിയ നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട്  ഈ മാസം 15 ന് നടക്കുന്ന ഓണ്‍ലൈന്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

നഗരസഭ വൈദ്യുതി വിഭാഗം ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെയും യാര്‍ഡുകളുടെയും വാടക ഉയര്‍ന്ന നിരക്കിലാണ് കോര്‍പ്പറേഷന്‍ വാങ്ങുന്നതെന്നും ഇത് പുനക്രമീകരിക്കണമെന്നും കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്.

Tags: Thrissurവൈദ്യുതിcorporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.